Valkannezhuthiya Makaranilavil Lyrics from the Malayalam movie Paithrukam.It is 1993 malayalam drama film directed by Jayaraj. Stars Suresh Gopi, Jayaram.
Song: Valkannezhuthiya Makaranilavil
Movie: Paithrukam
Director: Jayaraj
Singer: K. J. Yesudas
Lyricist: Kaithapram Damodaran Namboothiri
Music director: S. P. Venkatesh
Initial release: 1993
Writer (Screenplay): Kaloor Dennis, George Vettam
Rate the Movie on IMDb: 7.4/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
വാൽക്കണ്ണെഴുതിയ മകരനിലാവിൽ മാമ്പൂ മണമൊഴുകി ആതിര വിരിയും തളിരൂഞ്ഞാലായ് തുളസിക്കതിരാടി വാർമുടിയുലയുകയായ് നൂപുരമുണരുകയായ് വാർമുടിയുലയുകയായ് നൂപുരമുണരുകയായ് മംഗലപ്പാലയിൽ ഗന്ധർവ്വനണയുകയായ് വാൽക്കണ്ണെഴുതിയ മകരനിലാവിൽ മാമ്പൂ മണമൊഴുകി താരാമഞ്ജരിയിളകും ആനന്ദഭൈരവിയിൽ താനവർണ്ണം പാടുകയായ് രാഗ മധുവന ഗായിക എന്റെ തപോവന ഭൂമിയിൽ അമൃതം പെയ്യുകയായ് വാൽക്കണ്ണെഴുതിയ മകരനിലാവിൽ മാമ്പൂ മണമൊഴുകി നാലുകെട്ടിന്നുളിൽ മാതാവായ് ലോകം താതനോതും മന്ത്രവുമായ് ഉപനയനം വരമേകി നെയ് വിളക്കിൻ പൊൻനാളം മംഗളമരുളുകയായ് വാൽക്കണ്ണെഴുതിയ മകരനിലാവിൽ മാമ്പൂ മണമൊഴുകി ആതിര വിരിയും തളിരൂഞ്ഞാലായ് തുളസിക്കതിരാടി വാർമുടി ഉലയുകയായ് നൂപുരമുണരുകയായ് വാർമുടി ഉലയുകയായ് നൂപുരമുണരുകയായ് മംഗലപ്പാലയിൽ ഗന്ധർവ്വനണയുകയായ് വാൽക്കണ്ണെഴുതിയ മകരനിലാവിൽ മാമ്പൂ മണമൊഴുകി ആതിര വിരിയും തളിരൂഞ്ഞാലായ് തുളസിക്കതിരാടി...
Valkannezhuthiya makaranilavil Mampoo manamozhuki Aathira viriyum thaliroonjaalaayi Thulasi kathiraadi Vaarmudiyulayukayaay Noopuramunarukayaay Vaarmudiyulayukayaay Noopuramunarukayaay Mangala paalayil Gandharvananayukayaay Valkannezhuthiya makaranilavil Mampoo manamozhuki Thaara manjariyilakum Aanandabhairaviyil Thaana varnnam paadukayaay Raga madhuvana gaayika Ente thapovana bhoomiyil Amritam peyyukayaay Valkannezhuthiya makaranilavil Mampoo manamozhuki Naaalukettinnullil Maathavaay lokam Thaathanothum mantravumaay Upanayanam varameki Neyvilakkin pon naalam Mangalamarulukayaay Valkannezhuthiya makaranilavil Mampoo manamozhuki Aathira viriyum thaliroonjaalaayi Thulasi kathiraadi Vaarmudiyulayukayaay Noopuramunarukayaay Vaarmudiyulayukayaay Noopuramunarukayaay Mangala paalayil Gandharvananayukayaay Valkannezhuthiya makaranilavil Mampoo manamozhuki Aathira viriyum thaliroonjaalaayi Thulasi kathiraadi...
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)