Paathira Pullunarnnu Lyrics from the Malayalam movie Ee Puzhayum Kadannu. Ee Puzhayum Kadannu is a romantic movie directed by Kamal.
Song: Paathira Pullunarnnu
Movie: Ee Puzhayum Kadannu
Director: Kamal
Singer: K J Yesudas
Lyricist: Girish Puthenchery
Music director: Jhonson
Initial release: 1996
Writer (Screenplay): Shatrughnan
Rate the Movie on IMDb: 6.8/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ലക്കാടുണര്‍ന്നു പാഴ്‌മുളം കൂട്ടിലേ കാറ്റുണര്‍ന്നു പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ലക്കാടുണര്‍ന്നു പാഴ്‌മുളം കൂട്ടിലേ കാറ്റുണര്‍ന്നു താമരപ്പൂങ്കൊടീ തങ്കച്ചിലമ്പൊലീ നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ലക്കാടുണര്‍ന്നു പാഴ്‌മുളം കൂട്ടിലേ കാറ്റുണര്‍ന്നു ചന്ദന ജാലകം തുറക്കൂ നിൻ ചെമ്പകപ്പൂമുഖം വിടര്‍ത്തൂ നാണത്തിന്‍ നെയ്ത്തിരി കൊളുത്തൂ ഈ നാട്ടുമാഞ്ചോട്ടില്‍ വന്നിരിക്കൂ അഴകുഴിയും മിഴികളുമായ് കുളിരണിയും മൊഴികളുമായ് ഒരു മാത്രയെന്നെയും ക്ഷണിക്കൂ ഈ രാത്രി ഞാന്‍ മാത്രമായ് പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ലക്കാടുണര്‍ന്നു പാഴ്‌മുളം കൂട്ടിലേ കാറ്റുണര്‍ന്നു അഞ്ജനക്കാവിലെ നടയില്‍ ഞാന്‍ അഷ്ടപദീലയം കേട്ടൂ അന്നു തൊട്ടെന്‍ കരള്‍ ചിമിഴില്‍ നീ ആര്‍ദ്രയാം രാധയായ് തീര്‍ന്നു പുഴയൊഴുകും വഴിയരികില്‍ രാക്കടമ്പിന്‍ പൂമഴയില്‍ മുരളികയൂതി ഞാന്‍ നില്‍പ്പൂ പ്രിയമോടെ വരികില്ലയോ പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ലക്കാടുണര്‍ന്നു പാഴ്‌മുളം കൂട്ടിലേ കാറ്റുണര്‍ന്നു താമരപ്പൂങ്കൊടീ തങ്കച്ചിലമ്പൊലീ നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ലക്കാടുണര്‍ന്നു പാഴ്‌മുളം കൂട്ടിലേ കാറ്റുണര്‍ന്നു...
Paathira pullunarnnu Paral mulla kadunarnnu Pazhmulam kottile kaattunarnnu Paathira pullunarnnu Paral mulla kadunarnnu Pazhmulam kottile kaattunarnnu Thamarapoomkodi thankachilampoli Nee mathram urakkamenthe pinakkamenthe Paathira pullunarnnu Paral mulla kadunarnnu Pazhmulam kottile kaattunarnnu Chandana jalakam thurakkoo Nin chembakapoomugham vidarthu Nanathin neythiri koluthoo Ee nattumanjottil vannirikku Azhakuzhiyum mizhikalumay Kuliraniyum mozhikalumay Oru mathrayenneyum kshenikku Ee rathri njan mathramay Paathira pullunarnnu Paral mulla kadunarnnu Pazhmulam kottile kaattunarnnu Anjanakavile nadayil Njan ahstapadilayam kettu Annu thotten karal chimizhil nee Ardrayam radhayay theernnu Puzhayozhukum vazhiyarikil Rakkadambin poomazhayil Muralikayoothi njan nilppo Priyamode varukillayo Pathira pullunarnnu Paral mulla kadunarnnu Pazhmulam kottile kaattunarnnu Thamarapoomkodi thankachilampoli Nee mathram urakkamenthe pinakkamenthe Pathira pullunarnnu Paral mulla kadunarnnu Pazhmulam kottile kaattunarnnu...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)