Thengumee Veenayil Lyrics from the Malayalam movie Aniyathipravu . Aniyathipravu is a romantic movie directed by Fazil. Stars Kunchako Boban,Shalini.
Song: Thengumee Veenayil
Movie: Aniyathipravu
Director: Fazil
Singers: K S Chitra, K J Yesudas
Lyricist: S. Ramesan Nair
Music director: Ouseppachan
Initial release: 1997
Writer (Screenplay): Fazil
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 7.1/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
തേങ്ങുമീ വീണയിൽ പാട്ടുറങ്ങും നേരം ഒരു ജീവരാഗത്തൂവൽ മിഴിനീരിൽ മുങ്ങുന്നു കതിർ തേടുമീ മോഹം പതിരായ് മാറുന്നു നിഴൽ വീണു കേഴുന്നു തേങ്ങുമീ വീണയിൽ പാട്ടുറങ്ങും നേരം ഒരു ജീവരാഗത്തൂവൽ മിഴിനീരിൽ മുങ്ങുന്നു കനലായ കാടെല്ലാം ഇടനെഞ്ചിൽ എരിയുന്നു മുകിലായ കനിവെല്ലാം ഗതി മാറി അലയുന്നു ഒരു മൂക സാന്ത്വനം പോലെ ഇനി ഓർമ്മകൾ മാത്രം തല തല്ലുമീ തിരമാലകൾ വെറും ആശകൾ മാത്രം ഏതു തീരത്തിൽ ഇനി ഏതു ജന്മത്തിൽ അലിയുന്നു നാം തമ്മിൽ തേങ്ങുമീ വീണയിൽ പാട്ടുറങ്ങും നേരം ഒരു ജീവരാഗത്തൂവൽ മിഴിനീരിൽ മുങ്ങുന്നു കതിർ തേടുമീ മോഹം പതിരായ് മാറുന്നു നിഴൽ വീണു കേഴുന്നു പകലായ പകലുകളും കൊഴിയാതെ പൊഴിയുകയായ് മധുമാസ രജനികളും വിട ചൊല്ലി അകലുകയായ് പ്രിയമാ മുഖം സുഖമാ സ്വരം കുളിരേകുമീ രാവിൽ പുതു പൂക്കളും നിറത്തിങ്കളും തുണയാകുമോ രാവിൽ ശാന്തയാമത്തിൽ ഒരു സ്നേഹതീരത്തിൽ ഒരുമിക്കും നാം തമ്മിൽ തേങ്ങുമീ വീണയിൽ പാട്ടുറങ്ങും നേരം ഒരു ജീവരാഗത്തൂവൽ മിഴിനീരിൽ മുങ്ങുന്നു കതിർ തേടുമീ മോഹം പതിരായ് മാറുന്നു നിഴൽ വീണു കേഴുന്നു തേങ്ങുമീ വീണയിൽ...
Thengumee veenayil Patturangum neram Oru jeevaraaga thooval Mizhineeril mungunnu Kathir thedumee moham Pathiraayi maarunnu Nizhal veenu kezhunnu Thengumee veenayil Patturangum neram Oru jeevaraaga thooval Mizhineeril mungunnu Kanalaaya kaadellam Idanenjil eriyunnu Mukilaaya kanivellam Gathi maari alayunnu Oru mooka santhwanam pole Ini ormmakal maatram Thala thallumee thiramaalakal Verum aasakal maathram Ethu theerathil Ini ethu janmathil Aliyunnu naam thammil Thengumee veenayil Patturangum neram Oru jeevaraaga thooval Mizhineeril mungunnu Kathir thedumee moham Pathiraayi maarunnu Nizhal veenu kezhunnu Pakalaaya pakalukalum Kozhiyaathe pozhiyukayaay Madhu maasa rajanikalum Vida cholli alayukayaay Priyamaa mugham sugamaa swaram Kulirekumee raavil Puthu pookalum nira thinkalum Thunayaakumoo raavil Shantha yaamathil oru sneha theerathil Orumikkum naam thammil Thengumee veenayil Patturangum neram Oru jeevaraaga thooval Mizhineeril mungunnu Kathir thedumee moham Pathiraayi maarunnu Nizhal veenu kezhunnu Thengumee veenayil...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)