Illathe Kalyanathinu Lyrics from the Malayalam movie Vettam. It is 2004 comedy drama film directed by Priyadarshan. Stars Dileep.
Song: Illathe Kalyanathinu Gaanam
Movie: Vettam
Director: Priyadarshan
Singers: Sujatha Mohan, M. G. Sreekumar
Lyricist: B. R. Prasad
Music director: Berny–Ignatius
Initial release: 2004
Writer (Screenplay): Priyadarshan, Udaykrishna–Sibi K. Thomas
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 6.9/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഇല്ലത്തെ കല്യാണത്തിനു മാറാപ്പും തോളിൽ കെട്ടി ആകാശോം ഭൂമീം പോകുന്നേ കൈയ്യിൽ വെള്ളിത്താലം കൊണ്ട് മുടി കെട്ടി പൂവും ചൂടി വാർമേഘപ്പെണ്ണും പോകുന്നേ ഓ...കുടമുല്ല പന്തലു വേണം തകിൽ മേളം വേണം നെയ് വിളക്കു പൊൻ നാളത്താൽ തിരിയേഴും തെളിയേണം പൂ വാരി തൂവാൻ കൂടെ നീയും പോരൂ ഇല്ലത്തെ കല്യാണത്തിനു മാറാപ്പും തോളിൽ കെട്ടി ആകാശോം ഭൂമീം പോകുന്നേ മാരിവില്ലു താളിൽ കാലം നാൾ കുറിക്കയോ പൊന്നുരച്ചു മിന്നൽ തീർത്തോ പ്രേമലേഖനം തൂ നിലാവു മഞ്ഞൾ തേയ്ക്കും താലിനൂലുമായ് കനകതാലമായോ വിണ്ണിൽ പാർവണേന്ദുവും നറു ചന്ദനത്തിനാൽ വരകുറി അണിയുന്നു രാവുകൾ പുടവക്കു വെണ്ണിലാ തളിർക്കരം കസവിട്ടു തന്നുവോ ഓ...നീ ചൂടും വൈഡൂര്യങ്ങൾ താരാജാലം നീ മൂടും ചേല പട്ടായ് നീലാകാശം ഇല്ലത്തെ കല്യാണത്തിനു മാറാപ്പും തോളിൽ കെട്ടി ആകാശോം ഭൂമീം പോകുന്നേ പൂജ വെച്ചു കാവിൽ പൊന്നിൻ താലി ആലില ഹോമ മന്ത്ര പാദം പാടി പാതിരാക്കിളി നീർക്കടമ്പു പൊട്ടും ചാർത്തി തോഴിമാരുമായ് മണമുതിർന്ന മാല്യം നീട്ടി മാരമുല്ലകൾ ജലപുഷ്പ തീർത്ഥമായ് തളിക്കുവാൻ നദികൾക്കു മത്സരം ഒരു മൺ ചെരാതു കൺ നിറഞ്ഞിതാ ഉഴിയുന്നു നിൻ മുഖം നീ പോകും ഈ മൺ തീരം പൂവായ് തീരാൻ നേരാമിന്നേതോ മൗനം നേരായ് കാവിൽ ഇല്ലത്തെ കല്യാണത്തിനു മാറാപ്പും തോളിൽ കെട്ടി ആകാശോം ഭൂമീം പോകുന്നേ കൈയ്യിൽ വെള്ളിത്താലം കൊണ്ട് മുടി കെട്ടി പൂവും ചൂടി വാർമേഘപ്പെണ്ണും പോകുന്നേ ഓ...കുടമുല്ല പന്തലു വേണം തകിൽ മേളം വേണം നെയ് വിളക്കു പൊൻ നാളത്താൽ തിരിയേഴും തെളിയേണം പൂവാരി തൂവാൻ കൂടെ നീയും പോരൂ ഇല്ലത്തെ കല്യാണത്തിനു മാറാപ്പും തോളിൽ കെട്ടി ആകാശോം ഭൂമീം പോകുന്നേ...
Illathe kalyanathinu Maarappum tholil ketti Akshaom boomim pokunne kaiyil velli thalam kondu Mudi ketti poovum choodi Varmegha pennum pokunne Ohh...kudamulla panthalu venam Thakil melam venam Nei vilakku pon nalathaal Thiriyezhum theliyenam Poo vaari thoovaan koode neeyum poru Illathe kalyanathinu Maarappum tholil ketti Akshaom boomim pokunne Maarivillu thaalil kaalam naal kurikayo Ponnarachu minnal theertho prema lekhanam Thoo nilaavu manjal thaekum thaali noolumai Kanaka kaalamayo vinnil parvanenthuvum Naru chandhanathinaal varakuri Aniyunnu raavukal Pudavaikku vennilaa thalirkkaram Kasavittu thannuvo Ohh...nee choodum vaidooryangal Thaara jaalam Nee moodum chela pattai neelakasham Illathe kalyanathinu Maarappum tholil ketti Akshaom boomim pokunne Pooja vechu kaavil ponnin thaali aalila Homa mandhra paadam paadi pathira kili Neerkadambu pottum charthi thozhimarumai Manamuthirnna malyam neeti maara mullakal Jala pushpa theerthamai thalikuvaan Nadhikalku malsaram Oru man cheraathu kan niranjitha Uzhiyunnu nin mukham Nee pokum ee man theeram Poovai theeraan Neraminetho mounam Neraai kaavil Illathe kalyanathinu Maarappum tholil ketti Akshaom boomim pokunne kaiyil velli thalam kondu Mudi ketti poovum choodi Varmegha pennum pokunne Ohh...kudamulla panthalu venam Thakil melam venam Nei vilakku pon nalathaal Thiriyezhum theliyenam Poo vaari thoovaan koode neeyum poru Illathe kalyanathinu Maarappum tholil ketti Akshaom boomim pokunne...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)