Mazhathullikal Pozhinjeedumee Lyrics from the Malayalam movie Vettam. It is 2004 comedy drama film directed by Priyadarshan. Stars Dileep.
Song: Mazhathullikal Pozhinjeedumee Gaanam
Movie: Vettam
Director: Priyadarshan
Singer: M. G. Sreekumar
Lyricist: B. R. Prasad
Music director: Berny–Ignatius
Initial release: 2004
Writer (Screenplay): Priyadarshan, Udaykrishna–Sibi K. Thomas
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 6.9/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടി എൻ കുടക്കീഴിൽ നീ വന്ന നാൾ കാറ്റാലെ നിൻ ഈറൻ മുടി ചേരുന്നിതെൻ മേലാകവെ നീളുന്നൊരീ മൺ പാതയിൽ തോളോടു തോൾ പോയില്ലയോ മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടി എൻ കുടക്കീഴിൽ നീ വന്ന നാൾ ഇടറാതെ ഞാൻ ആ കൈയ്യിൽ കൈ ചേർക്കവേ മയിൽ പീലി പാളും പോലെ നോക്കുന്നുവോ തണുക്കാതെ മെല്ലെ ചേർക്കും നേരത്തു നീ വിറക്കുന്നു മെയ്യും മാറും വേറെന്തിനോ ആശിച്ചു ഞാൻ തോരാത്തൊരീ പൂമാരിയിൽ മൂടട്ടേ നാം മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടി എൻ കുടക്കീഴിൽ നീ വന്ന നാൾ കുടത്തുമ്പിൽ ഊറും നീർ പോൽ കണ്ണീരുമായ് വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ കാറൊഴിഞ്ഞ വാനിൻ ദാഹം തീർന്നിടവേ വഴിക്കോണിൽ ശോകം നിൽപ്പൂ ഞാനേകനായ് നീയെത്തുവാൻ മോഹിച്ചു ഞാൻ മഴയെത്തുമാ നാൾ വന്നീടാൻ മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടി എൻ കുടക്കീഴിൽ നീ വന്ന നാൾ കാറ്റാലെ നിൻ ഈറൻ മുടി ചേരുന്നിതെൻ മേലാകവെ നീളുന്നൊരീ മൺ പാതയിൽ തോളോടു തോൾ പോയില്ലയോ മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി...
Mazhathullikal pozhinjudumi naadan vazhi Nananjodiyen kudakkizhil nee vanna naal Kaattale nin eeran mudi Cherunnithen melakave Neelunnori manpathayil Tholodu thol poyilayo Mazhathullikal pozhinjudumi naadan vazhi Nananjodiyen kudakkizhil nee vanna naal Idarathe njanaa kaiyil kai cherkkave Mayilpeeli palum pole nokkunnuvo Thanukkathe melle cherkkum nerathu nee Virakkunnu meyyum marum verenthino Ashichu njan thorathori Pumariyil moodatte naam Mazhathullikal pozhinjudumi naadan vazhi Nananjodiyen kudakkizhil nee vanna naal Kudathumbiloorum neerpol kanneerumaye Vida cholli mookam neeyum manjidave Karozhinja vaanin daham theernnidavey Vazhikkonil shokam nilpoo njanekanaye Neeyethuvan mohichu njan Mazhayethuma naal vannidan Mazhathullikal pozhinjudumi naadan vazhi Nananjodiyen kudakkizhil nee vanna naal Kaattale nin eeran mudi Cherunnithen melakave Neelunnori manpathayil Tholodu thol poyilayo Mazhathullikal pozhinjudumi naadan vazhi...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)