Ponnil kulichu Ninnu Lyrics
Ponnil kulichu Ninnu Lyrics from the Malayalam movie Sallaapam. Sallaapam is a romantic movie directed by Sundar Das.
Song: Ponnil kulichu Ninnu
Movie: Sallaapam
Director: Sundar Das
Singer: K J Yesudas, K S Chitra
Lyricist: Kaithapram Damodaran Namboothiri
Music director: Jhonson
Initial release: 1996
Writer (Screenplay): A. K. Lohithadas
Rate the Movie on IMDb: 6.4/10 · IMDb
Check the song lyrics
Lyrics of Ponnil kulichu Ninnu in English
Ponnil kulichu ninnu Chandrika vasantham Gandharva gaayakante Manthra veena pole Ninne kurichu njaaan paadumee raathriyil Sruthi chernnu...maunam... Athu nin mandahaasamaayi priya thozhi.... Ponnil kulichu ninnu chandrikaa vasantham... Pavizham pozhiyum mozhiyil Malar sharametta mohamaanu njaan Kaanaan kothi poondanayum Mridula vikaara binduvaanu njaan Ekaantha jaalakam thurakku devi nilppooo..... Nilppoo njanee nadayil ninne thedi.. Ponnil kulichu ninnu Chandrika vasantham Gandharva gaayakante Manthra veena pole Ninne kurichu njaaan paadumee raathriyil Sruthi chernnu...maunam... Athu nin mandahaasamaayi priya thozhi.... Ponnil kulichu ninnu Chandrikaa vasantham... Aadyam thammil kandu Manimukilaay parannuyarnnu njaan Pinnee kaanum neram Puthu mazha pole peythalinju njaan Divyaanuraagamaay pulakam poothupoy ozhukuuu..... Ozhuku sarayoo nadiyaay ragonmaadam Ponnil kulichu ninnu Chandrika vasantham Gandharva gaayakante Manthra veena pole Ninne kurichu njaaan paadumee raathriyil Sruthi chernnu...maunam... Athu nin mandahaasamaayi priya thozhi.... Ponnil kulichu ninnu chandrikaa vasantham...
Ponnil kulichu Ninnu Lyrics in Malayalam
പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം ഗന്ധർവ ഗായകന്റെ മന്ത്ര വീണ പോലെ നിന്നെ കുറിച്ചു ഞാൻ പാടുമീ രാത്രിയിൽ ശ്രുതി ചേർന്നു... മൌനം... അതു നിൻ മന്ദഹാസമായ് പ്രിയ തോഴി.... പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം... പവിഴം പൊഴിയും മൊഴിയിൽ മലർശരമേറ്റ മോഹമാണു ഞാൻ കാണാൻ കൊതി പൂണ്ടണയും മൃദുല വികാര ബിന്ദുവാണു ഞാൻ ഏകാന്ത ജാലകം തുറക്കു ദേവി നിൽപ്പൂ..... നിൽപ്പൂ ഞാനീ നടയിൽ നിന്നെ തേടി.. പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം ഗന്ധർവ ഗായകന്റെ മന്ത്ര വീണ പോലെ നിന്നെ കുറിച്ചു ഞാൻ പാടുമീ രാത്രിയിൽ ശ്രുതി ചേർന്നു... മൌനം... അതു നിൻ മന്ദഹാസമായ് പ്രിയ തോഴി.... പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം... ആദ്യം തമ്മിൽ കണ്ടു മണിമുഖിലായ് പറന്നുയർന്നു ഞാൻ പിന്നെ കാണും നേരം ഒരു മഴപോലെ പെയ്തലിഞ്ഞു ഞാൻ ദിവ്യാനുരാഗമായി പുളകം പൂത്തുപോയി ഒഴുകൂ..... ഒഴുകൂ സരയൂ നദിയായ് രാഗോന്മാദം പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം ഗന്ധർവ ഗായകന്റെ മന്ത്ര വീണ പോലെ നിന്നെ കുറിച്ചു ഞാൻ പാടുമീ രാത്രിയിൽ ശ്രുതി ചേർന്നു... മൌനം... അതു നിൻ മന്ദഹാസമായ് പ്രിയ തോഴി.... പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം...
Watch Song Ponnil kulichu Ninnu On Youtube
Watch Full Movie Sallapam On Youtube
Watch Full Movie Sallapam on Hotstar
Watch the Full Movie On Hotstar
Add Comment