Maahiya Lyrics from the Malayalam movie Oru Adaar Love. Oru Adaar Love is a romantic movie directed by Omar Lulu.
Song: Maahiya
Movie: Oru Adaar Love
Director: Omar Lulu
Singer: Hesham Abdul Wahab, Jeenu Nazeer
Lyricist: Harinarayanan BK
Music director: Shaan Rahman
Initial release: 2018
Writer (Screenplay): Sarang Jayaprakash, Lijo Panada
Rate the Movie on IMDb: IMDb 6.8
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Maahiya Maahiya Pehliya Pehliya Maahiya Pehliya Maahiya Maahiya Maahiya Maahiya Pehliya Pehliya Maahiya Pehliya Maahiya Maahiya Jeevane Thalodi Ninte Mounam Mizhikalil Nilav Thookum Sneham En Uyire En Arike Ven Naalamayi Nee En Uyire En Uyire En Swasamayi Nee En Uyire En Arike Ven Naalamayi Nee En Uyire En Uyire En Swasamayi Nee Maahiya Maahiya Pehliya Pehliya Maahiya Maahiya Maahiya Maahiya Maahiya Maahiya Maahiya Maahiya Maahiya Maahiya Maahiya Maahiya Maahiya... Maahiya... Maahiya... Kaalangalum Veenu Maayunnitha Akale... Ooo... Mohangalum Vannu Cherunnitha Pathiye... Ooo... Aathmavile Novin Aazhangale Thottu Nee... Ooo... Aanandamayi Paadum Ekanthamayi Njanithaa... Chiri Thookumbozhum Mozhi Ekumbozhum Oru Poovayi Maarunnu Nee Ennilay... Urukeedunnuvo Kuliraay Njanitha Anuragathin Meghangal Aromale... En Uyire En Arike Ven Naalamayi Nee En Uyire En Uyire En Swasamayi Nee En Uyire En Arike Ven Naalamayi Nee En Uyire En Uyire En Swasamayi Nee Maahiya Maahiya Pehliya Pehliya Maahiya Maahiya Maahiya Maahiya Maahiya Maahiya Maahiya Maahiya Maahiya Maahiya Maahiya Maahiya Jeevane Thalodi Ninte Mounam Mizhikalil Nilav Thookum Sneham
മാഹിയാ മാഹിയാ പെഹലിയാ പെഹലിയാ മാഹിയാ പെഹലിയാ മാഹിയാ മാഹിയാ മാഹിയാ മാഹിയാ പെഹലിയാ പെഹലിയാ മാഹിയാ പെഹലിയാ മാഹിയാ മാഹിയാ ജീവനെ തലോടി നിന്റെ മൗനം മിഴികളിൽ നിലാവ് തൂകും സ്നേഹം എൻ ഉയിരേ എൻ അരികേ വെണ് നാളമായ് നീ എൻ ഉയിരേ എൻ ഉയിരേ എൻ ശ്വാസമായ് നീ എൻ ഉയിരേ എൻ അരികേ വെണ് നാളമായ് നീ എൻ ഉയിരേ എൻ ഉയിരേ എൻ ശ്വാസമായ് നീ മാഹിയാ മാഹിയാ പെഹലിയാ പെഹലിയാ മാഹിയാ മാഹിയാ മാഹിയാ മാഹിയാ മാഹിയാ മാഹിയാ മാഹിയാ മാഹിയാ മാഹിയാ മാഹിയാ മാഹിയാ മാഹിയാ മാഹിയാ... മാഹിയാ... മാഹിയാ... കാലങ്ങളും വീണു മായുന്നിതാ അകലേ... ഓ... മോഹങ്ങളും വന്നു ചേരുന്നിതാ പതിയെ... ഓ... ആത്മാവിലെ നോവിൻ ആഴങ്ങളെ തൊട്ടു നീ... ഓ... ആനന്ദമായ് പാടും ഏകാന്തമായ് ഞാനിതാ... ചിരി തൂകുമ്പോഴും മൊഴി ഏകുമ്പോഴും ഒരു പൂവായ് മാറുന്നു നീ എന്നിലായ് ഉരുകീടുന്നുവോ കുളിരായ് ഞാനിതാ അനുരാഗത്തിൻ മേഘങ്ങൾ ആരോമലേ... എൻ ഉയിരേ എൻ അരികേ വെണ് നാളമായ് നീ എൻ ഉയിരേ എൻ ഉയിരേ എൻ ശ്വാസമായ് നീ എൻ ഉയിരേ എൻ അരികേ വെണ് നാളമായ് നീ എൻ ഉയിരേ എൻ ഉയിരേ എൻ ശ്വാസമായ് നീ മാഹിയാ മാഹിയാ പെഹലിയാ പെഹലിയാ മാഹിയാ മാഹിയാ മാഹിയാ മാഹിയാ മാഹിയാ മാഹിയാ മാഹിയാ മാഹിയാ മാഹിയാ മാഹിയാ മാഹിയാ മാഹിയാ ജീവനെ തലോടി നിന്റെ മൗനം മിഴികളിൽ നിലാവ് തൂകും സ്നേഹം
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)