Enthaavo Lyrics from the Malayalam movie Njandukalude Naattil Oridavela.Njandukalude Naattil Oridavela is a dramady film directed by Althaf Salim.
Song: Enthaavo
Movie: Njandukalude Naattil Oridavela
Director: Althaf Salim
Singer: Sooraj Santhosh
Lyricist: Santhosh Varma
Music director: Justin Varghese
Initial release: 2017
Writer (Screenplay): Althaf Salim, George Kora
Rate the Movie on IMDb: 7.0/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
എന്താവോ...ഇതെന്താവോ... നെഞ്ചിൽ സൂചി കൊണ്ട പോലേ എന്താവോ.... പിന്നെ തേൻ കിനിഞ്ഞ പോലേ എന്താവോ... കാണാത്ത ലോകത്ത് ചെന്ന പോലേ കൈവിട്ടു താഴത്ത് വീണ പോലേ കാണാത്ത ലോകത്ത് ചെന്ന പോലേ കൈവിട്ടു താഴത്ത് വീണ പോലേ ഇതെന്താവോ...ഇതെന്താവോ... നെഞ്ചിൽ സൂചി കൊണ്ട പോലേ എന്താവോ.... കണ്ണാടിയോടിഷ്ടം കൂടിയതെന്താവോ കണ്ണാരെയോ തേടിപ്പാറണതെന്താവോ ഓർക്കതെ ഞാൻ ചൂളം കുത്തണതെന്താവോ ഓർക്കുമ്പൊഴെന്നുള്ളിൽ ആന്തലിതെന്താവോ മാറിയോ...മാറിയോ... അറിയാതെ ഞാൻ മാറിയോ വിണ്ണിലോ...ഞാൻ മണ്ണിലോ ഇതു നേരോ തോന്നലോ ഇതെന്താവോ...ഇതെന്താവോ... നെഞ്ചിൽ സൂചി കൊണ്ട പോലേ എന്താവോ.... പിന്നെ തേൻ കിനിഞ്ഞ പോലേ എന്താവോ... കാണാത്ത ലോകത്ത് ചെന്ന പോലേ കൈവിട്ടു താഴത്ത് വീണ പോലേ കാണാത്ത ലോകത്ത് ചെന്ന പോലേ കൈവിട്ടു താഴത്ത് വീണ പോലേ ഇതെന്താവോ...ഹോ...എന്താവോ...
Enthaavo...ithenthaavo... Nenjil soochi konda pole Enthaavo... Pinne thenn kininja pole Enthavo... Kaanatha lokathu chenna pole Kaivittu thazhathu veena pole Kaanatha lokathu chenna pole Kaivittu thazhathu veena pole Ithenthaavo...ithenthaavo Nenjil soochi konda pole Enthaavo... Kannadiyodishtam koodiyathenthaavo Kannareyo thedipaaranathenthaavo Orkaathe njaan choolam kuthanathenthaavo Orkkumbozhenullil aanthalithenthavo Maariyo...maariyo... Ariyaathe njaan mariyo Vinnilo...njaan mannilo... Ithu nero thonnalo Ithenthaavo...ithenthaavo Nenjil soochi konda pole Enthaavo... Pinne thenn kininja pole Enthavo... Kaanatha lokathu chenna pole Kaivittu thazhathu veena pole Kaanatha lokathu chenna pole Kaivittu thazhathu veena pole Ithenthaavo...hoo...enthaavo...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)