Kaattil Veezha Lyrics from the Malayalam movie Uyare.Uyare is a malayalam drama film directed by Manu Ashokan.
Song: Kaattil Veezha
Movie: Uyare
Director: Manu Ashokan
Singer: Sakshtisree Gopalan
Lyricist: Harinarayanan B K
Music director: Gopi Sundar
Initial release: 2019
Writer (Screenplay): Bobby , Sanjay
Rate the Movie on IMDb: 8.1/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കാറ്റിൽ വീഴാ മെഴുതിരി നാളം ആരോ തന്നൂ വഴികളിൽ കാണാൻ തോന്നും കനവെഴുതുന്നൂ ആരോ വന്നെൻ മിഴികളിൽ ആകാശമേ നീ കൈനീട്ടിയോ സ്നേഹച്ചിറകു തരുന്നോ മോഹച്ചുകപ്പോടെ പനീർപ്പൂവുകൾ വീണ്ടും വിരിയുകയാണോ മായാമഞ്ചലിലേറി കണ്ണെത്തീടാ ദൂരത്തിൽ പറന്നോ പിന്നെയുമെന്തേ മനസ്സേ മായാമഞ്ചലിലേറി കണ്ണെത്തീടാ ദൂരത്തിൽ പറന്നോ പിന്നെയുമെന്തേ മനസ്സേ കാറ്റിൽ വീഴാ മെഴുതിരി നാളം ആരോ തന്നൂ വഴികളിൽ കാണാൻ തോന്നും കനവെഴുതുന്നൂ ആരോ വന്നെൻ മിഴികളിൽ തേടിവരും തേടിവരും നാളെയൊരിക്കലെന്നടുക്കയാ സ്വപ്നം ഞാനറിയാ പാതകളിൽ ആരോ വരുന്നിതാ തണലുമായ് ഓരോ നേരം നിലവിനാൽ തൊടും നീ താനേ ഏറും പ്രതീക്ഷതൻ മധുരം എന്നോമൽ കൂട്ടായ് നെഞ്ചോടുചേർക്കാം നിന്നെ ഞാനൊന്നിതാ... മായാമഞ്ചലിലേറി കണ്ണെത്തീടാ ദൂരത്തിൽ പറന്നോ പിന്നെയുമെന്തേ മനസ്സേ മായാമഞ്ചലിലേറി കണ്ണെത്തീടാ ദൂരത്തിൽ പറന്നോ പിന്നെയുമെന്തേ മനസ്സേ കാറ്റിൽ വീഴാ മെഴുതിരി നാളം ആരോ തന്നൂ വഴികളിൽ ദൂരെയതാ ദൂരെയതാ നീളേകരിമുകിൽ ഒഴിഞ്ഞൊരാ വാനം നോവലകൾ മായുമിതാ മേലേ വരുന്നിതെൻ പുലരികൾ നേരിൻ പൂവായ് മുടിച്ചുരുൾ പരപ്പിൽ ചൂടും നിന്നേ ഒരുദിനം കനവേ കണ്മുന്നിൽ കണ്ടേ ഓരോരോ ലോകം കാലം മുന്നേറവേ... കാറ്റിൽ വീഴാ മെഴുതിരി നാളം ആരോ തന്നൂ വഴികളിൽ കാണാൻ തോന്നും കനവെഴുതുന്നൂ ആരോ വന്നെൻ മിഴികളിൽ ആകാശമേ നീ കൈനീട്ടിയോ സ്നേഹച്ചിറകു തരുന്നോ മോഹച്ചുകപ്പോടെ പനീർപ്പൂവുകൾ വീണ്ടും വിരിയുകയാണോ മായാമഞ്ചലിലേറി കണ്ണെത്തീടാ ദൂരത്തിൽ പറന്നോ പിന്നെയുമെന്തേ മനസ്സേ മായാമഞ്ചലിലേറി കണ്ണെത്തീടാ ദൂരത്തിൽ പറന്നോ പിന്നെയുമെന്തേ മനസ്സേ...
Kaattil veezha mezhuthiri naalam Aaroo thannu mizhikalil Kaanan thonnum kanavezhuthunnu Aaroo vannen mizhikalil Aakashame nee kaineettiyo Snehachiraku tharunno Mohachukappode paneerppovukal Veendum viriyukayaano Maayamanjalileri kannetheedaa dhoorathil Pranno pinnayumenthe manasse Maayamanjalileri kannetheedaa dhoorathil Pranno pinnayumenthe manasse Kaattil veezha mezhuthiri naalam Aaroo thannu mizhikalil Kaanan thonnum kanavezhuthunnu Aaroo vannen mizhikalil Thedivarum thedivarum Naaleyorikkalennadukkayaa swpnam Njaanariyaa paathakalil Aaroo varunnithaa thanalumaay Oro neram nilavinaal thodum nee Thaane erum prathekshathan maduram Ennomal koottay nenjoducherkkam ninne njanonnithaa... Maayamanjalileri kannetheedaa dhoorathil Pranno pinnayumenthe manasse Maayamanjalileri kannetheedaa dhoorathil Pranno pinnayumenthe manasse Kaattil veezha mezhuthiri naalam Aaroo thannu mizhikalil Dhooreyathaa dhooreyathaa Neelekarimukil ozhinjoraa vaanam Novalakal maayumithaa Mele varunnithen pularikal Neerin poovaay mudichurul parappil Choodum ninne orudhinam kanave Kanmunnil kande ororo lokam Kaalam munnerave... Kaattil veezha mezhuthiri naalam Aaroo thannu mizhikalil Kaanan thonnum kanavezhuthunnu Aaroo vannen mizhikalil Aakashame nee kaineettiyo Snehachiraku tharunno Mohachukappode paneerppovukal Veendum viriyukayaano Maayamanjalileri kannetheedaa dhoorathil Pranno pinnayumenthe manasse Maayamanjalileri kannetheedaa dhoorathil Pranno pinnayumenthe manasse...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)