Minnunnunde Mulla Pole Lyrics from the Malayalam movie Tharangam. Tharangam is an Action, Comedy movie directed by Dominic Arun. Tharangam is the first movie of Dominic Arun.
Song: Minnunnunde Mulla Pole
Movie: Tharangam
Director: Dominic Arun
Singer: Karthik
Lyricist: Manu Manjith
Music director: Ashwin Renju
Initial release: 2017
Writer (Screenplay): Dominic Arun, Anil Narayanan (co-writer)
Rate the Movie on IMDb: 7.8/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Minnunnunde mulla pole Kurunnu kannile Kurumbu kandu njaan Koode nee illaatheyaayaal Nooraayi nurungidum Kannaadiyaanu njaan Ponnuthirum sandhyakalil Ennethire nee varave Anuraagamennullam kattedutthille Vaakkil nee mindaathe kaatthathum Nokkil thoovunninnu thaane Neeyen neelaakaashamaakumo Njaano meghangalaa alayaavathillaa Haa.. ha.. Thennunnenthe swarnameene Kurunnu kannila Kurumbu kandu njaan Koode nee illaatheyaayaal Nooraayi nurungidum Kannaadiyaanu njaan Manjaliyum raavukalil Thottuzhiyum vennilavil Priyamode naamonnai chernnurangumbol Maaril thaaraattoyoreenamo Enne moodum poombuthappaayi Nenchin thaazhvaarangalaakeyum Neeyaam poo choodunnineram Aa... nananana Naanana.. naanana Nanananannana Naane neyyaanaanaanene Naane neyyaanaanaanaane Vaakkil nee mindaathe kaatthathum Nokkil thoovunninnu thaane Neeyen neelaakaashamaakumo Ehehe ehehe.. Ehehe ehehe..
മിന്നുന്നുണ്ടേ മുല്ല പോലെ കുരുന്നു കണ്ണിലെ കുറുമ്പു കണ്ടു ഞാൻ കൂടെ നീ ഇല്ലാതെയായാൽ നൂറായി നുറുങ്ങിടും കണ്ണാടിയാണു ഞാൻ പൊന്നുതിരും സന്ധ്യകളിൽ എന്നെതിരെ നീ വരവേ അനുരാഗമെന്നുള്ളം കട്ടെടുത്തില്ലേ വാക്കിൽ നീ മിണ്ടാതെ കാത്തതും നോക്കിൽ തൂവുന്നിന്നു താനേ നീയെൻ നീലാകാശമാകുമോ ഞാനോ മേഘങ്ങളാ.. അലയാവതില്ലാ ഹാ.ഹ.. തെന്നുന്നെന്തേ സ്വർണമീനേ കുരുന്നു കണ്ണിലെ കുറുമ്പു കണ്ടു ഞാൻ കൂടെ നീ ഇല്ലാതെയായാൽ നൂറായി നുറുങ്ങിടും കണ്ണാടിയാണു ഞാൻ.. മഞ്ഞലിയും രാവുകളിൽ തൊട്ടുഴിയും വെണ്ണിലാവിൽ പ്രിയമോടെ നാമൊന്നായ് ചേർന്നുറങ്ങുമ്പോൾ മാറിൽ താരാട്ടൊയൊരീണമോ എന്നെ മൂടും പൂമ്പുതപ്പായി നെഞ്ചിൻ താഴ്വാരങ്ങളാകെയും നീയാം പൂ ചൂടുന്നിനേരം ആ... നനനാന നാനാന.. നാനാന നനനനന്നന നാനെ നെയ്യാനാനാനാനെ നാനെ നെയ്യാനാനാനാനെ വാക്കിൽ നീ മിണ്ടാതെ കാത്തതും നോക്കിൽ തൂവുന്നിന്നു താനേ നീയെൻ നീലാകാശമാകുമോ എഹെഹെ എഹെഹെ....
Watch the Full Movie On SunNXT
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)