Lyrics Malayalam

Thumbayum Thulasiyum Lyrics – Megham [1999]

Thumbayum Thulasiyum Lyrics
Thumbayum Thulasiyum Lyrics

Thumbayum Thulasiyum Lyrics

Thumbayum Thulasiyum Lyrics from the Malayalam movie Megham. Megham is a romantic movie directed by Priyadarshan.

Song: Thumbayum Thulasiyum
Movie: Megham
Director: Priyadarshan
Singer: K. S. Chithra
Lyricist: Gireesh Puthenchery
Music director: Ouseppachan
Initial release: 1999
Writer (Screenplay): T. Damodaran

Rate the Movie on IMDb: 6.6/10 · IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Thumbayum Thulasiyum Lyrics in Malayalam
തുമ്പയും തുളസിയും കുടമുല്ലപ്പൂവും 
തൊഴു കയ്യായ് വിരിയണ മലനാട്
വേലയും പൂരവും കൊടിയേറും കാവില്‍
വെളിച്ചപ്പാടുറയണ വള്ളുവനാട് 
ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും
നല്ലൊരു നാട്....
 
തുമ്പയും തുളസിയും കുടമുല്ലപ്പൂവും 
തൊഴു കയ്യായ് വിരിയണ മലനാട്
വേലയും പൂരവും കൊടിയേറും കാവില്‍
വെളിച്ചപ്പാടുറയണ വള്ളുവനാട് 
ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും
നല്ലൊരു നാട്.... 

നീല നിലാവില്‍ പുഴയിലെ മീനുകള്‍ 
മിഴി പൊത്തി കളിക്കണ നേരം 
കാര്‍ത്തിക രാവില്‍ കളരിയില്‍ നീളെ 
കല്‍വിളക്കെരിയണ നേരം

മാമ്പൂക്കള്‍ വിരിയും കൊമ്പില്‍ 
മലയണ്ണാനൊരു ചാഞ്ചാട്ടം
പൂവാലി പയ്യോടല്പം 
കുശലം ചൊല്ലാന്‍ സന്തോഷം

നാട്ടു മഞ്ഞില്‍...കുളിച്ചൊരുങ്ങീ... 
നന്തുണിയില്‍ ശ്രുതി മീട്ടി 
അയലത്തെ മാടത്തത്തെ വായോ

തുമ്പയും തുളസിയും കുടമുല്ലപ്പൂവും 
തൊഴു കയ്യായ് വിരിയണ മലനാട്
വേലയും പൂരവും കൊടിയേറും കാവില്‍
വെളിച്ചപ്പാടുറയണ വള്ളുവനാട് 

കുടമണിയാട്ടും കാലികള്‍ മേയും 
തിനവയല്‍ പൂക്കും കാലം
മകര നിലാവിന്‍ പുടവയുടുക്കും 
പാല്‍ പുഴയൊഴുകും നേരം

കല്യാണ പെണ്ണിനു ചൂടാന്‍
മുല്ല കൊടുക്കും പൂപ്പാടം 
കണ്ണാടി ചില്ലില്‍ നോക്കി 
കണ്ണെഴുതാനായ് ആകാശം

മഴ പൊഴിഞ്ഞാല്‍...കുടം നിറയെ...
കതിരു കൊയ്താല്‍  കളം നിറയെ 
അയലത്തെ മാടത്തത്തെ വായോ

തുമ്പയും തുളസിയും കുടമുല്ലപ്പൂവും 
തൊഴു കയ്യായ് വിരിയണ മലനാട്
വേലയും പൂരവും കൊടിയേറും കാവില്‍
വെളിച്ചപ്പാടുറയണ വള്ളുവനാട് 
ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും 
നല്ലൊരു നാട്....

അരമണിയായ്...അരുവിയുണ്ടേ...
കുരവയിടാന്‍...കുരുവിയുണ്ടേ...
അയലത്തെ മാടത്തത്തെ വായോ
Thumbayum Thulasiyum Song Lyrics in English
Thumbayum thulasiyum kudamullapoovum
Thozhu kayyay viriyana malanaadu
Velayum pooravum kodiyerum kaavil
Velichappadurayana valluvanaadu
Oru velippennaay chamanjorungum
Nalloru naadu....

Thumbayum thulasiyum kudamullapoovum
Thozhu kayyay viriyana malanaadu
Velayum pooravum kodiyerum kaavil
Velichappadurayana valluvanaadu
Oru velippennaay chamanjorungum
Nalloru naadu....

Neela nilaavil puzhayile meenukal
Mizhi pothi kalikkana neram 
Kaarthika raavil kalariyil neele
Kalvilakkeriyana neram

Maampookkal viriyum kombil 
Malayannaanoru chanchaattam
Poovaali payyodalpam 
Kushalam chollaan santhosham

Nattu manjil...kulichorungee...
Nanthuniyil shruthi meetti
Ayalathe maadathathe vaayo

Thumbayum thulasiyum kudamulla poovum
Thozhu kayyay viriyana malanaadu
Velayum pooravum kodiyerum kaavil
Velichappadurayana valluvanaadu

Kudamaniyaattum kaalikal meyum 
Thinavayal pookkum kaalam
Makara nilaavin pudavayudukkum 
Paal puzhayozhukum neram

Kalyaana penninu choodaan 
Mulla kodukkum pooppaadam
Kannaadi chillil nokki 
Kannezhuthaanaay aakaasham

Mazha pozhinjaal...kudam niraye...
Kathiru koythaal kalam niraye 
Ayalathe madathathe vaayoo

Thumbayum thulasiyum kudamulla poovum
Thozhu kayyay viriyana malanaadu
Velayum pooravum kodiyerum kaavil
Velichappadurayana valluvanaadu
Oru velippennaay chamanjorungum 
Nalloru naadu.... 

Aramaniyaay...aruviyunde...
Kuravayidaan...kuruviyunde...
Ayalathe madathathe vaayoo

Watch Song Thumbayum Thulasiyum On Youtube

Watch Full Movie Megham On Youtube

Hear Song Thumbayum Thulasiyum on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment