Oru Chempaneer Pooviruthu Lyrics from the Malayalam movie Sthithi. It is 2003 malayalam feature film directed by R. Sarath. Stars Unni Menon.
Song: Oru Chempaneer Pooviruthu Gaanam
Movie: Sthithi
Director: R. Sarath
Singer: Unni Menon
Lyricist: Prabha Varma
Music director: Unni Menon
Initial release: 2003
Writer (Screenplay): R. Sarath
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ ഒരുവേള നിന് നേര്‍ക്കു നീട്ടിയില്ല ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ ഒരുവേള നിന് നേര്‍ക്കു നീട്ടിയില്ല എങ്കിലും എങ്ങനെ നീയറിഞ്ഞൂ എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ് സുഗന്ധം പരത്തുന്നതായ് നിനക്കായ് പറയൂ നീ പറയൂ... പറയൂ നീ പറയൂ... ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ ഒരുവേള നിന് നേര്‍ക്കു നീട്ടിയില്ല അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല നിറ നീല രാവിലെ ഏകാന്തതയില്‍ നിന് മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല എങ്കിലും നീ അറിഞ്ഞു എന്‍ നിനവെന്നും നിന് നിനവറിയുന്നതായ് നിന്നെ തഴുകുന്നതായ് ഒരു ചെമ്പനീര്‍... തനിയെ തെളിഞ്ഞ ഭാവമാം ശ്രീരാഗം ഒരു മാത്ര നീയൊത്തു ഞാന്‍ മൂളിയില്ലാ പുലര്മഞ്ഞു പെയ്യുന്ന യാമത്തിലും നിന് മൃദുമേനിയൊന്നു തലോടിയില്ല എങ്കിലും നീയറിഞ്ഞു എന്‍ മനമെന്നും നിന് മന മറിയുന്നതായ് നിന്നെ പുണരുന്നതായ് ഒരു ചെമ്പനീര്‍ പൂവിറിത്തു ഞാനോമലേ ഒരുവേള നിന് നേര്‍ക്കു നീട്ടിയില്ല എങ്കിലും എങ്ങനെ നീയറിഞ്ഞൂ എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ് സുഗന്ധം പരത്തുന്നതായ് നിനക്കായ് പറയൂ നീ പറയൂ പറയൂ നീ പറയൂ... ഒരു ചെമ്പനീര്‍ പൂവിറിത്തു ഞാനോമലേ ഒരുവേള നിന് നേര്‍ക്കു നീട്ടിയില്ല...
Oru chempaneer pooviruthu njanomalle Oru vela nin nerkku neettiyilla Oru chempaneer pooviruthu njanomalle Oru vela nin nerkku neettiyilla Enkillum engane neeyarinju Ente chemapneer pookunathay ninakkai Sugandham parathunathayi ninakkai Parayu nee parayu... Parayu nee parayu.... Oru chempaneer pooviruthu njanomalle Oru vela nin nerkku neettiyilla Akamme niranja snehamam madhuryam Oru vaakinal thottu njan nalkiyilla Nira neela raaville ekandathayil Nin mizhiyille nannavoppi maychathilla Enkillum nee arinju En ninavennum nin ninvariyunathayi Ninne thazhukunathayi Oru chempaneer... Thaniye thelinja bhavamaam sreeragham Oru mathra neeyothu njan mooliyilla Pularmanju peyyunna yamathillum Nin mridhu meni onnu thalodiyilla Enkillum nee arinju En manamennum nin manamariyunathayi Ninne punarunnathay Oru chempaneer pooviruthu njanomalle Oru vela nin nerkku neettiyilla Enkillum engane neeyarinju Ente chemapneer pookunathay ninakkai Sugandham parathunathayi ninakkai Parayu nee parayu... Parayu nee parayu.... Oru chempaneer pooviruthu njanomalle Oru vela nin nerkku neettiyilla...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)