Malayalam

Vaanam Pole Vaanam Mathram Lyrics – Dhosth [2001]

Vaanam Pole Vaanam Mathram Lyrics
Vaanam Pole Vaanam Mathram Lyrics

Vaanam Pole Vaanam Mathram Lyrics

Vaanam Pole Vaanam Mathram Lyrics from the Malayalam movie Dhosth. It is 2001 malayalam romantic comedy film directed by Thulasidas. Stars Kunchako Boban, Kavya Madhavan.

Song: Vaanam Pole Vaanam Mathram 
Movie: Dhosth
Director: Thulasidas
Singers: S. P. Balasubrahmanyam, Biju Narayanan
Lyricist: S. Ramesan Nair
Music director: Vidyasagar
Initial release: 2001
Writer (Screenplay): Udaykrishna–Sibi K. Thomas

Join our Telegram Channel: https://t.me/thefunstations

Rate the Movie on IMDb: 5.5/10 · IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Vaanam Pole Vaanam Mathram Lyrics in Malayalam
വാനം പോലെ വാനം മാത്രം
ദാനം ചെയ്യാൻ മേഘം മാത്രം

മോഹം പോലെ മോഹം മാത്രം
സ്നേഹം പോലെ സ്നേഹം മാത്രം

കാറ്റും കടലും സ്നേഹിക്കുന്നു
മണ്ണും വിണ്ണും സ്നേഹിക്കുന്നു
മനസ്സും മനസ്സും സ്നേഹിക്കുന്നു

ദോ ദോസ്ത്...ദോ ദോ ദോസ്ത്
ദോദോദോ ദോസ്ത്...ദോ ദോസ്ത്

വാനം പോലെ വാനം മാത്രം
ദാനം ചെയ്യാൻ മേഘം മാത്രം

മോഹം പോലെ മോഹം മാത്രം
സ്നേഹം പോലെ സ്നേഹം മാത്രം

കാറ്റും കടലും സ്നേഹിക്കുന്നു
മണ്ണും വിണ്ണും സ്നേഹിക്കുന്നു
മനസ്സും മനസ്സും സ്നേഹിക്കുന്നു

ദോ ദോസ്ത്...ദോ ദോ ദോസ്ത്
ദോദോദോ ദോസ്ത്...ദോ ദോസ്ത്

ഓടത്തണ്ടിൽ കാറ്റൂതുമ്പോൾ ഓരോ പാട്ടില്ലേ
ഓർമ്മച്ചെപ്പിൽ താലോലിക്കാൻ കണ്ണീർ മുത്തില്ലേ 

ഓടത്തണ്ടിൽ കാറ്റൂതുമ്പോൾ ഓരോ പാട്ടില്ലേ
ഓർമ്മച്ചെപ്പിൽ താലോലിക്കാൻ കണ്ണീർ മുത്തില്ലേ 

അകലെയാകാശ വൃന്ദാവനം 
അവിടെ സ്നേഹോദയം

മധുരമീയാത്മ ബന്ധങ്ങളിൽ 
അമൃത ചന്ദ്രോദയം ആഹാ

ആ കണ്ണീരില്ല...ഹോയ് നൊമ്പരമില്ല

കൈയ്യും മെയ്യും ചേരും നേരം
കാറ്റും മഴയും മഞ്ഞും വേറല്ലാ

ദോ ദോസ്ത്...ദോ ദോ ദോസ്ത്
ദോദോദോ ദോസ്ത്...ദോ ദോസ്ത്

വാനം പോലെ...വാനം പോലെ
വാനം മാത്രം...വാനം മാത്രം
ദാനം ചെയ്യാൻ...ദാനം ചെയ്യാൻ
മേഘം മാത്രം...മേഘം മാത്രം

മോഹം പോലെ...മോഹം പോലെ
മോഹം മാത്രം...മോഹം മാത്രം
സ്നേഹം പോലെ...സ്നേഹം പോലെ
സ്നേഹം മാത്രം...സ്നേഹം മാത്രം

സ്നേഹം പെയ്യും മാനത്തില്ലേ മായാ മഴവില്ല്
സ്നേഹം കൊണ്ടീ ലോകം വെല്ലാമെന്നു പഴംചൊല്ല് 

സ്നേഹം പെയ്യും മാനത്തില്ലേ മായാ മഴവില്ല്
സ്നേഹം കൊണ്ടീ ലോകം വെല്ലാമെന്നു പഴംചൊല്ല് 

ഹൃദയം കൈമാറും താരങ്ങളേ 
ഉദയ പുഷ്പാഞ്ജലി

ഇനിയുമൊന്നാകും ജന്മങ്ങളേ 
പുതിയ സ്നേഹാഞ്ജലി

കണ്ണീരില്ല...കന്മഷമില്ല

മിഴിയും മനവും ചേരും നേരം
അവനും നീയും ഞാനും വേറല്ലാ

ദോ ദോസ്ത്...ദോ ദോ ദോസ്ത്
ദോദോദോ ദോസ്ത്...ദോ ദോസ്ത്

വാനം പോലെ...വാനം പോലെ
വാനം മാത്രം...വാനം മാത്രം
ദാനം ചെയ്യാൻ...ദാനം ചെയ്യാൻ
മേഘം മാത്രം...മേഘം മാത്രം

മോഹം പോലെ...മോഹം പോലെ
മോഹം മാത്രം...മോഹം മാത്രം
സ്നേഹം പോലെ...സ്നേഹം പോലെ
സ്നേഹം മാത്രം...സ്നേഹം മാത്രം

കാറ്റും കടലും സ്നേഹിക്കുന്നു
മണ്ണും വിണ്ണും സ്നേഹിക്കുന്നു
മനസ്സും മനസ്സും സ്നേഹിക്കുന്നു

ദോ ദോസ്ത്...ദോ ദോ ദോസ്ത്
ദോദോദോ ദോസ്ത്...ദോ ദോസ്ത്

Check the song lyrics

 Vaanam Pole Vaanam Mathram Lyrics in English
Vaanam pole vaanam maathram
Dhanam cheyyan dhanam maathram

Moham pole moham maathram
Sneham pole sneham maathram

Kaattum kadalum snehikkunnu
Mannum vinnum snehikkunnu
Manassum manassum snehikkunnu

Dho Dhosth...Dho Dho Dhosth
Dho Dho Dho Dhosth...Dho Dhosth

Vaanam pole vaanam maathram
Dhanam cheyyan dhanam maathram

Moham pole moham maathram
Sneham pole sneham maathram

Kaattum kadalum snehikkunnu
Mannum vinnum snehikkunnu
Manassum manassum snehikkunnu

Dho Dhosth...Dho Dho Dhosth
Dho Dho Dho Dhosth...Dho Dhosth

Oodathandil kaattothumbol oro paattille
Ormacheppil thaalolikkan kanner muthille

Oodathandil kaattothumbol oro paattille
Ormacheppil thaalolikkan kanner muthille

Akaleyaakasha vrindhavanam
Avide snehodhayam

Madhurameeyathma bhandhangalil
Amrutha chandrodhayam ahaa

Aaa kannerilla...hoy nombharamilla

Kayyum meyyum cherum neram
Kaattum mazhayum manjum veralla

Dho Dhosth...Dho Dho Dhosth
Dho Dho Dho Dhosth...Dho Dhosth

Vaanam pole...Vaanam pole
Vaanam maathram...Vaanam maathram
Dhanam cheyyan...Dhanam cheyyan
Dhanam maathram...Dhanam maathram

Moham pole...Moham pole
Moham maathram...Moham maathram
Sneham pole...Sneham pole
Sneham maathram...Sneham maathram

Sneham peyyum manathille maaya mazhavillu
Sneham kondee lokam vellamennu pazham chollu

Hridhayam kai maarum thaarangale
Udhaya pushpanchali

Iniyumonnakum janmangale
Puthiya snehanjali

Kanneerilla...Kanmashamilla

Mizhiyum manavum cherum neram
Avanum neeyum njanum veralla

Dho Dhosth...Dho Dho Dhosth
Dho Dho Dho Dhosth...Dho Dhosth

Vaanam pole...Vaanam pole
Vaanam maathram...Vaanam maathram
Dhanam cheyyan...Dhanam cheyyan
Dhanam maathram...Dhanam maathram

Moham pole...Moham pole
Moham maathram...Moham maathram
Sneham pole...Sneham pole
Sneham maathram...Sneham maathram

Kaattum kadalum snehikkunnu
Mannum vinnum snehikkunnu
Manassum manassum snehikkunnu

Dho Dhosth...Dho Dho Dhosth
Dho Dho Dho Dhosth...Dho Dhosth

Watch Song Vaanam Pole Vaanam Mathram On Youtube

Watch Full Movie Dhosth On Youtube

Hear Song Vaanam Pole Vaanam Mathram on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at [email protected]

Add Comment

Click here to post a comment