Folk Songs

Chenthamara chelulla penne Lyrics

Chenthamara chelulla penne Lyrics
Chenthamara chelulla penne Lyrics

Chenthamara chelulla penne Lyrics

Chenthamara chelulla penne is a malayalam folk song sung by Aneesh Edakkulam.
It is a beautiful song written by Manikandan Perumpadappu.

Song: Chenthamara chelulla penne
Album: Pacha
Director: Binil Bala
Singer: Aneesh Edakkulam
Lyricist: Manikandan Perumpadappu
Music director: Manikandan Perumpadappu

Check the song lyrics

Chenthamara chelulla penne Lyrics in Malayalam
ചെന്താമരാ ചേലുള്ള പെണ്ണേ 
ചെമ്പകപ്പൂ മണമുള്ള പെണ്ണേ 
പെണ്ണെ നിന്റെ പേരെന്താണെടി 
പൂവാലൻകിളിയെ...

ചെന്താമരാ ചേലുള്ള പെണ്ണേ 
ചെമ്പകപ്പൂ മണമുള്ള പെണ്ണേ 
പെണ്ണെ നിന്റെ പേരെന്താണെടി 
പൂവാലൻകിളിയെ...

ചെന്താമര പറിക്കാനും വേണ്ടി 
ചെമ്പകപ്പൂ മണക്കാനും വേണ്ടി 
എത്ര ഞാൻ പാഞ്ഞു നടന്നെടി 
പൂവാലൻകിളിയെ...

കള്ളക്കണ്ണാലെന്റെ നെഞ്ചിലെന്നാ 
മലരമ്പു തൊടുത്തവളേ നിന്റെ 
കള്ളനുണക്കുഴിയൂറുന്ന പുഞ്ചിരി 
ഞാനൊന്നു കണ്ടോട്ടെ... 

കള്ളക്കണ്ണാലെന്റെ നെഞ്ചിലെന്നാ 
മലരമ്പു തൊടുത്തവളേ നിന്റെ 
കള്ളനുണക്കുഴിയൂറുന്ന പുഞ്ചിരി 
ഞാനൊന്നു കണ്ടോട്ടെ... 

കരിമിഴിയുള്ള കണ്ണാളേ 
കരിവളയിട്ട കൈയാലേ 
കരിമിഴിയുള്ള കണ്ണാളേ 
കരിവളയിട്ട കൈയാലേ 

മാറിലടക്കിയ പാനപാടത്തിലെനിക്കൊരിടം തരുമോ 
എന്റെ ഇണക്കുയിലേ... 

ചെന്താമരാ ചേലുള്ള പെണ്ണേ 
ചെമ്പകപ്പൂ മണമുള്ള പെണ്ണേ 
പെണ്ണെ നിന്റെ പേരെന്താണെടി 
പൂവാലൻകിളിയെ...

പുഞ്ചിരിയാല്ലെന്നേ നോക്കി മയക്കിയ 
സുന്ദരി പെൺകൊടിയേ നിന്റെ 
മുല്ല മുടിയിലെ ചെമ്പകമുട്ടൊന്നെനിക്കു 
കടം തരുമോ...

പുഞ്ചിരിയാല്ലെന്നേ നോക്കി മയക്കിയ 
സുന്ദരി പെൺകൊടിയേ നിന്റെ 
മുല്ല മുടിയിലെ ചെമ്പകമുട്ടൊന്നെനിക്കു 
കടം തരുമോ...

പഞ്ചവർണക്കിളി പെണ്ണാളേ 
കൊഞ്ചും മൊഴിയൊന്നു കേട്ടാലേ 
പഞ്ചവർണക്കിളി പെണ്ണാളേ 
കൊഞ്ചും മൊഴിയൊന്നു കേട്ടാലേ 

എന്നും ആ കണ്ണിലെ 
കാണും കനവിലെ 
കാമുകനല്ലേ ഞാൻ 
എന്റെ ഇണക്കുയിലേ... 

ചെന്താമരാ ചേലുള്ള പെണ്ണേ 
ചെമ്പകപ്പൂ മണമുള്ള പെണ്ണേ 
പെണ്ണെ നിന്റെ പേരെന്താണെടി 
പൂവാലൻകിളിയെ...

ചെന്താമരാ ചേലുള്ള പെണ്ണേ 
ചെമ്പകപ്പൂ മണമുള്ള പെണ്ണേ 
പെണ്ണെ നിന്റെ പേരെന്താണെടി 
പൂവാലൻകിളിയെ...

ചെന്താമര പറിക്കാനും വേണ്ടി 
ചെമ്പകപ്പൂ മണക്കാനും വേണ്ടി 
എത്ര ഞാൻ പാഞ്ഞു നടന്നെടി 
പൂവാലൻകിളിയെ...
Chenthamara chelulla penne Lyrics in English
Chenthamara chelulla penne
Chembakappo manamulla penne
Penne ninte perenthanedi
Poovaalankkiliye...

Chenthamara chelulla penne
Chembakappo manamulla penne
Penne ninte perenthanedi
Poovaalankkiliye...

Chenthamara parikkanum vendi
Chembakappo manakkanum vendi
Etra njan panju nadannedi
Poovaalankkiliye...

Kallakkannalente nenjillenna
Malaranbuthoduthavale ninte
Kallanunakkuzhiyoorunna punchiri
Njannonnu kandotte...

Kallakkannalente nenjillenna
Malaranbuthoduthavale ninte
Kallanunakkuzhiyoorunna punchiri
Njannonnu kandotte...

Karimizhiyulla kannale
Karivalayitte kaiyaale
Karimizhiyulla kannale
Karivalayitte kaiyaale

Maariladakkiya panapaadathilenikkoridam tharumo
Ente inakkuyile...

Chenthamara chelulla penne
Chembakappo manamulla penne
Penne ninte perenthanedi
Poovaalankkiliye...

Punchiriyallenne nokki mayakkiya
Sundari penkodiye ninte
Mulla mudiyile chembakamuttonnenikku
Kadam tharumo...

Punchiriyallenne nokki mayakkiya
Sundari penkodiye ninte
Mulla mudiyile chembakamuttonnenikku
Kadam tharumo...

Panchavarnnakkili pennale
Konchum mozhiyonnu kettale
Panchavarnnakkili pennale
Konchum mozhiyonnu kettale

Ennum aa kannile
Kaanum kanavile
Kaamukanalle njan
Ente inakkuyile...

Chenthamara chelulla penne
Chembakappo manamulla penne
Penne ninte perenthanedi
Poovaalankkiliye...

Chenthamara chelulla penne
Chembakappo manamulla penne
Penne ninte perenthanedi
Poovaalankkiliye...

Chenthamara parikkanum vendi
Chembakappo manakkanum vendi
Etra njan panju nadannedi
Poovaalankkiliye...

Watch Song Chenthamara chelulla penne On Youtube

Click on the button to watch this song: Click Here

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at [email protected]

Add Comment

Click here to post a comment