Thampuraan Ezhunalli Lyrics from the Malayalam short filim Balettante pranaya kavitha. It is a malayalam romantic short filim directed by Prasanth Sasi.
Song: Thampuraan Ezhunalli
Movie: Balettante pranaya kavitha
Director: Prasanth Sasi
Singer: Milan V S
Music director: Milan V S
Writer (Screenplay): Prasanth Sasi
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
തമ്പുരാൻ എഴുന്നള്ളി... തമ്പുരാൻ എഴുന്നള്ളി... കാവിന്‍ കോവിലകത്തിന്‍ പൂമുഖത്തു... കാലൊച്ച കേട്ടനേരം തമ്പുരാന്‍ മെല്ലെ നോക്കീ ആരില്ലെന്നുത്തരം ബാക്കിയായി ... തമ്പുരാന്‍ നടന്നതും... ദിക്കുകള്‍ സാക്ഷിയായി... രാഗാര്‍ദ്രമായൊരു പൊന്‍ കിലുക്കം... മണിനാദം കേട്ടു വീണ്ടും തമ്പുരാന്‍ മെല്ലെ നോക്കീ അങ്ങതാ മാനത്ത് തമ്പുരാട്ടി... മഞ്ഞച്ചേലയുടുത്ത് കാലില്‍ കൊലുസുമിട്ട് അങ്ങതാ നില്‍ക്കുന്നു തമ്പുരാട്ടി.... തമ്പുരാന്‍ നോക്കി നിന്നൂ ഇടനെഞ്ചില്‍ താളമിട്ടു അറിയാതെൻ കണ്ണുകളില്‍ മാരിവില്ലോ... അഞ്ജനമിഴികളോ... കാതിലെ കടുക്കനോ... മിന്നുന്ന പുഞ്ചിരിയോ... മെയ്യഴകോ... പൊന്നിന്‍ ചിലങ്ക വീണൂ കാലം നിലച്ചു നിന്നൂ തമ്പുരാന്‍ മാറിലാഴ്ത്തീ തന്‍ പ്രാണനെ....
Thampuraan ezhunalli... Thampuraan ezhunalli... Kaavin kovilakathin poomukhathu... Kaalocha kettaneram Thampuraan melle nokki Aarrillennutharam baakiyaayi... Thampuraan nadanathum... Dikkukal saakshiyaayi... Raagardramaayoru pon kilukkam... Maninaadam kettu veendum Thampuraan melle nokki Angathaa maanatahu thampuraatti... Manjachelayuduthu Kaalil kolusumittu Angathaa nilkunnu thampuraatti.... Thampuraan nokki ninnu Edanenjil thaalamittu Ariyathen kannukalil maarivillo... Anjana mizhikaloo... Kaathile kadukkano... Minnunna punjiriyo... Meyyazhako... Ponnin chilanka veenu Kaalam nilachu ninnu Thampuraan maarilaazhthi Than praanane....
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)