Yathrayayi Sooryankuram Lyrics from the Malayalam movie Niram. Niram is a romantic movie directed by Kamal. Stars Kunchako Boban, Shalini.
Song: Yathrayayi Sooryankuram
Movie: Niram
Director: Kamal
Singer: K J Yesudas, Chithra
Lyricist: Bichu Thirumala
Music director: Vidyasagar
Initial release: 1999
Writer (Screenplay): Dr. Iqbal Kuttippuram, Sathrughnan
Rate the Movie on IMDb: 6.9/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആകാശമേഘം മറഞ്ഞേ പോയി അനുരാഗതീരം കരഞ്ഞേ പോയി ഒരു കോണിലെല്ലാം മറന്നേ നില്പ്പൂ ഒരേകാന്ത താരകം യാത്രയായി സൂര്യാങ്കുരം ഏകയായി നീലാംബരം ആര്‍ദ്രമാം സ്നേഹം തേടി നോവുമായി ആരോ പാടി യാത്രയായി സൂര്യാങ്കുരം ഏകയായി നീലാംബരം ആര്‍ദ്രമാം സ്നേഹം തേടി നോവുമായി ആരോ പാടി മായുന്നു വെണ്ണിലാവും നിന് പാട്ടും പൂഴിമണ്ണില് വീഴും നിന് കാലടിപ്പാടും തോഴീ പെയ്യാതെ വിങ്ങി നില്പ്പൂ വിണ്‍മേഘം കാത്തുനില്പ്പൂ ദൂരെ ശ്യാമയാം ഭൂമി വീണ്ടും ഓരോര്മ്മയായി മാഞ്ഞു പോവാതെങ്ങുന്നിന് രൂപം ഓരോര്മ്മയായി മാഞ്ഞു പോവാതെങ്ങുന്നിന് രൂപം യാത്രയായി സൂര്യാങ്കുരം ഏകയായി നീലാംബരം ആരോടും മിണ്ടിടാതെ നീ പോകേ ഭാവുകങ്ങള്‍ നേര്‍ന്നീടാന്‍ നൊമ്പരത്തോടെയെന്നും എന്നെന്നും ഏറ്റുവാങ്ങാമീ മൌനം യാത്രയാവാന്‍ നില്ക്കും നിന് കണ്ണുനീര്‍മുത്തും പൊന്നേ കിനാവുമായി പറന്നു പോവതെങ്ങു നീ മാത്രം കിനാവുമായി പറന്നു പോവതെങ്ങു നീ മാത്രം യാത്രയായി സൂര്യാങ്കുരം ഏകയായി നീലാംബരം ആര്‍ദ്രമാം സ്നേഹം തേടി നോവുമായി ആരോ പാടി
Aakaashamegham maranje poyi Anuraagatheeram karanje poyi Oru kolilellam maranne nilppoo Orekaantha thaarakam Yaathrayaayi sooryankuram Ekayaayi neelambaram Aardramaam sneham thedi Novumaayi aaro paadi Yaathrayaayi sooryankuram Ekayaayi neelambaram Aardramaam sneham thedi Novumaayi aaro paadi Maayunnu vennilaavum nin paattum Poozhimannil veezhum nin kaaladippaadum thozhee Peyyaathe vingi nilppoo vin megham Kaatthunilppoo dhoore shyamayaam bhoomi veendum Orormmayaayi maanju povathengunin roopam Orormmayaayi maanju povathengunin roopam Yaathrayaayi sooryankuram Ekayaayi neelambaram Aarodum mindidaathe nee poke Bhaavukangal nernneedaan nombaratthodeyennum Ennennum ettuvaangaamee maunam Yaathrayaavaan nilkkum nin kannuneermutthum ponne Kinaavumaayi parannu povathengu nee maathram Kinaavumaayi parannu povathengu nee maathram Yaathrayaayi sooryankuram Ekayaayi neelambaram Aardramaam sneham thedi Novumaayi aaro paadi
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)