Eeran Megham Lyrics from the Malayalam movie Chithram. Chithram is a romantic movie directed by Priyadarshan. Stars Mohanlal.
Song: Eeran Megham
Movie: Chithram
Director: Priyadarshan
Singer: M G Sreekumar
Lyricist: Shibu Chakravarthy
Music director: Kannur Rajan
Initial release: 1988
Writer (Screenplay): Priyadarshan
Rate the Movie on IMDb: 8.7/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Eeran megham poovum konde Poojakkay kshethrathil pokumbol Poongattum sopaanam paadumbol Pookkari ninne kandu njaan Eeran megham poovum konde Poojakkay kshethrathil pokumbol Poongattum sopaanam paadumbol Pookkari ninne kandu njaan Aaa...Aaa...Aaa... Mazhakaathu kazhiyunna Manasinte vezhambal Oru maari mukiline Pranayichupoy Poovambanambalathil Poojakku pokumbol Ponnum minnum ninne Aniyikkum njaan Aaa...Aaa...Aaa... Vaanidam mangalam aalapikke Omane ninne njaan swanthamakkum Eeran megham poovum konde Poojakkay kshethrathil pokumbol Poongattum sopaanam paadumbol Pookkari ninne kandu njaan Venmekha hamsangal Thozhuthu valam vachu Sindooram vaangunna Ee sandhyayil Nettiyil chandanavum Chaarthi nee anayumbol Mutham kondu kuri Charthikkum njaan Aaa...Aaa...Aaa... Velikku chooduvaan poo porathe Maanathum pichaka poo virinju Eeran megham poovum konde Poojakkay kshethrathil pokumbol Poongattum sopaanam paadumbol Pookkari ninne kandu njaan Raari...Raari...Raariroo... Raari...Raari...Raariroo...
ഈറൻ മേഘം പൂവും കൊണ്ട് പൂജയ്ക്കായി ക്ഷേത്രത്തിൽ പോകുമ്പോൾ പൂക്കാറ്റും സോപാനം പാടുമ്പോൾ പൂക്കാരി നിന്നെ കണ്ടു ഞാൻ ഈറൻ മേഘം പൂവും കൊണ്ട് പൂജയ്ക്കായി ക്ഷേത്രത്തിൽ പോകുമ്പോൾ പൂക്കാറ്റും സോപാനംപാടുമ്പോൾ പൂക്കാരി നിന്നെകണ്ടു ഞാൻ ആ...ആ...ആ... മഴകാത്തു കഴിയുന്ന മനസിന്റെ വേഴാമ്പൽ ഒരു മാരി മുകിലിനെ പ്രണയിച്ചുപോയി പൂവമ്പനമ്പലത്തിൽ പൂജക്കു പോകുമ്പോൾ പൊന്നും മിന്നും നിന്നെ അണിയിക്കും ഞാൻ ആ...ആ...ആ... വാനിടം മംഗളം ആലപിക്കെ ഓമനേ നിന്നെ ഞാൻ സ്വന്തമാക്കും ഈറൻ മേഘം പൂവും കൊണ്ട് പൂജയ്ക്കായി ക്ഷേത്രത്തിൽ പോകുമ്പോൾ പൂക്കാറ്റും സോപാനം പാടുമ്പോൾ പൂക്കാരി നിന്നെ കണ്ടു ഞാൻ വെണ്ണ്‍മേഘഹംസങ്ങൾ തൊഴുതു വലം വച്ച് സിന്ദൂരം വാങ്ങുന്ന ഈ സന്ധ്യയിൽ നെറ്റിയിൽ ചന്ദനവും ചാർത്തി നീ അണയുമ്പോൾ മുത്തം കൊണ്ട് കുറി ചാർത്തിക്കും ഞാൻ ആ...ആ...ആ... വേളിക്കു ചൂടുവാൻ പൂ പോരാതെ മാനത്തും പിച്ചക പൂ വിരിഞ്ഞു ഈറൻ മേഘം പൂവും കൊണ്ട് പൂജയ്ക്കായി ക്ഷേത്രത്തിൽ പോകുമ്പോൾ പൂക്കാറ്റും സോപാനം പാടുമ്പോൾ പൂക്കാരി നിന്നെ കണ്ടു ഞാൻ രാരീ..രാരീ...രാരീരൊ രാരീ..രാരീ...രാരീരൊ
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)