Kunungi Kunungi Lyrics from the Malayalam movie Mera Naam Shaji.Mera Naam Shaji is a romantic comedy movie directed by Nadirsha.
Song: Kunungi Kunungi
Movie: Mera Naam Shaji
Director: Nadirsha
Singers: Nadirsha
Lyricist: Santhosh Varmma
Music director: Emil Muhammed
Initial release: 2019
Writer (Screenplay): Dileep Ponnan
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മറഞ്ഞിരുന്നുംകൊണ്ടൊളിഞ്ഞു നോക്കണ കറുത്ത കണ്ണാളേ കുറുമ്പീ നാണം വേണ്ടെടീ മടിച്ചിടാതിങ്ങു കടന്നു വന്നോളൂ മറഞ്ഞിരുന്നുംകൊണ്ടൊളിഞ്ഞു നോക്കണ കറുത്ത കണ്ണാളേ കുറുമ്പീ നാണം വേണ്ടെടീ മടിച്ചിടാതിങ്ങു കടന്നു വന്നോളൂ കുണുങ്ങി കുണുങ്ങി അടുത്തുവാ എന്റെ അരയന്നപ്പിടയെ കരളേ മധുര മുത്തമൊന്നേകിടാം നിന്റെ നുണക്കുഴികവിളിൽ കുണുങ്ങി കുണുങ്ങി അടുത്തുവാ എന്റെ അരയന്നപ്പിടയെ കരളേ മധുര മുത്തമൊന്നേകിടാം നിന്റെ നുണക്കുഴികവിളിൽ മനസ്സിലുള്ളതു മനസ്സിലായെടി പതുങ്ങി പോരെടി കരിമഷികണ്ണി കരിവളയുള്ള കരളെടുത്തു ഞാൻ നിനക്കു തന്നീടാം കള്ളി പെണ്ണേ നിനക്കു തന്നീടാം നിനക്കു തന്നീടാം എന്നെ തന്നെ നിനക്കു തന്നീടാം കുണുങ്ങി കുണുങ്ങി അങ്ങനെ കുണുങ്ങി കുണുങ്ങി അങ്ങനെ
Maranjirunnumkondolinju nokkana Karutha kannaale kurumbi Naanam vendedi madichidaathingu Kadannu vannoloo Maranjirunnumkondolinju nokkana Karutha kannaale kurumbi Naanam vendedi madichidaathingu Kadannu vannoloo Kunungi kunungi aduthuvaa ente Arayannappidaye karale Madhura muthamonnekidaam ninte Nunakkuzhikkavilil Kunungi kunungi aduthuvaa ente Arayannappidaye karale Madhura muthamonnekidaam ninte Nunakkuzhikkavilil Manassilullathu manissilaayedi Pathungi poredi karimazhikkanni Karivalayulla karaleduthu njaan Ninaku thanneedaam kallipenne Ninakku thanneedaam Ninaku thanneedaam enne thanne Ninakku thanneedaam Kunungi kunungi angane Kunungi kunungi angane
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)