Lyrics Malayalam

Thampuraan Ezhunalli Lyrics – Balettante pranaya kavitha

Thampuraan Ezhunalli Lyrics
Thampuraan Ezhunalli Lyrics

Thampuraan Ezhunalli Lyrics

Thampuraan Ezhunalli Lyrics from the Malayalam short filim Balettante pranaya kavitha. It is a malayalam romantic short filim directed by Prasanth Sasi.

Song: Thampuraan Ezhunalli
Movie: Balettante pranaya kavitha
Director: Prasanth Sasi
Singer: Milan V S
Music director: Milan V S
Writer (Screenplay): Prasanth Sasi

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Thampuraan Ezhunalli Lyrics in Malayalam
തമ്പുരാൻ എഴുന്നള്ളി...
തമ്പുരാൻ എഴുന്നള്ളി...
കാവിന്‍ കോവിലകത്തിന്‍ പൂമുഖത്തു...

കാലൊച്ച കേട്ടനേരം
തമ്പുരാന്‍ മെല്ലെ നോക്കീ
ആരില്ലെന്നുത്തരം ബാക്കിയായി ...

തമ്പുരാന്‍ നടന്നതും...
ദിക്കുകള്‍ സാക്ഷിയായി...
രാഗാര്‍ദ്രമായൊരു പൊന്‍ കിലുക്കം...

മണിനാദം കേട്ടു വീണ്ടും
തമ്പുരാന്‍ മെല്ലെ നോക്കീ
അങ്ങതാ മാനത്ത് തമ്പുരാട്ടി...

മഞ്ഞച്ചേലയുടുത്ത് 
കാലില്‍ കൊലുസുമിട്ട്
അങ്ങതാ നില്‍ക്കുന്നു തമ്പുരാട്ടി....

തമ്പുരാന്‍ നോക്കി നിന്നൂ
ഇടനെഞ്ചില്‍ താളമിട്ടു
അറിയാതെൻ കണ്ണുകളില്‍ മാരിവില്ലോ...

അഞ്ജനമിഴികളോ...
കാതിലെ കടുക്കനോ...
മിന്നുന്ന പുഞ്ചിരിയോ...
മെയ്യഴകോ...

പൊന്നിന്‍ ചിലങ്ക വീണൂ
കാലം നിലച്ചു നിന്നൂ
തമ്പുരാന്‍ മാറിലാഴ്ത്തീ
തന്‍ പ്രാണനെ....
Thampuraan Ezhunalli Lyrics in English
Thampuraan ezhunalli...
Thampuraan ezhunalli...
Kaavin kovilakathin poomukhathu...

Kaalocha kettaneram
Thampuraan melle nokki
Aarrillennutharam baakiyaayi...

Thampuraan nadanathum...
Dikkukal saakshiyaayi...
Raagardramaayoru pon kilukkam...

Maninaadam kettu veendum
Thampuraan melle nokki
Angathaa maanatahu thampuraatti...

Manjachelayuduthu
Kaalil kolusumittu
Angathaa nilkunnu thampuraatti....

Thampuraan nokki ninnu
Edanenjil thaalamittu
Ariyathen kannukalil maarivillo...

Anjana mizhikaloo...
Kaathile kadukkano...
Minnunna punjiriyo...
Meyyazhako...

Ponnin chilanka veenu
Kaalam nilachu ninnu
Thampuraan maarilaazhthi
Than praanane....

Watch Song Thampuraan Ezhunalli on Youtube

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at [email protected]

Add Comment

Click here to post a comment