Chinkara Kinnaram Lyrics from the Malayalam movie Minnaram. Minnaram is a romantic movie directed by Priyadarshan. Stars Mohanlal,Shobhana.
Song: Chinkara Kinnaram
Movie: Minnaram
Director: Priyadarshan
Singer: M G Sreekumar, K S Chithra
Lyricist: Girish Puthenchery, Shibu Chakravarthy
Music director: S P Venkatesh
Initial release: 1994
Writer (Screenplay): Priyadarshan
Rate the Movie on IMDb: 7.1/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Chinkarakinnaram chirichu konchunna Manikurunney vaa Punnaram...Punnaram... Kurumburanjumi kurunnu chundathey Manipathakkam thaa Ammanam...Ammanam... Kunjikulirambiliye Chellacherukumbilile Mamamamundu minnaram kandu Minnaminniyay vaa Vavavo...Vavavo... Chinkarakinnaram chirichu konchunna Manikurunney vaa Punnaram...Punnaram... kombanana chantham konde Kombukuzhal melam konde Nira nira thinkalaay Neeyene kaanan vaa Elakuri chanthum konde Thirumudi poovum konde Elaveyil naalampol Neeyenne pulkan vaa Kunjikurikuthiyay nalla Manja kanikonnayay Thamarapoovarimbaay nalla Thanka kinavoliyay Melle nallolathalir Unjalaadunna kunjattakiliyay Alolamm... Alolamm... Chinkarakinnaram chirichu konchunna Manikurunney vaa Punnaram...Punnaram... Kurumburanjumi kurunnu chundathey Manipathakkam thaa Ammanam...Ammanam... kuppivala kaiyyal melle Kurunira maadum neram Kunukune minniyooo Swapanamam mantharam Thodumizhithumbal melle Thoomani chillolathil Thodukuri charthiyooo Manjin mutharam paadithudichidumbol meyy Vaadithalarnidumbol Vaari punarnidumbol ullam Koritharichidumbol Mele manjadikkuru Konnorathoru chindhoorakathiray Aalolamm...Thalolamm... Chinkarakinnaram chirichu konchunna Manikurunney vaa Punnaram...Punnaram... Kurumburanjumi kurunnu chundathey Manipathakkam thaa Ammanam...Ammanam... Kunjikulirambiliye Chellacherukumbilile Mamma mamundu minnaram kandu Minnaminniyay vaa Vavavo...Vavavo... Rarirooo...Rarirooo... Hmmm... Hmmm...
ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന മണിക്കുരുന്നേ വാ പുന്നാരം...പുന്നാരം... കുറുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ മണിപ്പതക്കം താ അമ്മാനം...അമ്മാനം... കുഞ്ഞിക്കുളിരമ്പിളിയേ ചെല്ലച്ചെറുകുമ്പിളിലെ മമ്മം മാമുണ്ടു മിന്നാരം കണ്ടു മിന്നാമിന്നിയായ് വാ വാവാവോ...വാവാവോ... ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന മണിക്കുരുന്നേ വാ പുന്നാരം...പുന്നാരം... കൊമ്പനാന ചന്തം കൊണ്ടേ കൊമ്പുകുഴല്‍ മേളം കൊണ്ടേ നിറനിറ തിങ്കളായ് നീയെന്നെ കാണാന്‍ വാ ഇലക്കുറി ചാന്തും കൊണ്ടേ തിരുമുടി പൂവും കൊണ്ടേ ഇളവെയില്‍ നാളം പോല്‍ നീയെന്നെ പുല്‍കാന്‍ വാ കുന്നിക്കുരുക്കുത്തിയായ് നല്ല മഞ്ഞ കണിക്കൊന്നയായ് താമരപ്പൂവരിമ്പായ് നല്ല തങ്ക കിനാവൊളിയായ് മെല്ലെ നല്ലോലത്തളിര്‍ ഊഞ്ഞാലാടുന്ന കുഞ്ഞാറ്റക്കിളിയായ് ആലോലം...താലോലം... ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന മണിക്കുരുന്നേ വാ പുന്നാരം...പുന്നാരം... കുറുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ മണിപ്പതക്കം താ അമ്മാനം...അമ്മാനം... കുപ്പിവളകൈയ്യാല്‍ മെല്ലെ കുറുനിര മാടും നേരം കുനുകുനെ മിന്നിയോ സ്വപ്നമാം മന്ദാരം തുടുമിഴിത്തുമ്പാല്‍ മെല്ലെ തൂമണി ചില്ലോളത്തില്‍ തൊടുകുറി ചാർത്തിയോ മഞ്ഞിൻ മുത്താരം പാടിത്തുടിച്ചിടുമ്പോള്‍ മെയ് വാടിത്തളർന്നിടുമ്പോള്‍ വാരിപ്പുണർന്നിടുമ്പോൾ ഉള്ളം കോരിത്തരിച്ചിടുമ്പോള്‍ മേലേ മഞ്ചാടിക്കുരു കുന്നോരത്തൊരു ചിന്തൂരക്കതിരായ് ആലോലം.. താലോലം... ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന മണിക്കുരുന്നേ വാ പുന്നാരം...പുന്നാരം... കുറുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ മണിപ്പതക്കം താ അമ്മാനം...അമ്മാനം... കുഞ്ഞിക്കുളിരമ്പിളിയേ ചെല്ലച്ചെറുകുമ്പിളിലെ മമ്മം മാമുണ്ടു മിന്നാരം കണ്ടു മിന്നാമിന്നിയായ് വാ വാവാവോ...വാവാവോ... രാരിരോ...രാരിരോ... ഹും...ഹും...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)