Malayalam

Illathe Kalyanathinu Lyrics – Vettam [2004]

Illathe Kalyanathinu Lyrics
Illathe Kalyanathinu Lyrics

Illathe Kalyanathinu Lyrics

Illathe Kalyanathinu Lyrics from the Malayalam movie Vettam. It is 2004 comedy drama film directed by Priyadarshan. Stars Dileep.

Song: Illathe Kalyanathinu Gaanam 
Movie: Vettam
Director: Priyadarshan
Singers: Sujatha Mohan, M. G. Sreekumar
Lyricist: B. R. Prasad
Music director: Berny–Ignatius
Initial release: 2004
Writer (Screenplay): Priyadarshan, Udaykrishna–Sibi K. Thomas

Join our Telegram Channel: https://t.me/thefunstations

Rate the Movie on IMDb: 6.9/10 · IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Illathe Kalyanathinu Lyrics in Malayalam
ഇല്ലത്തെ കല്യാണത്തിനു 
മാറാപ്പും തോളിൽ കെട്ടി
ആകാശോം ഭൂമീം പോകുന്നേ 

കൈയ്യിൽ വെള്ളിത്താലം കൊണ്ട്
മുടി കെട്ടി പൂവും ചൂടി 
വാർമേഘപ്പെണ്ണും പോകുന്നേ 

ഓ...കുടമുല്ല പന്തലു വേണം 
തകിൽ മേളം വേണം
നെയ് വിളക്കു പൊൻ നാളത്താൽ 
തിരിയേഴും തെളിയേണം

പൂ വാരി തൂവാൻ കൂടെ നീയും പോരൂ

ഇല്ലത്തെ കല്യാണത്തിനു 
മാറാപ്പും തോളിൽ കെട്ടി
ആകാശോം ഭൂമീം പോകുന്നേ 

മാരിവില്ലു താളിൽ കാലം നാൾ കുറിക്കയോ
പൊന്നുരച്ചു മിന്നൽ തീർത്തോ പ്രേമലേഖനം

തൂ നിലാവു മഞ്ഞൾ തേയ്ക്കും താലിനൂലുമായ്
കനകതാലമായോ വിണ്ണിൽ പാർവണേന്ദുവും

നറു ചന്ദനത്തിനാൽ വരകുറി 
അണിയുന്നു രാവുകൾ

പുടവക്കു വെണ്ണിലാ തളിർക്കരം 
കസവിട്ടു തന്നുവോ

ഓ...നീ ചൂടും വൈഡൂര്യങ്ങൾ താരാജാലം
നീ മൂടും ചേല പട്ടായ് നീലാകാശം

ഇല്ലത്തെ കല്യാണത്തിനു 
മാറാപ്പും തോളിൽ കെട്ടി
ആകാശോം ഭൂമീം പോകുന്നേ 

പൂജ വെച്ചു കാവിൽ പൊന്നിൻ താലി ആലില
ഹോമ മന്ത്ര പാദം പാടി പാതിരാക്കിളി

നീർക്കടമ്പു പൊട്ടും ചാർത്തി തോഴിമാരുമായ്
മണമുതിർന്ന മാല്യം നീട്ടി മാരമുല്ലകൾ 

ജലപുഷ്പ തീർത്ഥമായ് തളിക്കുവാൻ 
നദികൾക്കു മത്സരം

ഒരു മൺ ചെരാതു കൺ നിറഞ്ഞിതാ 
ഉഴിയുന്നു നിൻ മുഖം

നീ പോകും ഈ മൺ തീരം 
പൂവായ് തീരാൻ
നേരാമിന്നേതോ മൗനം 
നേരായ് കാവിൽ

ഇല്ലത്തെ കല്യാണത്തിനു 
മാറാപ്പും തോളിൽ കെട്ടി
ആകാശോം ഭൂമീം പോകുന്നേ 

കൈയ്യിൽ വെള്ളിത്താലം കൊണ്ട്
മുടി കെട്ടി പൂവും ചൂടി 
വാർമേഘപ്പെണ്ണും പോകുന്നേ 

ഓ...കുടമുല്ല പന്തലു വേണം 
തകിൽ മേളം വേണം
നെയ് വിളക്കു പൊൻ നാളത്താൽ 
തിരിയേഴും തെളിയേണം

പൂവാരി തൂവാൻ കൂടെ നീയും പോരൂ

ഇല്ലത്തെ കല്യാണത്തിനു 
മാറാപ്പും തോളിൽ കെട്ടി
ആകാശോം ഭൂമീം പോകുന്നേ...

Check the song lyrics

 Illathe Kalyanathinu Lyrics in English
Illathe kalyanathinu 
Maarappum tholil ketti
Akshaom boomim pokunne

kaiyil velli thalam kondu 
Mudi ketti poovum choodi
Varmegha pennum pokunne

Ohh...kudamulla panthalu venam 
Thakil melam venam
Nei vilakku pon nalathaal 
Thiriyezhum theliyenam

Poo vaari thoovaan koode neeyum poru

Illathe kalyanathinu 
Maarappum tholil ketti
Akshaom boomim pokunne

Maarivillu thaalil kaalam naal kurikayo
Ponnarachu minnal theertho prema lekhanam

Thoo nilaavu manjal thaekum thaali noolumai
Kanaka kaalamayo vinnil parvanenthuvum

Naru chandhanathinaal varakuri 
Aniyunnu raavukal

Pudavaikku vennilaa thalirkkaram 
Kasavittu thannuvo

Ohh...nee choodum vaidooryangal 
Thaara jaalam
Nee moodum chela pattai neelakasham

Illathe kalyanathinu 
Maarappum tholil ketti
Akshaom boomim pokunne

Pooja vechu kaavil ponnin thaali aalila
Homa mandhra paadam paadi pathira kili

Neerkadambu pottum charthi thozhimarumai
Manamuthirnna malyam neeti maara mullakal

Jala pushpa theerthamai thalikuvaan 
Nadhikalku malsaram

Oru man cheraathu kan niranjitha 
Uzhiyunnu nin mukham

Nee pokum ee man theeram
Poovai theeraan
Neraminetho mounam 
Neraai kaavil

Illathe kalyanathinu 
Maarappum tholil ketti
Akshaom boomim pokunne

kaiyil velli thalam kondu 
Mudi ketti poovum choodi
Varmegha pennum pokunne

Ohh...kudamulla panthalu venam 
Thakil melam venam
Nei vilakku pon nalathaal 
Thiriyezhum theliyenam

Poo vaari thoovaan koode neeyum poru

Illathe kalyanathinu 
Maarappum tholil ketti
Akshaom boomim pokunne...

Watch Song Illathe Kalyanathinu gaanam On Youtube

Watch Full Movie Vettam On Youtube

Hear Song Illathe Kalyanathinu on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at [email protected]

Add Comment

Click here to post a comment