Chundari Penne Lyrics from the Malayalam movie Charlie. Charlie is a romantic drama movie directed by Martin Prakkat. Stars Dulquar Salmaan, Parvathy Thiruvothu.
Song: Chundari Penne
Movie: Charlie
Director: Martin Prakkat
Singer: Dulquer Salmaan
Lyricist: Rafeeq Ahamed
Music director: Gopi Sundar
Initial release: 2015
Writer (Screenplay): Martin Prakkat, Unni R.
Rate the Movie on IMDb: 7.9/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ചുന്ദരി പെണ്ണേ...ഓ..ഓ..ഓ.. സുന്ദരി പെണ്ണേ...ഓ..ഓ..ഓ..ഓ.. കണ്ടോടി പെണ്ണേ...ഓ..ഓ..ഓ..ഓ.. തെടോണാരാളേ...ഓ..ഓ..ഓ..ഓ.. സുന്ദരി പെണ്ണേ...ഓ..ഓ..ഓ..ഓ.. സുന്ദരി പെണ്ണേ...ഓ..ഓ..ഓ.. ചങ്കു പെടച്ചു ഞെരംബിലു തീയ് പിടിച്ച് കണ്ണ് ചിമ്മാണ്ട് പെണ്ണൊരുത്തി തേടണതാരേ... സുന്ദരി പെണ്ണേ...ഓ..ഓ..ഓ..ഓ.. പൂങ്കനവാണോ പൂമീതെൽ ഉള്ളവനാണോ പൂതി പെരുക്കെ ഒറ്റയ്ക്ക് തോന്നണതാണോ വന്നിട്ടും ചാരേ അടുക്കുമ്പം ഒത്തിരി ദൂരേ കണ്ടവരുണ്ടോ കരയില്‍ അങ്ങനോരാളെ വിണ്ണില്‍ തെന്നും മിനുങ്ങണ കൊള്ളിമീൻ പോലേ പോലേ...പോലേ...പോലേ... മണ്ണിലിറങ്ങും ഇടയ്ക്കിട മിന്നലു പോലേ പോലേ...പോലേ...പോലേ... തൊട്ട് വിളിക്കും...കുളിരണ തെന്നല്‍ പോലേ നോക്കടാ മുൻപേ മറയോണരാളാവനാരോ... സുന്ദരി പെണ്ണേ...ഓ..ഓ..ഓ.. സുന്ദരി പെണ്ണേ...ഓ..ഓ..ഓ..ഓ.. കണ്ടോടി പെണ്ണേ...ഓ..ഓ..ഓ..ഓ.. തെടോണാരാളേ...ഓ..ഓ..ഓ..ഓ.. സുന്ദരി പെണ്ണേ...ഓ..ഓ..ഓ..ഓ.. സുന്ദരി പെണ്ണേ...ഓ..ഓ..ഓ.. ചങ്കു പെടച്ചു...ഓഹോ.. ഞെരംബിലു തീയ് പിടിച്ച് ..തീയ് പിടിച്ച് കണ്ണ് ചിമ്മാണ്ട്...ഓഹോ.. പെണ്ണൊരുത്തി തേടണതാരേ... ചുന്ദരി പെണ്ണേ...ഓ..ഓ..ഓ.. ചുന്ദരി പെണ്ണേ........
Chundari pennee...oh..oh..oh.. Shundari pennee...oh..oh..oh..oh.. Kandodi pennee...oh..oh..oh..oh.. Thedanoraalee...oh..oh..oh..oh.. Sundari pennee...oh..oh..oh..oh.. Sundari pennee...oh..oh..oh.. Chanku pedachu njarambilu theeyu pidichu Kannu chimmandu Pennoruthi thedanatharee... Shundari pennee...oh..oh..oh..oh.. Poonkanavanoo poomethel ullavanaano Poothi perikke ottyakku thonathano Vannittum charee adukkumbham othiri dhoore Kandavarundoo karayilu anganoraale Vinnilu thennum minungana kollimeen poleee Poleee...Poleee...Poleee... Mannilirangum edakkida minnalu polee Poleee...Poleee...Poleee... Thottu vilikkum...kulirana thennalu poleee Nokkadaa munpe marayoranaalavanaaro... Shundari pennee...oh..oh..oh.. Shundari pennee...oh..oh..oh..oh.. Kandodi pennee...oh..oh..oh..oh.. Thedanoraalee...oh..oh..oh..oh.. Sundari pennee...oh..oh..oh..oh.. Sundari pennee...oh..oh..oh.. Chanku pedachu...ohoo.. Njarambilu theeyu pidichu...theeyu pidichu Kannu chimmaandu...ohoo.. Pennoruthi thedanatharee... Chundari penneeee...oh..oh..oh.. Chundari penneeee........
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)