Neelanjana poovin Lyrics from the Malayalam movie Paithrukam.It is 1993 malayalam drama film directed by Jayaraj. Stars Suresh Gopi, Jayaram.
Song: Neelanjana poovin
Movie: Paithrukam
Director: Jayaraj
Singer: Bombay Jayashri
Lyricist: Kaithapram Damodaran Namboothiri
Music director: S. P. Venkatesh
Initial release: 1993
Writer (Screenplay): Kaloor Dennis, George Vettam
Rate the Movie on IMDb: 7.4/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
നീലാഞ്ജന പൂവിൻ താലാട്ടൂഞ്ഞാലിൽ തേവാരം നൽകുമീ തങ്കകൈനീട്ടം ചന്ദ്രനോ സൂര്യനോ പുലരിയോ താരമോ ദ്വാപരം തേടുമെൻ പുണ്ണ്യമോ കണ്ണനോ... യമുനയിൽ കുഴലൂതണം നീലപ്പീലിയിളകുമാറാടണം എന്നുമീ തറവാട്ടിലെ നാലകങ്ങൾ നീളെ നീ ഓടണം നിൻ ജാതകർമ്മവും ശ്രുതിവേദ മന്ത്രവും നിൻ ജാതകർമ്മവും ശ്രുതിവേദ മന്ത്രവും തെളിയവേ പൈതൃകം ധന്യമായ് മാറണം... നീലാഞ്ജന പൂവിൻ താലാട്ടൂഞ്ഞാലിൽ തേവാരം നൽകുമീ തങ്കകൈനീട്ടം ചന്ദ്രനോ സൂര്യനോ പുലരിയോ താരമോ ദ്വാപരം തേടുമെൻ പുണ്ണ്യമോ കണ്ണനോ... സംക്രമം നീയാവണം സങ്കല്പങ്ങൾ നൈവേദ്യമായ് നിറയണം ഗോകുലം വിളയാടണം ഗായത്രിയിൽ ജന്മപുണ്യമണിയണം അറിയാതെയെങ്കിലും ഒരു പാപ കർമ്മവും അറിയാതെയെങ്കിലും ഒരു പാപ കർമ്മവും അരുതു നിൻ പൈതൃകം ധന്യമായ് തീരണം... നീലാഞ്ജന പൂവിൻ താലാട്ടൂഞ്ഞാലിൽ തേവാരം നൽകുമീ തങ്കകൈനീട്ടം ചന്ദ്രനോ സൂര്യനോ പുലരിയോ താരമോ ദ്വാപരം തേടുമെൻ പുണ്ണ്യമോ കണ്ണനോ...
Neelaanjanappoovin thalaattoonjaalil Thevaaram nalkumee thankakkaineettam Chandrano sooryano Pulariyo thaaramo Dwaaparam thedumen punyamoo Kannano... Yamunayil kuzhaloothanam Neelappeeliyilakumaaraakanam Ennumee tharavaattile Naalakangal neele nee odanam Nin jaathakarmmavum Sruthiveda manthravum Nin jaathakarmmavum Sruthiveda manthravum Theliyave paithrikam dhanyamaay Maaranam... Neelaanjanappoovin thalaattoonjaalil Thevaaram nalkumee thankakkaineettam Chandrano sooryano Pulariyo thaaramo Dwaaparam thedumen punyamoo Kannano... Sankramam neeyaavanam Sankalppangal naivedyamaay nirayanam Gokulam vilayaadanam Gaayathriyil janmapunyamariyanam Ariyatheyenkilum Oru paapakarmavum Ariyatheyenkilum Oru paapakarmavum Aruthu nin paithrikam dhanyamaay Theeranam... Neelaanjanappoovin thalaattoonjaalil Thevaaram nalkumee thankakkaineettam Chandrano sooryano Pulariyo thaaramo Dwaaparam thedumen punyamoo Kannano...
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)