Madhuvidhu Ravukale Lyrics from the Malayalam movie Aadyathe Kanmani. It is 1995 malayalam family drama film directed by Rajasenan. Stars Jayaram.
Song: Madhuvidhu Ravukale
Movie: Aadyathe Kanmani
Director: Rajasenan
Singers: K. J. Yesudas, K. S. Chithra
Lyricist: S. Ramesan Nair
Music director: S. P. Venkatesh
Initial release: 1995
Writer (Screenplay): Rafi Mecartin, Rajasenan
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 6.6/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മധുവിധു രാവുകളെ സുരഭില യാമങ്ങളേ മടിയിലൊരാൺ പൂവിനെ താ മധുവിധു രാവുകളെ സുരഭില യാമങ്ങളേ മടിയിലൊരാൺ പൂവിനെ താ അതിനമ്പാടിച്ചന്തം അതിനഞ്ജന വർണ്ണം അമ്പാടി ചന്തം അതിനഞ്ജന വർണ്ണം ആ കവിളിനഴക് വിരിയും മറുകിൽ ഉമ്മ ഒരുമ്മ.... മധുവിധു രാവുകളെ സുരഭില യാമങ്ങളേ മടിയിലൊരാൺ പൂവിനെ താ പാൽ വെണ്ണ ഉണ്ണേണ്ടേ കണ്ണാ നറു പാലാഴിയിലാലോലം താലോലം പാൽ വെണ്ണ ഉണ്ണേണ്ടേ കണ്ണാ നറു പാലാഴിയിലാലോലം താലോലം അമ്മ തൻ മാറിൽ നീ...ആനന്ദ ഭാഗ്യം അച്ഛന്റെ താരാട്ടിൽ...മധുമയ രാഗം നിൻ തരി വളകളിൽ ഇളകിയാടും മധു മഴവില്ല്... മധുവിധു രാവുകളെ സുരഭില യാമങ്ങളേ മടിയിലൊരാൺ പൂവിനെ താ കാടെല്ലാം വീടെല്ലാം നീയായ് കണി കാണുമ്പോൾ എങ്ങെങ്ങും കണ്ണന്മാർ കാടെല്ലാം വീടെല്ലാം നീയായ് കണി കാണുമ്പോൾ എങ്ങെങ്ങും കണ്ണന്മാർ മൗലിയിൽ ചൂടണ്ടേ...ശൃംഗാരപ്പീലി മാറത്തു ചാർത്തണ്ടേ...നിറവന മാല നിൻ കളിചിരികളിൽ ഒരു യദുകുലമുണരുണരുണര്... മധുവിധു രാവുകളെ സുരഭില യാമങ്ങളേ മടിയിലൊരാൺ പൂവിനെ താ മധുവിധു രാവുകളെ സുരഭില യാമങ്ങളേ മടിയിലൊരാൺ പൂവിനെ താ അതിനമ്പാടിച്ചന്തം അതിനഞ്ജന വർണ്ണം അമ്പാടി ചന്തം അതിനഞ്ജന വർണ്ണം ആ കവിളിനഴക് വിരിയും മറുകിൽ ഉമ്മ ഒരുമ്മ... ഉമ്മ ഒരുമ്മ...
Madhuvidhu ravukale surabhila yaamangale Madiyiloraan poovine thaa Madhuvidhu ravukale surabhila yaamangale Madiyiloraan poovine thaa Athinambaadi chantham athinanjana varnnam Ambaadi chantham athinanjana varnnm Aa kavilinazhaku viriyum marukil Umma orumma... Madhuvidhu ravukale surabhila yaamangale Madiyiloraan poovine thaa Paal venna unnende kannaa Naru paalaazhiyilaalolam thaalolam Paal venna unnende kannaa Naru paalaazhiyilaalolam thaalolam Amma than maaril nee...aananda bhaagyam Achante tharaattil...madhumaya raagam Nin tharivalakalil ilakiyaadum Madhu mazhavillu... Madhuvidhu ravukale surabhila yaamangale Madiyiloraan poovine thaa Kaadellaam veedellaam neeyaay Kani kaanumbol engengum kannanmaar Kaadellaam veedellaam neeyaay Kani kaanumbol engengum kannanmaar Mouliyil choodende...shringaara peeli Maarathu chaarthende...niravana maala Nin kalichirikalil oru yadukulamunarunarunaru... Madhuvidhu ravukale surabhila yaamangale Madiyiloraan poovine thaa Madhuvidhu ravukale surabhila yaamangale Madiyiloraan poovine thaa Athinambaadi chantham athinanjana varnnam Ambaadi chantham athinanjana varnnm Aa kavilinazhaku viriyum marukil Umma orumma... Umma orumma...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)