Malayalam

Pachamanga Pachamanga Lyrics – Vellithira [2003]

Pachamanga Pachamanga Lyrics
Pachamanga Pachamanga Lyrics

Pachamanga Pachamanga Lyrics

Pachamanga Pachamanga Lyrics from the malayalam movie Vellithira.It is 2003 malayalam comedy drama film directed by Bhadran. Stars Prithviraj, Navya Nair.

Song: Pachamanga Pachamanga
Movie: Vellithira
Director: Bhadran
Singers: Shankar Mahadevan, K. S. Chithra
Lyricist: Kaithapram Damodaran Namboothiri
Music director: Alphons Joseph
Initial release: 2003
Writer (Screenplay): Bhadran

Join our Telegram Channel: https://t.me/thefunstations

Rate the Movie on IMDb: 4.0/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Pachamanga Pachamanga Lyrics in Malayalam
കുറുക്കുമൊഴി കുറുകണ 
കുറുമ്പിപ്പെണ്ണേ എൻ കണ്ണേ
കറുത്ത മിഴി ഇളകണതെന്തടീ 
കള്ളീ കരിങ്കള്ളീ 

കുറുക്കുമൊഴി കുറുകണ 
കുറുമ്പിപ്പെണ്ണേ എൻ കണ്ണേ
കറുത്ത മിഴി ഇളകണതെന്തടീ 
കള്ളീ കരിങ്കള്ളീ 

ചില്ലുടഞ്ഞ കണ്ണാടി 
കണ്ണിനുള്ളിൽ എന്താണ്
തുടുത്തു നിൽക്കും നെഞ്ചത്ത് 
എടുത്തു വെച്ചതെന്താണ്

എന്റെയീ സ്റ്റൈലല്ലേ 
സ്റ്റൈലിനൊത്ത ഫിഗറല്ലേ

പച്ചമാങ്ങ പച്ചമാങ്ങ 
നാട്ടു മാവിലെ മാങ്ങ
പച്ചമാങ്ങ പച്ചമാങ്ങ നീ 
നാട്ടു മാവിലെ മാങ്ങ

കുറുക്കുമൊഴി കുറുകണ 
കുറുമ്പിപ്പെണ്ണേ എൻ കണ്ണേ
കറുത്ത മിഴി ഇളകണതെന്തടീ 
കള്ളീ കരിങ്കള്ളീ 

ചില്ലുടഞ്ഞ കണ്ണാടി 
കണ്ണിനുള്ളിൽ എന്താണ്
തുടുത്തു നിൽക്കും നെഞ്ചത്ത് 
എടുത്തു വെച്ചതെന്താണ്

എന്റെയീ സ്റ്റൈലല്ലേ 
സ്റ്റൈലിനൊത്ത ഫിഗറല്ലേ

പച്ചമാങ്ങ പച്ചമാങ്ങ 
നാട്ടു മാവിലെ മാങ്ങ
പച്ചമാങ്ങ പച്ചമാങ്ങ നീ 
നാട്ടു മാവിലെ മാങ്ങ

തത്തമ്മേ തത്തമ്മേ പൂച്ച പൂച്ച
തത്തമ്മേ പൂച്ച

കടുമാങ്ങ കടുമാങ്ങ 
കടുമാങ്ങ കടുമാങ്ങ 

തത്തമ്മേ തത്തമ്മേ പൂച്ച പൂച്ച
തത്തമ്മേ പൂച്ച

കടുമാങ്ങ കടുമാങ്ങ 
കടുമാങ്ങ കടുമാങ്ങ 

ഓ..പതിരാണി പറയാതെ 
പറയാനും അറിയില്ല
കരൾ നീറിക്കരഞ്ഞല്ലേ ഉറങ്ങാറുള്ളൂ

കതിരിട്ട പാടത്തും 
അതിരിട്ട കൈതത്താൽ
അലരിട്ടതൊരു കാറ്റുമറിഞ്ഞില്ലെന്നോ

വെണ്ണിലാവണഞ്ഞാലും 
വളർ തിങ്കൾ വന്നു ചേർന്നാലും
ഞാൻ നിന്നെയും കാത്തിരുന്നു

ഓ...ഓ...ഓ...

ഒന്നു കാണുവാനായ് 
ഞാൻ വന്നുവെന്നറിഞ്ഞിട്ടും
ഇന്നു മിണ്ടാത്തതെന്തേ
പറയുക നീ പരിഭവമോ

പച്ചമാങ്ങ പച്ചമാങ്ങ 
നാട്ടുമാവിലെ മാങ്ങ
പച്ചമാങ്ങ പച്ചമാങ്ങ നീ 
നാട്ടുമാവിലെ മാങ്ങ

പൊന്നു വിളഞ്ഞേ മുണ്ടകൻ പാടത്ത് 
മുണ്ടകൻ പാടത്ത്...
കിളിയിറങ്ങ്യേ...
കിളിയേയാട്ടാൻ ഓളിറങ്ങ്യേ...

ഓ...പടിഞ്ഞാറേ മാനത്ത് 
ഉലയൂതണ കൊല്ലത്തീ
ഒരു മിന്നിനു പൊന്നും നൂലും കൊണ്ടത്തായോ

ഒരുപാടിന്നിഷ്ടത്തിൻ കരയുള്ള മൂണ്ടിന്നു
പല നാളായ് നെയ്തിട്ടിന്നും തീർന്നിട്ടില്ല

വെള്ളി നൂലിഴകൾ പാകി
വെൺ ചന്ദ്രലേഖയും വാങ്ങി
പൂമ്പട്ടു ചേല നെയ്യുന്നു

ഓ...ഓ...ഓ...

മൺ വിളക്കുകൾ തൂക്കി
പൊൻ താരകങ്ങൾ തിരി നീട്ടി
പന്തലിട്ടതിന്നെന്തേ
പനിമതി തൻ പരിണയമോ

പച്ചമാങ്ങ പച്ചമാങ്ങ 
നാട്ടുമാവിലെ മാങ്ങ
പച്ചമാങ്ങ പച്ചമാങ്ങ നീ 
നാട്ടുമാവിലെ മാങ്ങ

കുറുക്കുമൊഴി കുറുകണ 
കുറുമ്പിപ്പെണ്ണേ എൻ കണ്ണേ
കറുത്ത മിഴി ഇളകണതെന്തടീ 
കള്ളീ കരിങ്കള്ളീ 

ചില്ലുടഞ്ഞ കണ്ണാടി 
കണ്ണിനുള്ളിൽ എന്താണ്
തുടുത്തു നിൽക്കും നെഞ്ചത്ത് 
എടുത്തു വെച്ചതെന്താണ്

എന്റെയീ സ്റ്റൈലല്ലേ 
സ്റ്റൈലിനൊത്ത ഫിഗറല്ലേ

പച്ചമാങ്ങ പച്ചമാങ്ങ 
നാട്ടു മാവിലെ മാങ്ങ
പച്ചമാങ്ങ പച്ചമാങ്ങ നീ 
നാട്ടു മാവിലെ മാങ്ങ...

പച്ചമാങ്ങ പച്ചമാങ്ങ 
നാട്ടു മാവിലെ മാങ്ങ
പച്ചമാങ്ങ പച്ചമാങ്ങ നീ 
നാട്ടു മാവിലെ മാങ്ങ...

തത്തമ്മേ തത്തമ്മേ പൂച്ച പൂച്ച...
Pachamanga Pachamanga Lyrics in English
Kurukkumozhi kurukana 
Kurumbippenne en kanne
Karutha mizhi ilakanathenthedee 
Kallee karinkallee 

Kurukkumozhi kurukana 
Kurumbippenne en kanne
Karutha mizhi ilakanathenthedee 
Kallee karinkallee 

Chilludanja kannaadi 
Kanninullil enthaanu
Thuduthu nilkkum nenchathu 
Eduthu vechathenthaanu

Enteyee stylalle 
Stylinotha figuralle

Pacha maangaa pacha maangaa 
Naattu maavile maanga
Pacha maangaa pacha maangaa nee
Naattu maavile maanga

Kurukkumozhi kurukana 
Kurumbippenne en kanne
Karutha mizhi ilakanathenthedee 
Kallee karinkallee 

Chilludanja kannaadi 
Kanninullil enthaanu
Thuduthu nilkkum nenchathu 
Eduthu vechathenthaanu

Enteyee stylalle 
Stylinotha figuralle

Pacha maangaa pacha maangaa 
Naattu maavile maanga
Pacha maangaa pacha maangaa nee
Naattu maavile maanga

Thathamme thathamme poocha poocha
Thathamme poocha...

Kadumaanga kadumaangaa
Kadumaanga kadumaangaa

Thathamme thathamme poocha poocha
Thathamme poocha...

Kadumaanga kadumaangaa
Kadumaanga kadumaangaa

Ohh...pathiraani parayaathe 
Parayaanum ariyilla
Karal neerikkaranjalle urangaarulloo

Kathiritta paadathum 
Athiritta kaithathaal
Alarittathoru kaattu marinjillenno

Vennilaavananjaalum 
Valar thinkal vannu chernnaalum
Njaan ninneyum kaathirunnu

Ohh...Ohh...Ohh...

Onnu kaanuvaanaay 
Njaan vannuvennarinjittum
Innu mindaathathenthe
Parayuka nee paribhavamo

Pacha maangaa pacha maangaa 
Naattu maavile maanga
Pacha maangaa pacha maangaa nee
Naattu maavile maanga

Ponnu vilanje mundakan paadathu 
Mundakan paadathu...
kiliyirangye...
kiliyeyaattaan olirangye...

Ohh...padinjaare maanathu 
Ulayoothana kollathee
Oru minninu ponnum noolum kondathaayo

Orupaadinnishtathin karayulla mundinnu
Pala naalaay neythittinnum theernnittilla

Velli noolizhakal paaki
Ven chandra lekhayum vaangi
Poompattu chela neyyunnu

Ohh...Ohh...Ohh...

Man vilakkukal thookki
Pon thaarakangal thiri neetti
panthalittathinnenthe
Panimathi than parinayamo

Pacha maangaa pacha maangaa 
Naattu maavile maanga
Pacha maangaa pacha maangaa nee
Naattu maavile maanga

Kurukkumozhi kurukana 
Kurumbippenne en kanne
Karutha mizhi ilakanathenthedee 
Kallee karinkallee 

Chilludanja kannaadi 
Kanninullil enthaanu
Thuduthu nilkkum nenchathu 
Eduthu vechathenthaanu

Enteyee stylalle 
Stylinotha figuralle

Pacha maangaa pacha maangaa 
Naattu maavile maanga
Pacha maangaa pacha maangaa nee
Naattu maavile maanga...

Pacha maangaa pacha maangaa 
Naattu maavile maanga
Pacha maangaa pacha maangaa nee
Naattu maavile maanga...

Thathamme thathamme poocha poocha...

Watch Song Pachamanga Pachamanga On Youtube

Watch Full Movie Vellithira On Youtube

Hear Song Pachamanga Pachamanga on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment