Kilippenne Nilavin Lyrics from the Malayalam movie Dhosth. It is 2001 malayalam romantic comedy film directed by Thulasidas. Stars Kunchako Boban, Kavya Madhavan.
Song: Kilippenne Nilavin
Movie: Dhosth
Director: Thulasidas
Singers: K. J. Yesudas, K. S. Chithra
Lyricist: S. Ramesan Nair
Music director: Vidyasagar
Initial release: 2001
Writer (Screenplay): Udaykrishna–Sibi K. Thomas
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 5.5/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം കണ്ടില്ലേ വിളിച്ചാല്‍ പോരില്ലേ തുളുമ്പും പ്രായമല്ലേ ചിലമ്പിന്‍ താളമില്ലേ ചിരിക്കാന്‍ നേരമില്ലേ ആലിന്‍ കൊമ്പത്തൂഞ്ഞാലാടില്ലേ കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം കണ്ടില്ലേ കിനാവിന്‍ താമ്പാളം തന്നില്ലേ ഓ...ഓ...ഓ... തിരിമുറിയാതെ പെയ്തൊരു സ്നേഹം പുലരി പുഴകളില്‍ സംഗീതമായി പവിഴ തിരകളില്‍ സല്ലാപമായി തിരിമുറിയാതെ പെയ്തൊരു സ്നേഹം പുലരി പുഴകളില്‍ സംഗീതമായി പവിഴ തിരകളില്‍ സല്ലാപമായി മിഴിച്ചന്തം...ധിം ധിം മൊഴിച്ചന്തം...ധിം ധിം ചിരിച്ചന്തം...ധിം ധിം...പൂമഴയ്ക്ക് ഇനി നീരാട്ട് താരാട്ട് ഓമന ചോറൂണ് ഈ രാവിന്‍ പൂന്തൊട്ടിൽ ഈറന്‍ കാറ്റില്‍ താനേയാടുന്നോ കിളിപ്പെണ്ണേ...കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം തന്നില്ലേ...തന്നില്ലേ കിനാവിന്‍ താമ്പാളം കണ്ടില്ലേ...കണ്ടില്ലേ ഓ...ഓ...ഓ... വഴിയറിയാതെ വന്ന വസന്തം കളഭ കുയിലിന് താലിപ്പൂ നല്‍കി കനകത്തിടമ്പിന് കണ്ണാടി നല്‍കി വഴിയറിയാതെ വന്ന വസന്തം കളഭ കുയിലിന് താലിപ്പൂ നല്‍കി കനകത്തിടമ്പിന് കണ്ണാടി നല്‍കി വളക്കൈകള്‍...ധിം ധിം മണിപ്പന്തല്‍...ധിം ധിം തകില്‍ താളം...ധിം ധിം...താമരയ്ക്ക് ഇനി മാമ്പൂവോ തേന്‍പൂവോ മാരനെ പൂജിയ്ക്കാന്‍ ഈ മണ്ണില്‍ ദൈവങ്ങള്‍ ഒരോ മുത്തും വാരി തൂവുന്നു കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം കണ്ടില്ലേ വിളിച്ചാല്‍ പോരില്ലേ തുളുമ്പും പ്രായമല്ലേ ചിലമ്പിന്‍ താളമില്ലേ ചിരിക്കാന്‍ നേരമില്ലേ ആലിന്‍ കൊമ്പത്തൂഞ്ഞാലാടില്ലേ...
Kilippenne nilavin koodaram kandille Vilichal porille Thulumbum praayamalle chilambin thaalamille Chirikkaan neramille Aalin kombathoonjaalaadille Kilippenne nilavin koodaram kandille Kinaavin thambalam thannille Ohh...Ohh...Ohh... Thirimuriyaathe peythoru sneham Pulari puzhakalil sangeethamaayi Pavizha thirakalil sallaapamaayi Thirimuriyaathe peythoru sneham Pulari puzhakalil sangeethamaayi Pavizha thirakalil sallaapamaayi Mizhi chandham...dhim dhim Mozhi chandham...dhim dhim Chiri chandam...dhim dhim...poo mazhakku Ini neeraattu tharaattu omana choroonu Ee raavin poonthottil Eeran kaatil thaaneyaadunnu Kilippenne...kilippenne Nilaavin koodaaram thannille...thannille Kinaavin thaambaalam kandille...kandille Ohh...Ohh...Ohh... Vazhiyariyaathe vanna vasantham Kalabha kuyilinu thaali poo nalkee Kanaka thidambinu kannaadi nalkee Vazhiyariyaathe vanna vasantham Kalabha kuyilinu thaali poo nalkee Kanaka thidambinu kannaadi nalkee Vala kaikal...dhim dhim Mani panthal...dhim dhim Thakil thaalam...dhim dhim...thaamarakke Ini maampoovo then poovo Maarane poojikkaan Ee mannil dhaivangal Oro muthum vaari thoovunnu Kilippenne nilavin koodaram kandille Vilichal porille Thulumbum praayamalle chilambin thaalamille Chirikkaan neramille Aalin kombathoonjaalaadille...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)