Malayalam

Karinkallil Kadanja Lyrics – Vellithira [2003]

Karinkallil Kadanja Lyrics
Karinkallil Kadanja Lyrics

Karinkallil Kadanja Lyrics

Karinkallil Kadanja Lyrics from the malayalam movie Vellithira.It is 2003 malayalam comedy drama film directed by Bhadran. Stars Prithviraj, Navya Nair.

Song: Karinkallil Kadanja
Movie: Vellithira
Director: Bhadran
Singers: Sujatha Mohan, Vidhu Prathap
Lyricist: Kaithapram Damodaran Namboothiri
Music director: Alphons Joseph
Initial release: 2003
Writer (Screenplay): Bhadran

Join our Telegram Channel: https://t.me/thefunstations

Rate the Movie on IMDb: 4.0/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Karinkallil Kadanja Lyrics in Malayalam
യേ യേ...യേ യേ
യേ യേ...യേ യേ

കരിങ്കല്ലില്‍ കടഞ്ഞ നെഞ്ചിനുള്ളില്‍
ഞാന്‍ കണ്ടു മലര്‍ച്ചെണ്ട് മണിച്ചെണ്ട് 

വരി വണ്ടായ് പറന്നു മലര്‍ച്ചെണ്ടിന്റെ
കാതില്‍ ചൊന്നതെന്തേ പറയില്ലേ

ഒരുപാടിഷ്ടമായി നിന്നെയെനിക്കു് കരളില്‍
കനവിന്‍ കാട്ടു ഞാവല്‍ക്കാ 
പഴുത്തതും അറിഞ്ഞോ

നീളന്‍ മുടിയിഴയില്‍ 
പൂവൊന്നു ചൂടിയോളേ

പൂവാകച്ചോട്ടിലെന്നെ 
കാണാനായ് നിന്നവനേ

ആയില്യം കാവില്‍ വിളക്കിന്നല്ലേ
കൂടെ പോരാമോ പൂരോം വിളക്കും കാണാന്‍

കരിങ്കല്ലില്‍ കടഞ്ഞ നെഞ്ചിനുള്ളില്‍
ഞാന്‍ കണ്ടു മലര്‍ച്ചെണ്ട് മണിച്ചെണ്ട് 

ഏലേലോ ഏലോ ഏലോയേലോയേലോ
ഏലേലോ ഏലോ ഏലോയേലേലോ

കൊയ്തിട്ട എള്ളു് മെതിക്കണം പൊന്നോ
പൂരങ്ങള്‍ കാണാന്‍ പിന്നെപ്പോഴാണ് നേരം  

കൊയ്തിനും കൂടാം മെതിക്കാനും ചേരാം
കൂടെ നീ പോന്നാല്‍
ചാന്തും വളേം വാങ്ങാം

പൂരപ്പറമ്പീ വെച്ചു് പൊന്നാങ്ങളേക്കണ്ടാല്‍
പോരിന്നിറങ്ങാൻ വേറെ പൂങ്കോഴികൾ വേണ്ട
ഞാനില്ല അയ്യയ്യോ ഞാനില്ലേ

‍ഞാനില്ലേ കൂട്ടിനു ഞാനില്ലേ
എല്ലാം എന്നേലും അറിയില്ലേ

ഇതിനൊടുക്കമോര്‍ത്തു ഉറക്കമില്ലാതിരിക്കയല്ലേ ഞാന്‍

നിന്റെ വെളുത്ത മുഖമൊന്നടുത്തു കാണാന്‍ 
വിളിച്ചതല്ലേ ഞാന്‍

കരിങ്കല്ലില്‍ കടഞ്ഞ നെഞ്ചിനുള്ളില്‍
ഞാന്‍ കണ്ടു മലര്‍ച്ചെണ്ട് മണിച്ചെണ്ട് 

ആ...ആ...ആ...

ചെട്ടി മദ്ദളം ചവുട്ടിപ്പൊട്ടിച്ചു 
ഡഡ്ഡു ഡക്കഡ ഡം
ചെട്ടി മദ്ദളം ചവുട്ടിപ്പൊട്ടിച്ചു്
ചെട്ടി മദ്ദളം ചവുട്ടിപ്പൊട്ടിച്ചു്
ചെട്ടി മദ്ദളം ചവുട്ടിപ്പൊട്ടിച്ചു്
ചെട്ടി മദ്ദളം ചവുട്ടിപ്പൊട്ടിച്ചു്
ചവുട്ടിപ്പൊട്ടിച്ചു് ചവുട്ടിപ്പൊട്ടിച്ചു് 

‍ചക്രം ചവിട്ടുന്ന ചക്കിലെന്‍ ചങ്കിട്ടു്
വട്ടം കറക്കല്ലേ നീ ചക്കാട്ടുന്ന പെണ്ണേ

കഷ്ടമാണെന്നോടു് കണ്ടാല്‍ ഇത്തിരിയും
ഇഷ്ടമോടെന്തേലും ഓതാത്തതിന്നെന്തേ

ആറ്റിന്‍ കരയില്‍ വെയിലാറും നേരം വന്നാല്‍
ഓതാമൊരായിരം കാര്യങ്ങള്‍ ഞാന്‍ പെണ്ണേ

പോരാമോ ഒന്നൂയലാടാല്ലോ

ഞാനില്ല ആരേലും കാണില്ലേ
എല്ലാം നാടാകെ പറയില്ലേ‌

ഞാനെടുത്ത വെച്ചു കറുത്ത ചരടില്‍ 
കൊരുത്ത പൂത്താലി

അതു കഴുത്തില്‍ കെട്ടിത്തരുന്നതും 
കാത്തിരിക്കയല്ലേ ഞാന്‍

കരിങ്കല്ലില്‍ കടഞ്ഞ നെഞ്ചിനുള്ളില്‍
ഞാന്‍ കണ്ടു മലര്‍ച്ചെണ്ട് മണിച്ചെണ്ട് 

ആ...വരി വണ്ടായ് പറന്നു മലര്‍ച്ചെണ്ടിന്റെ
കാതില്‍ ചൊന്നതെന്തേ പറയില്ലേ

ഒരുപാടിഷ്ടമായി നിന്നെയെനിക്കു്... അഹാ...
കരളില്‍...ഉം...
കനവിന്‍ കാട്ടു ഞാവല്‍ക്കാ 
പഴുത്തതും അറിഞ്ഞോ

ഓഹോ...ഓഹോ

നീളന്‍ മുടിയിഴയില്‍ 
പൂവൊന്നു ചൂടിയോളേ

പൂവാകച്ചോട്ടിലെന്നെ 
കാണാനായ് നിന്നവനേ

ആയില്യം കാവില്‍ വിളക്കിന്നല്ലേ
കൂടെ പോരാമോ പൂരോം വിളക്കും കാണാന്‍

ആയില്യം കാവില്‍ വിളക്കിന്നല്ലേ
കൂടെ പോരാമോ പൂരോം വിളക്കും കാണാന്‍...
Karinkallil Kadanja Lyrics in English
Ye Ye...Ye Ye...
Ye Ye...Ye Ye...

Karinkallil kadanja nenjinullil
Njan kandu malar chendu mani chendu

Varivandai parannu malar chendinte
Kathil chonnathendhey parayilley

Orupaadistamaayi ninneyenikku karalil
Kanavinn kaattu njaval
Kaa pazhuthatum arinjoo

Neelan mudiyizhayil
Poovonnu choodiyoley

Poovaka Chottilenne
Kaananai ninnavaney

Aayilyam kavil Vilakinnaley
Koode pooramooo poorom vilakkum kanaan

Karinkallil kadanja nenjinullil
Njan kandu malar chendu mani chendu

Yeleloooo yelo yelo yelo
Yeleloooo yelo yeleloooooo

Koyithitta Yellu methikkanam Ponno
Poorangal Kannan pinnepozhannu neram

Koithinnum Koodam methikanum Cheraam
Koode nee poonal
Chandhum vallem vangaaam

Poora parambil vechu ponaangaley kandaal
Porinirangan vere poongozhikal Vendaa
Njanilla aiyayayoo njanilla

Njannille koottinu njannille
Ellaam ennelum ariyileyy

Ithinodukkamorthu urakkamilla thirikkayalley Njaan

Ninte vellutha mughamonnaduthu kaanan
Vilichathaley njaan

Karinkallil kadanja nenjinullil
Njan kandu malar chendu mani chendu

Aaaa...Aaaa...Aaaa...

Chetti madhalam chaviti pottichu
Danda dakkada dam
Chetti madhalam chaviti pottichu
Chetti madhalam chaviti pottichu
Chetti madhalam chaviti pottichu
Chetti madhalam chaviti pottichu
chaviti pottichu chaviti pottichu

Chakram chavittunna chakilen chankittu
Vattam karakkaley nee chakattunna Penney

Kashtamanennodu kandal ethiriyum
Eshtamodendhelum. othathathinnenthey

Attin karayil veyilaarum neram vannaal
Othamoraayiram karyangal njan penne

Poramo onnuyalaadaloo

Njaanilla arelum kaaniley
Ellam naadakey parayilley

Njan eduthuvechu karutha charadil
Korutha poothali

Athu kazhuthil ketti tharunnathum
Kaathirikkyaalley njan

Karinkallil kadanja nenjinullil
Njan kandu malar chendu mani chendu

Aaa...Varivandai parannu malar chendinte
Kathil chonnathendhey parayilley

Orupaadistamaayi ninneyenikku...Ahaa...
Karalil...Ummm...
Kanavinn kaattu njaval
Kaa pazhuthatum arinjoo

Ohoo...Ohoo...

Neelan mudiyizhayil
Poovonnu choodiyoley

Poovaka Chottilenne
Kaananai ninnavaney

Aayilyam kavil Vilakinnaley
Koode pooramooo poorom vilakkum kanaan

Aayilyam kavil Vilakinnaley
Koode pooramooo poorom vilakkum kanaan...

Watch Song Karinkallil Kadanja On Youtube

Watch Full Movie Vellithira On Youtube

Hear Song Karinkallil Kadanja on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at [email protected]