Panchavarna Painkili Penne Lyrics from the Malayalam movie Sallaapam. Sallaapam is a romantic movie directed by Sundar Das.
Song: Panchavarna Painkili Penne
Movie: Sallaapam
Director: Sundar Das
Singer: K S Chitra
Lyricist: Kaithapram Damodaran Namboothiri
Music director: Jhonson
Initial release: 1996
Writer (Screenplay): A. K. Lohithadas
Rate the Movie on IMDb: 6.4/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Panjavarna painkili penne Innenikoru doothu pokaamoo Aaraarum kaanathe Onnavide chellaamo Kurimaanam nalki poraamo... Panjavarna painkili penne... Ethu raagam paadanam njan Ini avane kaanumbol Enthu madhuram nalkanam njaan Avanenne punarumbol Ethu raagam paadanam njan Ini avane kaanumbol Enthu madhuram nalkanam njaan Avanenne punarumbol Ariyathe...Ohh... Ariyaathenanuraagatthenmaavin kombathu Snehathin kanni thinkal pookkunnu Panjavarna painkili penne Innenikoru doothu pokaamoo Aaraarum kaanathe Onnavide chellaamo Kurimaanam nalki poraamo... Panjavarna painkili penne... Ente ullil kandathellam Parayaninnariyilla Ente theera mohamonnum Oru raavil theerilaa Ente ullil kandathellam Parayaninnariyilla Ente theera mohamonnum Oru raavil theerilaa.. Aararooo...Ohh... Ee raavini maayillenaararoo mozhiyunnu Idanenjil peythunarunnu kinnaram Panja varna painkili penne Innenikoru doothu pokaamoo Aaraarum kaanathe Onnavide chellaamo Kurimaanam nalki poraamo... Panja varna painkili penne... lalalala..lalalala..la.. lalalala..lalalala..la..
പഞ്ചവര്‍ണ്ണപ്പൈങ്കിളിപ്പെണ്ണേ ഇന്നെനിക്കൊരു ദൂതു പോകാമോ ആരാരും കാണാതെ ഒന്നവിടെ ചെല്ലാമോ കുറിമാനം നല്‍കിപ്പോരാമോ... പഞ്ചവര്‍ണ്ണപ്പൈങ്കിളിപ്പെണ്ണേ... ഏതു രാഗം പാടണം ഞാന്‍ ഇനിയവനെ കാണുമ്പോള്‍ എന്തു മധുരം നല്‍കണം ഞാന്‍ അവനെന്നേപ്പുണരുമ്പോള്‍ ഏതു രാഗം പാടണം ഞാന്‍ ഇനിയവനെ കാണുമ്പോള്‍ എന്തു മധുരം നല്‍കണം ഞാന്‍ അവനെന്നേപ്പുണരുമ്പോള്‍ അറിയാതേ... ഓ.... അറിയാതെന്നനുരാഗത്തേന്മാവിന് കൊമ്പത്ത് സ്നേഹത്തിന് കന്നിത്തിങ്കള്‍ പൂക്കുന്നു പഞ്ചവര്‍ണ്ണപ്പൈങ്കിളിപ്പെണ്ണേ ഇന്നെനിക്കൊരു ദൂതു പോകാമോ ആരാരും കാണാതെ ഒന്നവിടെ ചെല്ലാമോ കുറിമാനം നല്‍കിപ്പോരാമോ... പഞ്ചവര്‍ണ്ണപ്പൈങ്കിളിപ്പെണ്ണേ... എന്റെയുള്ളില്‍ കണ്ടതെല്ലാം പറയാനിന്നറിയില്ല എന്റെ തീരാ മോഹമൊന്നും ഒരു രാവില്‍ തീരില്ല എന്റെയുള്ളില്‍ കണ്ടതെല്ലാം പറയാനിന്നറിയില്ല എന്റെ തീരാ മോഹമൊന്നും ഒരു രാവില്‍ തീരില്ല ആരാരോ... ഓ.... ഈ രാവിനി മായില്ലെന്നാരാരോ മൊഴിയുന്നു ഇടനെഞ്ചില്‍ പെയ്തുണരുന്നു കിന്നാരം പഞ്ചവര്‍ണ്ണപ്പൈങ്കിളിപ്പെണ്ണേ ഇന്നെനിക്കൊരു ദൂതു പോകാമോ ആരാരും കാണാതെ ഒന്നവിടെ ചെല്ലാമോ കുറിമാനം നല്‍കിപ്പോരാമോ... പഞ്ചവര്‍ണ്ണപ്പൈങ്കിളിപ്പെണ്ണേ... ലാലലാല.. ലാലലാല.. ലാ.. ലാലലാല.. ലാലലാല.. ലാ..
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)