Manikya Malaraya Poovi Lyrics from the Malayalam movie Oru Adaar Love. Oru Adaar Love is a romantic movie directed by Omar Lulu.
Song: Manikya Malaraya Poovi
Movie: Oru Adaar Love
Director: Omar Lulu
Singer: Vineeth Sreenivasan
Lyricist: Pma Jabbar
Music director: Shaan Rahman
Initial release: 2018
Writer (Screenplay): Sarang Jayaprakash, Lijo Panada
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Manikya Malaraaya Poovi Mahathiyam Khadeeja Beevi Makkayenna Punnya Nattil Vilasidum Naari... Vilasidum Naari... Manikya Malaraaya Poovi Mahathiyam Khadeeja Beevi Makkayenna Punnya Nattil Vilasidum Naari... Vilasidum Naari... Haathemum nabi Vilichu Kachavadatheenayachu Kanda Neram Galbinullil Mohamudhichu... Mohamudhichu... Hahaa...Hahaa... Kachavadavum Kazhinju Muth Rasoolulla Vannu Kalliyaanalojanaykkaay Beevi Thuniju... Beevi Thuniju... Manikya Malaraaya Poovi Mahathiyam Khadeeja Beevi Makkayenna Punnya Nattil Vilasidum Naari... Vilasidum Naari... Oh...Oh...Oh...
മാണിക്യ മലരായ പൂവി മഹതിയാം ഖദീജ ബീവി മക്കയെന്ന പുണ്യ നാട്ടിൽ വിലസിടും നാരീ ... വിലസിടും നാരീ... മാണിക്യ മലരായ പൂവി മഹതിയാം ഖദീജ ബീവി മക്കയെന്ന പുണ്യ നാട്ടിൽ വിലസിടും നാരീ ... വിലസിടും നാരീ... ഖാദിമും നബി വിളിച്ചു കച്ചവടത്തിന്നയച്ചു കണ്ട നേരം ഖൽബിനുള്ളിൽ മോഹമുദിച്ചൂ ... മോഹമുദിച്ചൂ... ഹഹാ...ഹഹാ... കച്ചവടവും കഴിഞ്ഞു മുത്തു റസൂലുള്ള വന്നു കല്ലിയാണാലോചനക്കായ് ബീവി തുനിഞ്ഞു... ബീവി തുനിഞ്ഞു... മാണിക്യ മലരായ പൂവി മഹതിയാം ഖദീജ ബീവി മക്കയെന്ന പുണ്യ നാട്ടിൽ വിലസിടും നാരീ ... വിലസിടും നാരീ... ഓ...ഓ...ഓ...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)