Oru Chik Chik Chik Chik Chirakil Lyrics from the Malayalam movie Niram. Niram is a romantic movie directed by Kamal. Stars Kunchako Boban, Shalini.
Song: Oru Chik Chik Chik Chik Chirakil
Movie: Niram
Director: Kamal
Singer: K J Yesudas, Shabnam
Lyricist: Gireesh Puthenchery
Music director: Vidyasagar
Initial release: 1999
Writer (Screenplay): Dr. Iqbal Kuttippuram, Sathrughnan
Rate the Movie on IMDb: 6.9/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Oru chik chik chik chik chiragil mazhavillu virikum manasae shukriya... shukriya... hey ku ku ku ku kurugi kuzhal uthipaadum kuyilae shukriya... shukriya... Oru chik chik chik chik chiragil mazhavillu virikum manasae shukriya... shukriya... hey ku ku ku ku kurugi kuzhal uthipaadum kuyilae shukriya... shukriya... nin paatinu kootinu poram... kulirmuthugal vaari vithaikaam... ee neela nilavinu naeram... shukriya... shukriya... shukriya... Oru chik chik chik chik chiragil mazhavillu virikum manasae shukriya... shukriya... actually borakumbol modern lifeae shukriya... totally foolakumbol campus lovae bye bye shukriya shukriya hoi shukriya shukriya actually borakumbol modern lifeae shukriya... totally foolakumbol campus lovae bye bye shukriya shukriya hoi shukriya shukriya examayal sarkarin loadshreddinginu shukriya kaikaatumbol kaanatha bus driverkum shukriya venal vannal veyil kaayum motortapinu shukriya channel thorum vishamorum viddi penninu shukriya shukriyaaaa... Oru chik chik chik chik chiragil mazhavillu virikum manasae shukriya... shukriya... kadhalan neril vannal col sare shukriya... kya karu mangal hoga meri behna bye bye shukriya.. shukriya.. hoi.. shukriya.. shukriya.. kadhalan neril vannal col sare shukriya... kya karu mangal hoga meri behna bye bye shukriya.. shukriya.. hoi.. shukriya.. shukriya.. ocil daily scoth aaekum sunnychayanu shkriya veeshipoyal flatagum jobachayanu shukriya maya mummy deepaunty buffet timeil shukriya thinan vaya en bhaya divatikai shukriya shukriyaaaa... Oru chik chik chik chik chiragil mazhavillu virikum manasae shukriya... shukriya... hey ku ku ku ku kurugi kuzhal uthipaadum kuyilae shukriya... shukriya... Oru chik chik chik chik chiragil mazhavillu virikum manasae shukriya... shukriya... hey ku ku ku ku kurugi kuzhal uthipaadum kuyilae shukriya... shukriya... nin paatinu kootinu poram... kulirmuthugal vaari vithaikaam... ee neela nilavinu naeram... shukriya... shukriya... shukriya...
ഒരു ചിക് ചിക് ചിക് ചിക്ചിറകിൽ മഴവില്ലു വിരിക്കും മനസ്സേ ശുകിരിയാ... ശുകിരിയാ... ഹേയ് കു കു കു കു കുറുകി കുഴലൂതിപാടും കുയിലേ ശുകിരിയാ.. ശുകിരിയാ.. നിൻ പാട്ടിനു കൂട്ടിനു പോരാം... കുളിർ മുത്തുകൾ വാരി വിതക്കാം.. ഈ നീല നിലാവിന് നേരാം... ശുകിരിയാ..ശുകിരിയാ.. ശുകിരിയാ.. ഒരു ചിക് ചിക് ചിക് ചിക്ചിറകിൽ മഴവില്ലു വിരിക്കും മനസ്സേ ശുകിരിയാ... ശുകിരിയാ... ആക്ച്വലി ബോറാകുമ്പോൾ മോഡേൺ ലൈഫെ ശുക്രിയാ... ടോട്ടലി ഫൂളാകുമ്പോൾ ക്യാമ്പസ് ലൗവേ ബൈ ബൈ ശുക്രിയാ ശുക്രിയാ ഹോയ് ശുക്രിയാ ശുക്രിയാ ആക്ച്വലി ബോറാകുമ്പോൾ മോഡേൺ ലൈഫെ ശുക്രിയാ... ടോട്ടലി ഫൂളാകുമ്പോൾ ക്യാമ്പസ് ലൗവേ ബൈ ബൈ ശുക്രിയാ ശുക്രിയാ ഹോയ് ശുക്രിയാ ശുക്രിയാ എക്‌സാമായാൽ സർക്കാരിന് ലോഡ്ഷെഡിങ്ങിനു ശുക്രിയാ കൈ കാട്ടുമ്പോൾ കാണാത്ത ബസ് ഡ്രൈവർക്കും ശുക്രിയാ വേനൽ വന്നാൽ വെയിൽ കായും വാട്ടർ ടാപ്പിനു ശുക്രിയാ ചാനൽ തോറും വിഷമൊരും വിഡ്ഢി പെണ്ണിന് ശുക്രിയാ ശുക്രിയാ... ഒരു ചിക് ചിക് ചിക് ചിക്ചിറകിൽ മഴവില്ലു വിരിക്കും മനസ്സേ ശുകിരിയാ... ശുകിരിയാ... കാതലൻ നേരിൽ വന്നാൽ കേണൽ സാറേ ശുകിരിയാ... ക്യാ കരു മംഗൾ ഹോഗാ മേരി ബഹനാ ബൈ ബൈ ശുകിരിയാ.. ശുകിരിയാ.. ഹോയ്.. ശുകിരിയാ..ശുകിരിയാ.. കാതലൻ നേരിൽ വന്നാൽ കേണൽ സാറേ ശുകിരിയാ... ക്യാ കരു മംഗൾ ഹോഗാ മേരി ബഹനാ ബൈ ബൈ ശുകിരിയാ.. ശുകിരിയാ.. ഹോയ്.. ശുകിരിയാ.. ശുകിരിയാ.. ഓസിൽ ഡെയിലി സ്കോച്ച് ആവും സണ്ണിച്ചായന് ശുകിരിയാ.. വീശിപ്പോയാൽ ഫ്‌ളാറ്റാവും ജോബ് അച്ചായന് ശുകിരിയാ.. മായാ മമ്മി ദീപാന്റി ബഫറ്റ് ടൈമിൽ ശുകിരിയാ... തിന്നാൻ വയ്യ എൻ ഭയ്യാ ഡയബെറ്റിക്കായി ശുകിരിയാ.. ശുകിരിയാ..... ഒരു ചിക് ചിക് ചിക് ചിക്ചിറകിൽ മഴവില്ലു വിരിക്കും മനസ്സേ ശുകിരിയാ... ശുകിരിയാ... ഹേയ് കു കു കു കു കുറുകി കുഴലൂതിപാടും കുയിലേ ശുകിരിയാ.. ശുകിരിയാ.. നിൻ പാട്ടിനു കൂട്ടിനു പോരാം... കുളിർ മുത്തുകൾ വാരി വിതക്കാം.. ഈ നീല നിലാവിന് നേരാം... ശുകിരിയാ..ശുകിരിയാ..ശുകിരിയാ..
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)