Maanam Thelinje Ninnal Lyrics from the Malayalam movie Thenmavin Kombath. Thenmavin Kombath is a romantic movie directed by Priyadarshan. Stars Mohanlal,Shobhana.
Song: Maanam Thelinje Ninnal
Movie: Thenmavin Kombath
Director: Priyadarshan
Singer: M G Sreekumar, K S Chithra
Lyricist: Girish Puthenchery
Music director: Berny-Ignatius
Initial release: 1994
Writer (Screenplay): Priyadarshan
Rate the Movie on IMDb: 8.1/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Maaleya lola lole Maangalya sheele Maaleya lola lole Maangalya sheele Kalyana kalamalle Kalamridu vaniyalle Nee.. paadu.. paadu.. Maanam thelinje ninnal Manassum niranje vannal Venam kalyaanam Nanam kunjujaalaattum Niramaril chellam chellam Thalam thoomelam Mani chelolum olenjaali Ini karthumbi pennalkku Thaliyum konde vaayo Maanam thelinje ninnal Manassum niranje vannal Venam kalyaanam Pada varambodum chanjaadum Kathirani manimayilo neeyo Maarimukil theril porunnu Mani mazhavilloliyo neeyo En ulloram thullan va Neyyambale... En ulloram thullan va Neyyambale... Poo mutharam charthan va Chenthamare... Ini ee ravil oorake Areki pooram kalam Maanam thelinje ninnal Manassum niranje vannal Venam kalyaanam Nanam kunjujaalaattum Niramaril chellam chellam Thalam thoomelam Nana Nana...... Palkuliraalolam peyyunnu Puthu malarambiliyo neeyo Kaalthala melangal kelkkunnu Kathirukal vilayadum neram Ee kalyanam koodan va Kuruvaal kili... Ee kalyanam koodan va Kuruvaal kili... Nin pon thooval koodum tha Ilavelkkuvan... Thalirudayaada kasavode Izha paaki are thannu Maanam thelinje ninnal Manassum niranje vannal Venam kalyaanam Nanam kunjujaalaattum Niramaril chellam chellam Thalam thoomelam Mani chelolum olenjaali Ini karthumbi pennalkku Thaliyum konde vaayo Maanam thelinje ninnal Manassum niranje vannal Venam kalyaanam...
മാലേയലോല ലോലേ മാംഗല്യ ശീലേ മാലേയലോല ലോലേ മാംഗല്യ ശീലേ കല്യാണ കാലമല്ലേ കളമൃദു വാണിയല്ലേ നീ.. പാടു.. പാടു.. മാനം തെളിഞ്ഞേ നിന്നാല്‍ മനസ്സും നിറഞ്ഞേ വന്നാല്‍ വേണം കല്യാണം നാണം കുഞ്ഞുഞ്ഞാലാട്ടും നിറമാറില്‍ ചെല്ലം ചെല്ലം താളം തൂമേളം മണിച്ചേലോലും ഓലേഞ്ഞാലീ ഇനി കാര്‍ത്തുമ്പിപ്പെണ്ണാള്‍ക്കു താലിയും കോണ്ടേ വായോ മാനം തെളിഞ്ഞേ നിന്നാല്‍ മനസ്സും നിറഞ്ഞേ വന്നാല്‍ വേണം കല്യാണം പാടവരമ്പോളം ചാഞ്ചാടും കതിരണി മണിമയിലോ നീയോ മാരിമുകില്‍ തേരില്‍ പോരുന്നു മണി മഴവില്ലൊളിയോ നീയോ എന്‍ ഉള്ളോരം തൂള്ളാന്‍ വാ നെയ്യാമ്പലേ... എന്‍ ഉള്ളോരം തൂള്ളാന്‍ വാ നെയ്യാമ്പലേ... പൂമുത്താരം ചാര്‍ത്താന്‍ വാ ചെന്താമരേ... ഇനി ഈ രാവില്‍ ഊരാകെ ആരേകി പൂരം കാലം മാനം തെളിഞ്ഞേ നിന്നാല്‍ മനസ്സും നിറഞ്ഞും വന്നാല്‍ വേണം കല്യാണം നാണം കുഞ്ഞുഞ്ഞാലാട്ടും നിറമാറില്‍ ചെല്ലം ചെല്ലം താളം തൂമേളം നാന നാന...... പാല്‍ക്കുളിരാലോലം പെയ്യുന്നു പുതുമലരമ്പിളിയോ നീയോ കാല്‍ത്തള മേളങ്ങള്‍ കേള്‍ക്കുന്നു കതിരുകള്‍ വിളയാടും നേരം ഈ കല്യാണം കൂടാന്‍ വാ കുരുവാല്‍ക്കിളി... ഈ കല്യാണം കൂടാന്‍ വാ കുരുവാല്‍ക്കിളി... നിന്‍ പൊന്‍തൂവല്‍ കൂടും താ ഇളവേല്‍ക്കുവാൻ... തളിരുടയാട കസവോടേ ഇഴ പാകി ആരേ തന്നു മാനം തെളിഞ്ഞേ നിന്നാല്‍ മനസ്സും നിറഞ്ഞേ വന്നാല്‍ വേണം കല്യാണം നാണം കുഞ്ഞുഞ്ഞാലാട്ടും നിറമാറില്‍ ചെല്ലം ചെല്ലം താളം തൂമേളം മണിച്ചേലോലും ഓലേഞ്ഞാലീ ഇനി കാര്‍ത്തുമ്പിപ്പെണ്ണാള്‍ക്കു താലിയും കോണ്ടേ വായോ മാനം തെളിഞ്ഞേ നിന്നാല്‍ മനസ്സും നിറഞ്ഞും വന്നാല്‍ വേണം കല്യാണം...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)