Maanathe Kanalaali Lyrics from the Malayalam movie Theevandi. Theevandi is a romantic and political movie directed by Fellini T. P. Stars Tovino Thomas.
Song: Maanathe Kanalaali
Movie: Theevandi
Director: Fellini T. P
Singer: Kailas Menon , Alphons Joseph
Lyricist: Engandiyoor Chandrasekharan
Music director: Kailas Menon
Initial release: 2018
Writer (Screenplay): Vini Vishwa Lal
Rate the Movie on IMDb: 7.1/10 .IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മാനത്തെ കനലാളി പുലരി പിറന്നേ താഴത്തെ കളമാകെ ചിറകു വിരിച്ചേ കരുകപ്പുല്‍ കൊമ്പിന്‍ നാമ്പില്‍ മൂത്തു കൊരുത്തേ കനവെറിയണ കണ്ണാലെ ഗ്രാമമുണര്‍ന്നേ ഈ നാടിന്‍ കഥ പറയാനായി വന്നോരുണ്ടേ പുളിനാടിന്‍ നാഡിമിടിപ്പ് അറിഞ്ഞോരുണ്ടേ പടവെട്ടാന്‍ കച്ചയോരുക്കി നിരന്നോരുണ്ടേ തടയില്ലാതങ്ങനെ ഇങ്ങനെ പാഞ്ഞോരുണ്ടേ തു തു തൂ...തു തു... തൂ തു തു...തൂ...തൂ തു തു തൂ...തു തു... തൂ...തൂ... തു തു തൂ...തു തു... തൂ തു തു...തൂ...തൂ തു തു തൂ...തു തു... തു തു തു തൂ...തൂ കാണാത്തൊരു കാറ്റു പറഞ്ഞേ കേട്ടോരും ഏറ്റു പറഞ്ഞേ നേരെല്ലാം പോയി മറഞ്ഞേ കാലം കലികാലമറിഞ്ഞേ നല്ലവനായ് പകല് ചമഞ്ഞു നടന്നേ നാടാകെ വല്ലഭനും പുല്ലും ആയുധമെന്നും കണ്ടേ പോയ്ക്കാലില്‍ പൊങ്ങി നടന്നേ പൊയ് മുഖവും വച്ചു കളിച്ചേ വാലിന്നു പകരം നല്ലൊരു ആല്‍മരവും നട്ടേ ഞാനെന്നൊരു മേനി നടിച്ചു നടക്കുന്നോരെല്ലാരും താന്‍ കുത്തിയ കുഴിയില്‍ വീണേ തന്നത്താനാനേയ് താരാര...താരാ... രര...താര...രരത്താ... താരാര...താരാ... രര...താരാര...രാര... നേരെല്ലാം എങ്ങോട്ടോ പോയി മറഞ്ഞേ കാലം കലികാലം ഇത് കാലമറിഞ്ഞേ മാനത്തെ കനലാളി പുലരി പിറന്നേ താഴത്തെ കളമാകെ ചിറകു വിരിച്ചേ കരുകപ്പുല്‍ കൊമ്പിന്‍ നാമ്പില്‍ മൂത്തു കൊരുത്തെ കനവെറിയണ കണ്ണാലെ ഗ്രാമമുണര്‍ന്നേ ഈ നാടിന്‍ കഥ പറയാനായി വന്നോരുണ്ടേ പുളിനാടിന്‍ നാഡിമിടിപ്പ് അറിഞ്ഞോരുണ്ടേ പടവെട്ടാന്‍ കച്ചയൊരുക്കി നിരന്നോരുണ്ടേ തടയില്ലാതങ്ങനെ ഇങ്ങനെ പാഞ്ഞോരുണ്ടേ തു തു തൂ...തു തു... തൂ തു തു...തൂ...തൂ തു തു തൂ...തു തു... തൂ...തൂ... തു തു തൂ...തു തു... തൂ തു തു...തൂ...തൂ തു തു തൂ...തു തു.. തു തു തു തൂ...തൂ കാണാത്തൊരു കാറ്റു പറഞ്ഞേ കേട്ടോരും ഏറ്റു പറഞ്ഞേ നേരെല്ലാം പോയി മറഞ്ഞേ കാലം കലികാലമറിഞ്ഞേ
Maanathe kanalaali pulari piranne Thaazhathe kalamaake chiraku viriche Karukappul kombin naambil moothu koruthe Kanaveriyana kannale graamamunarne Ee naadin kadha parayaanaay vannorunde Pullinadin naadimiduppu arinjorunde Padavettan kachayorukki nirannorunde Thadayillathangane egane paanjorunde Thu Thu Thu...Thu Thu Thu Thu Thu...Thu...Thu... Thu Thu Thu...Thu Thu... Thu...Thu... Thu Thu Thu...Thu Thu... Thu Thu Thu...Thu...Thu... Thu Thu Thu...Thu Thu... Thu Thu Thu Thu...Thu Kaanaathoru kaattu paranje kettorum eattu paranje Nerellam poyi maranje kaalam kalikaalamarinje Nallavanaay pakalu chamanju nadanne naadaake Vallabhanum pullum aayudham ennum kande Poikaalil pongi nadanne poimukhavum vechu kaliche Vaalinnu pakaram nalloru aalmaravum natte Njanennoru meni nadichu nadakkunnorellarum Thaan kuthiya kuzhiyul veene thannathaane Tharara...Thara... Rara...Thara...Rarathaa... Tharara...Thara... Rara...Thara...Rarathaa... Rara...Tharara...Rara... Nerellam engotto poyi maranje Kaalam kalikalam ethu kaalamarinje Maanathe kanalaali pulari piranne Thaazhathe kalamaake chiraku viriche Karukappulthumbin naambil moothu koruthe Kanaveriyana kannale graamamunarne Ee naadin kadha parayaanaay vannorunde Pullinadin naadimiduppu arinjorunde Padavettan kachayorukki nirannorunde Thadayillathangane ingane panjorunde Thu Thu Thu...Thu Thu Thu Thu Thu...Thu...Thu... Thu Thu Thu...Thu Thu... Thu...Thu... Thu Thu Thu...Thu Thu... Thu Thu Thu...Thu...Thu... Thu Thu Thu...Thu Thu... Thu Thu Thu Thu...Thu Kaanaathoru kaattu paranje kettorum eattu paranje Nerellam poyi maranje kaalam kalikaalamarinje
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)