Minnithennum Nakshathrangal Lyrics from the Malayalam movie Niram. Niram is a romantic movie directed by Kamal. Stars Kunchako Boban, Shalini.
Song: Minnithennum Nakshathrangal
Movie: Niram
Director: Kamal
Singer: K J Yesudas, Chithra
Lyricist: Gireesh Puthenchery
Music director: Vidyasagar
Initial release: 1999
Writer (Screenplay): Dr. Iqbal Kuttippuram, Sathrughnan
Rate the Movie on IMDb: 6.9/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Minnithennum Nakshatrangal Vinnilchinnunnu Minnaminni Kunjungal Polae Chellathumbil Pakshikoootam Chulam Koottunnu Cholakaatin Sangeetham Polae Mizhiyil Mazhavil Chirakaeridam Veruthae Ithilae Alayam Kulira Kulirin Kudamennthidam KuruvAaal Paravae Varu Nee oh... oh... oh... Minnithennum Nakshatrangal Vinnil chinnunnu Minnaminni Kunjungal Polae Chellathumbil Pakshikoootam Chulam Kootunnu Chulakaaatin Sangeetham Polae Kurumbumai Konji Kurukunna Manasae Kunnungikondengum Karangunnu Vasantham Kurumbumai Konji Kurukunna Manasae Kunnungikondengum Karangunnu Vasantham Viral Thalodavae oh... Virinju Thaaragam Kuda Nivarthavae oh... Pozhiyumamazha Unjaala Kombathae Ullasa Sallapam Paari Parakum Velli Pravae Pravae Oh... oh.. oh... oh.. Minnithennum Nakshatrangal Vinnilchinnu Minnaminni Kunjungal Polae Chellathumbil Pakshikoootam Choolam Koottunnu Cholakaatin Sangeetham Polae Alanorinjengum Ozhugunna Puzhayai Kilukilae Konji Kinungumee kalimbum AlanorinjEnngum Ozhugunna Puzhayai Kilukilae Konji Kinungumee kalimbum Mizhiyozhinjidum Oh... Thudu nirangalaay Padhamamarnidum Oh... Puthiya Logamai Naamonnai Paadumbol Naadenngum Sangeetham Kooodae Kuthadum Kunji Kaatae Kaatae Kaatae Oh... oh.. oh... oh.
മിന്നിതെന്നും നക്ഷത്രങ്ങള്‍ വിണ്ണില്‍ ചിന്നുന്നു മിന്നാമിന്നിക്കുഞ്ഞുങ്ങള്‍ പോലെ ചില്ലത്തുമ്പില്‍ പക്ഷിക്കൂട്ടം ചൂളം കുത്തുന്നു ചോലക്കാറ്റിന്‍ സംഗീതം പോലെ വിരിയും മഴവില്‍ ചിറകേറിടാം വെറുതെ ഇതിലെ അലയാം കുളിരാം കുളിരിന്‍ കുടം ഏന്തിടാം കുറുവായ്പ്പറവേ വരു നീ.... ഓ... ഓ... ഓ... മിന്നിതെന്നും നക്ഷത്രങ്ങള്‍ വെണ്ണില്‍ ചിന്നുന്നു മിന്നാമിന്നിക്കുഞ്ഞുങ്ങള്‍ പോലെ ചില്ലത്തുമ്പില്‍ പക്ഷിക്കൂട്ടം ചൂളം കുത്തുന്നു ചോലക്കാറ്റിന്‍ സംഗീതം പോലെ കുറുമ്പുമായി കൊഞ്ചിക്കുറുകുന്ന മനസ്സേ കുണുങ്ങിക്കൊണ്ടെങ്ങും കറങ്ങുന്നു വസന്തം കുറുമ്പുമായി കൊഞ്ചിക്കുറുകുന്ന മനസ്സേ കുണുങ്ങിക്കൊണ്ടെങ്ങും കറങ്ങുന്നു വസന്തം വിരല്‍ തലോടവേ ഓ... വിരിഞ്ഞു താരകം കുട നിവര്‍ത്തവേ ഓ... പൊഴിയും ആ മഴ ഊഞ്ഞാലക്കൊമ്പത്തേ ഉല്ലാസ സല്ലാപം പാറിപ്പറക്കും വെള്ളിപ്രാവേ പ്രാവേ പ്രാവേ ഓ...ഓ...ഓ...ഓ... മിന്നിതെന്നും നക്ഷത്രങ്ങള്‍ വെണ്ണില്‍ ചിന്നുന്നു മിന്നാമിന്നിക്കുഞ്ഞുങ്ങള്‍ പോലെ ചില്ലത്തുമ്പില്‍ പക്ഷിക്കൂട്ടം ചൂളം കുത്തുന്നു ചോലക്കാറ്റിന്‍ സംഗീതം പോലെ അല ഞൊറിഞ്ഞെങ്ങും ഒഴുകുന്ന പുഴയായ് കിലുകിലെ കൊഞ്ചിക്കിലുങ്ങും ഈ കളിംബം അല ഞൊറിഞ്ഞെങ്ങും ഒഴുകുന്ന പുഴയായ് കിലുകിലെ കൊഞ്ചിക്കിലുങ്ങും ഈ കളിംബം മെയ് ഒഴിഞ്ഞിടും ഓ... തുളുനിറങ്ങളായി പദം അമര്‍ന്നിടും ഓ... പുതിയ ലോകമായി നാം ഒന്നായ് പാടുമ്പോള്‍ നാട് എങ്ങും സംഗീതം കൂടെ കൂത്താടും കുഞ്ഞി കാറ്റേ കാറ്റേ കാറ്റേ ഓ...ഓ...ഓ...ഓ...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)