Malayalam

Kannilu Kannilu Lyrics – Ayisha [2022]

Kannilu Kannilu Lyrics

Kannilu Kannilu Lyrics

Kannilu Kannilu Lyrics from the Malayalam movie Ayisha. It is 2022 malayalam comedy film directed by Aamir Pallikkal. Stars Manju Warrier.

Song: Kannilu Kannilu
Movie: Ayisha

Director: Aamir Pallikkal
Singer: Ahi Ajayan
Lyricist: B.K Harinarayanan
Music director: M. Jayachandran
Initial release: 2022
Writer (Screenplay): Ashif Kakkodi

Rate the Movie on IMDb: IMDb

Check the song lyrics

Kannilu Kannilu Lyrics in MalayalamAyisha
കണ്ണില് കണ്ണില് മയ്യെഴുതണ കണ്ണില് 
കാത്തു വെയ്ക്കും കിസ്സ പറഞ്ഞോള് 

വിണ്ണില് വിണ്ണില് നീല നിലാ ചെണ്ടില് 
ഒന്ന് തൊടാൻ കൊതി പെരുത്തൊള് 

ഓള്...ചിരി വിരിക്കണ് 
ഓള്...ചിറക് വീശി പാറണ് 
ഓള്...തേനിശല് തുന്നണ് 
ഓള്...ഇമ മിഴിച്ചു കനവ് തേടണ്‌ 

പെണ്ണൊരുത്തി ഓള് 
പൊന്നിനൊത്ത ഓള് 
കാതലായ ഓള് 
കാവലായ ഓള് 

ചെങ്കനൽ തീയ് പോൽ ചിന്തുവോളെ....

കണ്ണില് കണ്ണില് മയ്യെഴുതണ കണ്ണില് 
കാത്തു വെയ്ക്കും കിസ്സ പറഞ്ഞോള് 

വിണ്ണില് വിണ്ണില് നീല നിലാ ചെണ്ടില് 
ഒന്ന് തൊടാൻ കൊതി പെരുത്തൊള്...
Kannilu Kannilu Song Lyrics in English
Kannilu kannilu mayyezhuthana kannilu
Kaatthu vekkum kisa paranjolu

Vinnilu vinnilu neela nilaa chendilu
Onnu thodan kothi peruttholu

Olu...Chiri virikkunu 
Olu...Chiraku veeshi paaranu 
Olu...Thenishalu thunnanu 
Olu...Ima mizhichu kanavu thedanu

Pennorutthi olu
Ponninottha olu
Kaathalaaya olu
Kaavalaaya olu

Chenkanal theeyu pol chinthuvole...

Kannilu kannilu mayyezhuthana kannilu
Kaatthu vekkum kisa paranjolu

Vinnilu vinnilu neela nilaa chendilu
Onnu thodan kothi peruttholu...

Watch Song Kannilu Kannilu On Youtube

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Add Comment

Click here to post a comment