Rathinkal Poothali Lyrics from the Malayalam movie Ee Puzhayum Kadannu.It is 1996 romantic thriller drama film directed by Kamal. Stars Dileep, Manju Warrier.
Song: Rathinkal Poothali
Movie: Ee Puzhayum Kadannu
Director: Kamal
Singer: K. J. Yesudas
Lyricist: Girish Puthenchery
Music director: Jhonson
Initial release: 1996
Writer (Screenplay): Shatrughnan
Rate the Movie on IMDb: 6.8/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആ...ആ...ആ...ആ... രാത്തിങ്കൾ പൂത്താലി ചാർത്തി കണ്ണിൽ നക്ഷത്ര നിറദീപം നീട്ടി രാത്തിങ്കൾ പൂത്താലി ചാർത്തി കണ്ണിൽ നക്ഷത്ര നിറദീപം നീട്ടി നാലില്ലക്കോലായിൽ പൂവേളി പുൽപ്പായിൽ നവമി നിലാവേ നീ വിരിഞ്ഞു നെഞ്ചിൽ നറുജപ തീർത്ഥമായ് നീ നിറഞ്ഞു... രാത്തിങ്കൾ പൂത്താലി ചാർത്തി കണ്ണിൽ നക്ഷത്ര നിറദീപം നീട്ടി പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ് പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ് നോവുകൾ മാറാല മൂടും മനസ്സിന്റെ നോവുകൾ മാറാല മൂടും മനസ്സിന്റെ മച്ചിലെ ശ്രീദേവിയായി മംഗലപ്പാലയിൽ മലർക്കുടമായ് മണിനാഗക്കാവിലെ മൺവിളക്കായ് രാത്തിങ്കൾ പൂത്താലി ചാർത്തി കണ്ണിൽ നക്ഷത്ര നിറദീപം നീട്ടി കാവടിയാടുമീ കൺതടവും നിന്റെ കസ്തൂരി ചോരുമീ കവിളിണയും കാവടിയാടുമീ കൺതടവും നിന്റെ കസ്തൂരി ചോരുമീ കവിളിണയും മാറിലെ മാലേയ മധുചന്ദ്രനും മാറിലെ മാലേയ മധുചന്ദ്രനും നിന്നെ മറ്റൊരു ശ്രീലക്ഷ്മിയാക്കി താമരപ്പൂവിരൽ നീ തൊടുമ്പോൾ തരളമെൻ സ്വപ്നവും തനിത്തങ്കമായ് രാത്തിങ്കൾ പൂത്താലി ചാർത്തി കണ്ണിൽ നക്ഷത്ര നിറദീപം നീട്ടി നാലില്ലക്കോലായിൽ പൂവേളി പുൽപ്പായിൽ നവമി നിലാവേ നീ വിരിഞ്ഞു നെഞ്ചിൽ നറുജപ തീർത്ഥമായ് നീ നിറഞ്ഞു...
Aaa...Aaa...Aaa...Aaa... Rathinkal poothaali chaarthi Kannil nakshathra niradeepam neetti Rathinkal poothaali chaarthi Kannil nakshathra niradeepam neetti Naalilla kolaayil pooveli pulpaayil Navami nilaave nee virinju Nenjil narujapa theerthamaay Nee niranjoo... Rathinkal poothaali chaarthi Kannil nakshathra niradeepam neetti Paazhirul veezhumee naalukettil Ninte paadangal thottappol paurnamiyaay Paazhirul veezhumee naalukettil Ninte paadangal thottappol paurnamiyaay Novukal maaraala moodum manassinte Novukal maaraala moodum manassinte Machile sreedeviyaayi Mangala paalayil malar kudamaay Maninaagakkavile manvilakkaay Rathinkal poothaali chaarthi Kannil nakshathra niradeepam neetti Kaavadiyaadumee kanthadavum Ninte kasthoori chorumee kavilinayum Kaavadiyaadumee kanthadavum Ninte kasthoori chorumee kavilinayum Maarile maaleya madhu chandranum Maarile maaleya madhu chandranum Ninne mattoru sreelakshmiyaakki Thaamara pooviral nee thodumbol Tharalamen swapnavum thani thankamaay Rathinkal poothaali chaarthi Kannil nakshathra niradeepam neetti Naalilla kolaayil pooveli pulpaayil Navami nilaave nee virinju Nenjil narujapa theerthamaay Nee niranjoo...
Watch the Full Movie On Hotstar
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)