Malayalam

Pootham Varunnedi Lyrics – Pathonpatham Noottandu [2022]

Pootham Varunnedi Lyrics
Pootham Varunnedi Lyrics

Pootham Varunnedi Lyrics

Pootham Varunnedi Lyrics from the Malayalam movie Pathonpatham Noottandu. It is 2022 malayalam period drama action film directed by Vinayan. Stars Siju Wilson.

Song: Pootham Varunnedi
Movie: Pathonpatham Noottandu

Director: Vinayan
Singer: Sayanora Philip
Lyricist: Rafeeq Ahamed
Music director: M. Jayachandran
Initial release: 2022
Writer (Screenplay): Vinayan

Rate the Movie on IMDb: 8.4/10 · IMDb

Check the song lyrics

Pootham Varunnedi Lyrics in Malayalam
ആൻകൊല്ലി പൂങ്കൊല്ലി തേൻകൊല്ലി മലയിന്നു 
ആദിച്ചൻ നല്ലച്ഛൻ പൂതം വരുന്നേടി...പൂതം വരുന്നേടി
കാളത്തല വെട്ടി ആളും തല വെട്ടി 
മുളനുള്ളി മലനുള്ളി കന്നികുടം വെട്ടി...

ആ ല  ലല  ലല ലല ലല ലല ലോ 
ആ ല  ലല  ലല ലല ലല ലല ലോ 
ആ ല  ലല  ലല ലല ലല ലല ലോ 
ആ ല  ലല  ലല ലല ലല ലല ലോ 

പൂതത്താൻ ഹോയ്...പൂതത്താൻ ഹോയ്
പൂതത്താൻ ഹോയ്...പൂതത്താൻ ഹോയ്

ആൻകൊല്ലി പൂങ്കൊല്ലി തേൻകൊല്ലി മലയിന്നു

ആൻകൊല്ലി പൂങ്കൊല്ലി തേൻകൊല്ലി മലയിന്നു
ആദിച്ചൻ നല്ലച്ഛൻ പൂതം വരുന്നേടി

കാളക്കടലും കുടിക്കണ നല്ലച്ഛൻ 
മാമല അമ്മാനമാടണ നല്ലച്ഛൻ 
തെയ്യ മടിത്തറ വട്ടം ചുറ്റി 
ചോര കുരുതിയൊരുക്കാൻ വരുന്നേടി 

ആൻകൊല്ലി പൂങ്കൊല്ലി തേൻകൊല്ലി മലയിന്നു
ആദിച്ചൻ നല്ലച്ഛൻ പൂതം വരുന്നേടി

പൂതം വരുന്നേടി....പൂതം വരുന്നേടി
പൂതം വരുന്നേടി....പൂതം വരുന്നേടി
പൂതം വരുന്നേടി....പൂതം വരുന്നേടി
പൂതം വരുന്നേടി....പൂതം വരുന്നേടി
Pootham Varunnedi Song Lyrics in English
Aankolli poonkolli thenkolli malayinnu
Aathichan nallachan pootham varunnedi...pootham varunnedi
Kaalathala vetti aalumthala vetti
Mulanulli malanulli kannikkudam vetti

Ala lala lala lala lala lala lo
Ala lala lala lala lala lala lo
Ala lala lala lala lala lala lo
Ala lala lala lala lala lala lo

Poothathaan hoy...Poothathaan hoy
Poothathaan hoy...Poothathaan hoy

Aankolli poonkolli thenkolli malayinnu

Aankolli poonkolli thenkolli malayinnu
Aathichan nallachan pootham varunnedi

Kaalakkadalum kudikkana nallachan
Maamalayammanam aadana nallachan
Theyya madithara vattam chutti
Chorakkuruthiyorukkaan varunnedi

Aankolli poonkolli thenkolli malayinnu
Aathichan nallachan pootham varunnedi

Pootham varunnedi...Pootham varunnedi
Pootham varunnedi...Pootham varunnedi
Pootham varunnedi...Pootham varunnedi
Pootham varunnedi...Pootham varunnedi

Watch Song Pootham Varunnedi On Youtube

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Add Comment

Click here to post a comment