Malayalam

Makkasai Makkasai Lyrics – Vettam [2004]

Makkasai Makkasai Lyrics
Makkasai Makkasai Lyrics

Makkasai Makkasai Lyrics

Makkasai Makkasai Lyrics from the Malayalam movie Vettam. It is 2004 comedy drama film directed by Priyadarshan. Stars Dileep.

Song: Makkasai Makkasai Gaanam 
Movie: Vettam
Director: Priyadarshan
Singers: M. G. Sreekumar, Nadirsha
Lyricist: Nadirsha
Music director: Berny–Ignatius
Initial release: 2004
Writer (Screenplay): Priyadarshan, Udaykrishna–Sibi K. Thomas

Join our Telegram Channel: https://t.me/thefunstations

Rate the Movie on IMDb: 6.9/10 · IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Makkasai Makkasai Lyrics in Malayalam
മക്കാസായി മാക്കാസായി റംപംപോ 
മക്കാസായി മാക്കാസായി റംപംപോ 
മക്കാസായി മാക്കാസായി റംപംപോ 
മക്കാസായി മാക്കാസായി റംപംപോ 

റം എടുത്തതില്‍ കരിക്കൊഴിച്ചിട്ടു 
വലിച്ചു കേറ്റട ചങ്ങായി
മൊട്ടപ്പത്തിരി മട്ടന്‍ ചാറില്
കൊഴച്ചു തിന്നട ചങ്ങായി

നാട്ടിലുള്ളോരു ഓട്ടോക്കാരന്
ലോട്ടോ കിട്ടീട ചങ്ങായി
ലോട്ടോ കിട്ടീപ്പം നോട്ടു കൊണ്ടവന്‍
കോട്ടു തുന്നീട ചങ്ങായി

ഹേയ് ചാലക്കുടി ചന്തയില്‍ ഞാനും 
പണ്ടോട്ടോയില്‍ ചെത്തിപ്പറന്നവനാ
മൂന്നു നേരം ചില്ലിച്ചിക്കന്‍ തിന്നാന്‍ 
എല്ലു മുറിയെ പണിഞ്ഞവനാ

പണ്ടേ നീയൊരു മണിയല്ലേ
കയ്യിലിരിപ്പ് കെണിയല്ലേ
ഉച്ചി യില്‍ നമ്മുടെ ശുക്രന്‍ ഉദിച്ചതറിഞ്ഞില്ലേടാ

മക്കാസായി മാക്കാസായി റംപംപോ 
മക്കാസായി മാക്കാസായി റംപംപോ 
മക്കാസായി മാക്കാസായി റംപംപോ 
മക്കാസായി മാക്കാസായി റംപംപോ 

പേടകമൊന്നെടുത്ത് നമുക്കൊന്ന് 
ചന്ദ്രനില്‍ പോയിറങ്ങാം
ചന്ദ്രനില്‍ ചെന്നിറങ്ങി ഗേള്‍സുമൊത്ത് 
പാറിപ്പറന്നു നില്‍ക്കാം

പാറിപ്പറന്നു നില്ക്കാന്‍ ചെല്ലപ്പന്റെ 
ഷാപ്പില്‍ കേറി കുടിക്കാം
ചെല്ലപ്പന്‍ കണ്ടില്ലെങ്കില്‍ ചെല്ലപ്പന്റെ 
ഡോട്ടറെ ലൈനടിക്കാം

കാശ്മീരില്‍ നൈനിറ്റാളില്‍ 
ലഞ്ചു കഴിച്ചു മടങ്ങീടാം
യു .കെ യിലെ നൈറ്റ്ക്ളബ്ബില്‍ 
ഡിന്നറിനായി പറന്നീടാം

തീറ്റ വിളമ്പണ സായിപ്പു പയ്യനു 
1000 ഡോളറ് ടിപ്പ് കൊടുത്തിട്ട്
കാലത്തേ ഫ്ളൈറ്റിന് കുടുംബത് വന്നിട്ട് 
കട്ടന്‍ ടീ മോന്തി കിടന്നുറങ്ങാം

മക്കാസായി മാക്കാസായി റംപംപോ 
മക്കാസായി മാക്കാസായി റംപംപോ 
മക്കാസായി മാക്കാസായി റംപംപോ 
മക്കാസായി മാക്കാസായി റംപംപോ 

റം എടുത്തതില്‍ കരിക്കൊഴിച്ചിട്ടു 
വലിച്ചു കേറ്റട ചങ്ങായി
മൊട്ടപ്പത്തിരി മട്ടന്‍ ചാറില്
കൊഴച്ചു തിന്നട ചങ്ങായി

ഹോളിവുഡില്‍ കറങ്ങി നമുക്കൊരു 
സ്റ്റണ്ടു പടം പിടിക്കാം
ജാക്കിച്ചാനെ തുരത്തി 
ആക്ഷന്‍ ഹീറോ പട്ടം പിടിച്ചെടുക്കാം

സ്റ്റണ്ടു പടം നടിച്ച് നടുവെട്ടി 
പോരണ്ട പൊന്നളിയ
ഷക്കീല ചേച്ചിയുമായി നമുക്കൊരു 
ഗുണ്ട് പടം പിടിക്കാം

സ്പില്‍ ബെര്‍ഗിന്‍ ഫിലിമില്‍ ഞാനൊന്നു 
ചെത്തി പൊളിച്ചു നടക്കുമെടാ

ന്യൂ നീഗ്രോ സ്റൈലെന്‍ ഹീറോ 
എന്നെന്നെ വെള്ളക്കാര്‍ വഴ്തുമെടാ

ഏറ്റവും നല്ല മികച്ച നടനുള്ള 
ഓസ്കാര്‍ എനിക്കെന്നു കേള്‍ക്കുമ്പോള്‍ അന്നുനീ 
ബോധം കേട്ട് വീണു പണ്ടാരടങ്ങുമെടാ

മക്കാസായി മാക്കാസായി റംപംപോ 
മക്കാസായി മാക്കാസായി റംപംപോ 
മക്കാസായി മാക്കാസായി റംപംപോ 
മക്കാസായി മാക്കാസായി റംപംപോ 

റം എടുത്തതില്‍ കരിക്കൊഴിച്ചിട്ടു 
വലിച്ചു കേറ്റട ചങ്ങായി
മൊട്ടപ്പത്തിരി മട്ടന്‍ ചാറില്
കൊഴച്ചു തിന്നട ചങ്ങായി

ഹേയ് ചാലക്കുടി ചന്തയില്‍ ഞാനും 
പണ്ടോട്ടോയില്‍ ചെത്തിപ്പറന്നവനാ
മൂന്നു നേരം ചില്ലിച്ചിക്കന്‍ തിന്നാന്‍ 
എല്ലു മുറിയെ പണിഞ്ഞവനാ

പണ്ടേ നീയൊരു മണിയല്ലേ
കയ്യിലിരിപ്പ് കെണിയല്ലേ
ഉച്ചി യില്‍ നമ്മുടെ ശുക്രന്‍ ഉദിച്ചതറിഞ്ഞില്ലേടാ

മക്കാസായി മാക്കാസായി റംപംപോ 
മക്കാസായി മാക്കാസായി റംപംപോ 
മക്കാസായി മാക്കാസായി റംപംപോ 
മക്കാസായി മാക്കാസായി റംപംപോ

മക്കാസായി മാക്കാസായി റംപംപോ 
മക്കാസായി മാക്കാസായി റംപംപോ 
മക്കാസായി മാക്കാസായി റംപംപോ 
മക്കാസായി മാക്കാസായി റംപംപോ...

Check the song lyrics

 Makkasai Makkasai Lyrics in English
Makkasaayi makkassaayi rampampo 
Makkasaayi makkassaayi rampampo 
Makkasaayi makkassaayi rampampo 
Makkasaayi makkassaayi rampampo 

Rum eduthathil karikkozhichittu
Valichu kettedaa changaayi
Mottappathiri mutton chaarilu
Kozhachu thinnedaa changaayi

Naattilulloru autokkaaranu
Lotto kitteda changaayi
lotto kitteeppam nottu kondavan
Kottu thunneeda changaayi

Hey chaalakkudi chanthayil njaanum 
Pandottoyil chethipparannavanaa
Moonnu neram chilli chicken thinnaan 
Ellu muriye paninjavanaa

Pande neeyoru maniyalle
Kaiyyilirippu keniyalle
Uchiyil nammude shukran udichatharinjilledaa

Makkasaayi makkassaayi rampampo 
Makkasaayi makkassaayi rampampo 
Makkasaayi makkassaayi rampampo 
Makkasaayi makkassaayi rampampo 

Pedakamonneduthu namukk 
Chandranil poyirangaam
Chandranil chennirangi girlsumothu 
Paaripparannu nilkkam

Paaripparannu nilkkaan chellappante 
Shaappil keri kudikkam
Chellappan kandillenkil chellappante 
Daughtere line adikaam

Kashmeeril nainithaalil 
Lunchu kazhichu madangeedaam
U Ke yile night clubil 
Dinnerinaayi paranneedaam

Theetta vilampana saayippu payyanu 
1000 dollor tippu koduthittu
Kaalathe flightinu kudumbathu vannittu 
Kattan tea monthi kidannurangaam

Makkasaayi makkassaayi rampampo 
Makkasaayi makkassaayi rampampo 
Makkasaayi makkassaayi rampampo 
Makkasaayi makkassaayi rampampo 

Rum eduthathil karikkozhichittu
Valichu kettedaa changaayi
Mottappathiri mutton chaarilu
Kozhachu thinnedaa changaayi

Hollywoodil karangi namukkoru 
Stundu padam pidikkam
Jackiechaane thurathi 
Action hero pattam pidichedukkam

stundu padam nadichu naduvetti 
Poranda ponnaliyaa
Shakkeela chechiyumaay namukkoru 
Gundu padam pidikkam

spilburgin filimil njanonnu 
Chethi polichu nadakkumedaa

New negro stylan hero 
Ennenne vellakkaar vaazhthumedaa

Ettavum nalla mikacha nadanulla 
Oscaar enikkennu kelkkumpol annu nee 
Bodham kettu veenu pandaaradangumedaa

Makkasaayi makkassaayi rampampo 
Makkasaayi makkassaayi rampampo 
Makkasaayi makkassaayi rampampo 
Makkasaayi makkassaayi rampampo 

Rum eduthathil karikkozhichittu
Valichu kettedaa changaayi
Mottappathiri mutton chaarilu
Kozhachu thinnedaa changaayi

Hey chaalakkudi chanthayil njaanum 
Pandottoyil chethipparannavanaa
Moonnu neram chilli chicken thinnaan 
Ellu muriye paninjavanaa

Pande neeyoru maniyalle
Kaiyyilirippu keniyalle
Uchiyil nammude shukran udichatharinjilledaa

Makkasaayi makkassaayi rampampo 
Makkasaayi makkassaayi rampampo 
Makkasaayi makkassaayi rampampo 
Makkasaayi makkassaayi rampampo 

Makkasaayi makkassaayi rampampo 
Makkasaayi makkassaayi rampampo 
Makkasaayi makkassaayi rampampo 
Makkasaayi makkassaayi rampampo...

Watch Song Makkasai Makkasai gaanam On Youtube

Watch Full Movie Vettam On Youtube

Hear Song Makkasai Makkasai on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at [email protected]