Malayalam

Manathe Vellitheril Lyrics – Manathe Vellitheru [1994]

Manathe Vellitheril Lyrics
Manathe Vellitheril Lyrics

Manathe Vellitheril Lyrics

Manathe Vellitheril Lyrics from the malayalam movie Manathe Vellitheru.It is 1994 malayalam drama film directed by Fazil. Stars Vineeth, Shobhana.

Song: Manathe Vellitheril 
Movie: Manathe Vellitheru
Director: Fazil 
Singers: K. J. Yesudas, K. S. Chithra
Lyricist: Shibu Chakravarthy
Music director: Johnson
Initial release: 1994
Writer (Screenplay): Fazil 

Rate the Movie on IMDb: 6.1/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Manathe Vellitheril Lyrics in Malayalam
മാനത്തെ വെള്ളിത്തേരില്‍ 
പൂരം കാണാന്‍ പോകും
പുതുരാപ്പെണ്ണെ നിന്‍ 
മാരന്റെ പേര്‍ ചൊല്ലുമോ

അന്തി വിണ്‍ കുങ്കുമം 
കവിളില്‍ അണിയുവോളേ

വരുമോ നിന്‍ മാരന്‍ 
നിറമാല്യം കാണാന്‍
വരുമോ നിന്‍ മാരന്‍

മാനത്തെ വെള്ളിത്തേരില്‍ 
പൂരം കാണാന്‍ പോകും
പുതുരാപ്പെണ്ണെ നിന്‍ 
മാരന്റെ പേര്‍ ചൊല്ലുമോ 

മാറില്‍ നീ ചൂടുമീ 
മാരമാല്‍ ചേലുകള്‍
നിന്റെ പൂനിലാ ചേലയാല്‍ 
മൂടുമോ നീ

മാറില്‍ നീ ചൂടുമീ 
മാരമാല്‍ ചേലുകള്‍
നിന്റെ പൂനിലാ ചേലയാല്‍ 
മൂടുമോ നീ

ഇണകള്‍ മതിവരാതെ പോകുമീ 
കനവു കതിരിടും വഴികളില്‍
ഇമകള്‍ ഇടവിടാതെ ചിമ്മി നിന്‍ 
മിഴികള്‍ മൊഴിവതോ കളവുകള്‍

നേരെല്ലാം ചൊല്ലിത്തായോ താരകളേ 
ആരെല്ലാം നിനക്കുണ്ടു പൂമകളേ
നീലക്കാര്‍ മേഘത്താല്‍ 
നീ മറച്ചു നിന്‍ മുഖം 

ദൂ ദൂ ദൂ രൂ 

മാനത്തെ വെള്ളിത്തേരില്‍ 
പൂരം കാണാന്‍ പോകും
പുതുരാപ്പെണ്ണെ നിന്‍ 
മാരന്റെ പേര്‍ ചൊല്ലുമോ 

താരകം മിന്നുമീ 
മോതിരം തീര്‍ത്തു നീ
ഏതു തേരുരുള്‍ മിന്തിനായ് 
കാത്തുവോ നീ

ഉദയ രഥമണഞ്ഞിതാ വരന്‍ 
ഇരവു പുണരുവാന്‍ വരികയായ്‌ 

പുടവമുറി കഴിഞ്ഞിതാ ഇരുള്‍ 
പകലിലലിയും ലാസമയമായ് 

പാരെല്ലാം വേളിക്കൊത്ത പൂവരങ്ങ് 
പൂവെല്ലാം വാരിച്ചൂടി നീയൊരുങ്ങ്
മാനത്തെ മാരന്റെ 
നാടു കാണാന്‍ പോരു നീ

ദൂ ദൂ ദൂ രൂ 

മാനത്തെ വെള്ളിത്തേരില്‍ 
പൂരം കാണാന്‍ പോകും
പുതുരാപ്പെണ്ണെ നിന്‍ 
മാരന്റെ പേര്‍ ചൊല്ലുമോ

അന്തിവിണ്‍ കുങ്കുമം 
കവിളില്‍ അണിയുവോളേ

വരുമോ നിന്‍ മാരന്‍ 
നിറമാല്യം കാണാന്‍
വരുമോ നിന്‍ മാരന്‍...
Manathe Vellitheril Lyrics in English
Maanathe vellitheril 
Pooram kaanan pokum
Puthuraa penne nin 
Marante per chollumo

Anthivin kunkumam 
Kavilil aniyuvole

Varumo nin maaran 
Niramalyam kanan
Varumo nin maaran

Maanathe vellitheril 
Pooram kaanan pokum
Puthuraa penne nin 
Marante per chollumo 

Maaril nee choodumee 
Maaramaal chelukal
Ninte poonilaa chelayaal 
Moodumo nee

Maaril nee choodumee 
Maaramaal chelukal
Ninte poonilaa chelayaal 
Moodumo nee

Inakal mathivaraathe pokumee 
Kanavu kathiridum vazhikalil
Imakal ida vidaathe chimmi nin 
Mizhikal mozhivatho kalavukal

Nerellam chollithaayo thaarakale 
Aarellam ninakkundu poomakale
Neelakkaar meghathaal 
Nee marachu nin mukham 

Dhu dhu dhu dhuuu

Maanathe vellitheril 
Pooram kaanan pokum
Puthuraa penne nin 
Marante per chollumo 

Thaarakam minnumee 
Mothiram theerthu nee
Ethu therurul minthinaayi 
Kaathuvo nee

Udaya radhamananjithaa varan 
Iravu punaruvaan varikayaay

Pudavamuri kazhinjithaa irul 
Pakalilaliyum lasamayamaay

Paarellaam velikkotha poovarangu 
Poovellam vaarichoodi neeyorungu
Maanathe maarante
Naadu kaanaan poru nee

Dhu dhu dhu dhuuu

Maanathe vellitheril 
Pooram kaanan pokum
Puthuraa penne nin 
Marante per chollumo

Anthivin kunkumam 
Kavilil aniyuvole

Varumo nin maaran 
Niramalyam kanan
Varumo nin maaran...

Watch Song Manathe Vellitheril On Youtube

Watch Full Movie Manathe Vellitheru On Youtube

Watch Full Manathe Vellitheru on Hotstar

Watch the Full Movie On Hotstar

Hear Song Manathe Vellitheril on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at [email protected]