Folk Songs

Enthorazhakanen Penne Lyrics – Kaanchana

Enthorazhakanen Penne Lyrics
Enthorazhakanen Penne Lyrics

Enthorazhakanen Penne Lyrics

Enthorazhakanen Penne is a malayalam folk song sung by Jimmi Varghese.
It is a beautiful song written by Jimmi Varghese.

Song: Enthorazhakanen Penne
Album: Kaanchana
Director: Binil Bala
Singer: Jimmi Varghese
Lyricist: Jimmi Varghese
Music director: Jimmi Varghese

Check the song lyrics

Enthorazhakanen Penne Lyrics in Malayalam
ആ കണ്ണ് കണ്ട് കണ്ണൊന്നടച്ചാൽ 
എന്തൊരഴകാണെൻ ദൈവേ... 
ആ കണ്ണ് കണ്ട് കാലങ്ങളായി 
എന്തൊരഴകാണെൻ പെണ്ണേ 
എന്തൊരഴകാണെൻ പെണ്ണേ...

ആ കണ്ണ് കണ്ട് കണ്ണൊന്നടച്ചാൽ 
എന്തൊരഴകാണെൻ ദൈവേ... 
ആ കണ്ണ് കണ്ട് കാലങ്ങളായി 
എന്തൊരഴകാണെൻ പെണ്ണേ 
എന്തൊരഴകാണെൻ പെണ്ണേ...

കയില്ലെ കുപ്പിവളകൾ പറഞ്ഞതും 
ഹു ഹും..ഹു ഹും..ഹുഹുഹും
കാലിലെ പാദസ്വരങ്ങൾ പറഞ്ഞതും 
ഹു ഹും..ഹു ഹും..ഹുഹുഹും

കയില്ലെ കുപ്പിവളകൾ പറഞ്ഞതും 
കാലിലെ പാദസ്വരങ്ങൾ പറഞ്ഞതും 
കാറ്റൊന്നു മെല്ലെ കാതിൽ പറഞ്ഞതും 
പൊട്ടുന്നു നെറ്റിയിൽ ചാർത്തി പറഞ്ഞതും 

എന്തൊരഴകാണെൻ പെണ്ണേ...
എന്തൊരഴകാണെൻ പെണ്ണേ...

ആ കണ്ണ് കണ്ട്.....

മുക്കുറ്റി പോലുള്ള മൂക്കുത്തിയിട്ട് 
ഹു ഹും..ഹു ഹും..ഹുഹുഹും
ചന്ദന ചേലുള്ള കുറിയൊന്ന് തൊട്ട് 
ഹു ഹും..ഹു ഹും..ഹുഹുഹും

മുക്കുറ്റി ചേലുള്ള മൂക്കുത്തിയിട്ട് 
ചന്ദന ചേലുള്ള കുറിയൊന്ന് തൊട്ടേ 
കാർകൂന്തലിഴയിൽ ചെമ്പക പൂവായ് 
മിന്നി വിളങ്ങണ മാനത്തെ ചേലായ് 
വിണ്ണില് വന്നൊരു പെണ്ണാണേ 

എന്തൊരഴകാണെൻ പെണ്ണേ...

ആ കണ്ണ് കണ്ട്.....

ആ കണ്ണ് കണ്ട് കണ്ണൊന്നടച്ചാൽ 
എന്തൊരഴകാണെൻ ദൈവേ... 
ആ കണ്ണ് കണ്ട് കാലങ്ങളായി 
എന്തൊരഴകാണെൻ പെണ്ണേ 
എന്തൊരഴകാണെൻ പെണ്ണേ...

ആ കണ്ണ് കണ്ട് കണ്ണൊന്നടച്ചാൽ 
എന്തൊരഴകാണെൻ ദൈവേ...
ആ കണ്ണ് കണ്ട് കാലങ്ങളായി 
എന്തൊരഴകാണെൻ പെണ്ണേ 
എന്തൊരഴകാണെൻ പെണ്ണേ...
Enthorazhakanen Penne Lyrics in English
Aaa kannu kandu kannonadachaal
Enthorazhakanen daivee...
Aaa kannu kandu kaalangalaayi
Enthorazhakanen penne
Enthorazhakanen penne...

Aaa kannu kandu kannonadachaal
Enthorazhakanen daivee...
Aaa kannu kandu kaalangalaayi
Enthorazhakanen penne
Enthorazhakanen penne...

Kayille kuppivalakal paranjathum
Hu hum..Hu hum..Hu hu hum
Kaalile paadaswarangal paranjathum
Hu hum..Hu hum..Hu hu hum

Kayille kuppivalakal paranjathum
Kaalile paadaswarangal paranjathum
Kaattonnu melle kaathil paranjathum
Pottonnu nettiyil charthi paranjathum

Enthorazhakanen penne...
Enthorazhakanen penne...

Aaa kannu kandu.....

Mukkutti polulla mookkuthiyittu
Hu hum..Hu hum..Hu hu hum
Chandanachelulla kuriyonnu thottu
Hu hum..Hu hum..Hu hu hum

Mukkutti chelulla mookkuthiyittu
Chandanachelulla kuriyonnu thotte
Kaarkoonthalizhayil chembaka poovaay
Minni vilangana maanathe chelaay
Vinnilu vannoru pennane

Enthorazhakanen penne...

Aaa kannu kandu.....

Aaa kannu kandu kannonadachaal
Enthorazhakanen daivee...
Aaa kannu kandu kaalangalaayi
Enthorazhakanen penne
Enthorazhakanen penne...

Aaa kannu kandu kannonadachaal
Enthorazhakanen daivee...
Aaa kannu kandu kaalangalaayi
Enthorazhakanen penne
Enthorazhakanen penne...

Watch Song Enthorazhakanen Penne On Youtube

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at [email protected]

Add Comment

Click here to post a comment