Malayalam

Mazhavil kothumbileri Vanna Lyrics – Adhwaytham [1992]

Mazhavil kothumbileri Vanna Lyrics
Mazhavil kothumbileri Vanna Lyrics

Mazhavil kothumbileri Vanna Lyrics

Mazhavil kothumbileri Vanna Lyrics from the malayalam movie Adhwaytham. Adhwaytham is a malayalam political crime thriller filim directed by Priyadarshan.

Song: Mazhavil kothumbileri Vanna
Movie: Adhwaytham
Director: Priyadarshan
Singers: M. G. Sreekumar,K. S. Chithra
Lyricist: Kaithapram Damodaran
Music director: M. G. Radhakrishnan
Initial release: 1992
Writer (Screenplay): T. Damodaran

Rate the Movie on IMDb: 7.1/10.IMDb

Check the song lyrics

Mazhavil kothumbileri Vanna Lyrics in Malayalam
മഴവില്‍ കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളി
കദളി വനങ്ങള്‍ താണ്ടിവന്നതെന്തിനാണ് നീ

മിഴിനീര്‍ക്കിനാവിലൂര്‍ന്നതെന്തേ
സ്നേഹലോലയായ്...

മഴവില്‍ കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളി
മിഴിനീര്‍ക്കിനാവിലൂര്‍ന്നതെന്തേ
സ്നേഹലോലയായ്...

മഴവില്‍ കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളി

പുതുലോകം ചാരെ കാണ്മു 
നിന്‍ ചന്തം വിരിയുമ്പോള്‍

അനുരാഗം പൊന്നായ് ചിന്നി
നിന്നഴകില്‍ തഴുകുമ്പോള്‍

താലിപ്പീലി പൂരം ദൂരെ
മുത്തുക്കുട നീര്‍ത്തിയെന്‍റെ രാഗ സീമയില്‍

അല്ലി മലര്‍ക്കാവിന്‍ മുന്നില്‍ 
തങ്കത്തിടമ്പേഴുന്നള്ളും മോഹസന്ധ്യയിൽ 

മഴവില്‍ കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളി

മിഴിനീര്‍ക്കിനാവിലൂര്‍ന്നതെന്തേ
സ്നേഹലോലയായ്...

മഴവില്‍ കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളി

തിരുവള്ളൂര്‍ക്കുന്നിന്‍ മേലേ
തിര മേളം കൂടാറായ്

മണി നാഗക്കോവിലിനുള്ളില്‍
നിറ ദീപം കാണാറായ്

അങ്കതാളം തുള്ളിത്തുള്ളി
കന്നിച്ചേകോര്‍ എഴുന്നള്ളും വര്‍ണ്ണകേളിയില്‍

കോലം മാറി താളം മാറി
ഓളം തല്ലും തീരത്തിപ്പോള്‍ വന്നതെന്തിനാ

മഴവില്‍ കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളി

കദളി വനങ്ങള്‍ താണ്ടിവന്നതെന്തിനാണ് നീ

മിഴിനീര്‍ക്കിനാവിലൂര്‍ന്നതെന്തേ
സ്നേഹലോലയായ്...

മഴവില്‍ കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളി...
Mazhavil kothumbileri Vanna Lyrics in English
Mazhavil kothumpileri vanna vennilaakkili
Kadalee vanangal thaandivannathethinaanu nee

Mizhineerkkiinaaviloornnathenthe 
Snehalolayaay...

Mazhavil kothumpileri vanna vennilaakkili
Mizhineerkkiinaaviloornnathenthe 
Snehalolayaay...

Mazhavil kothumpileri vanna vennilaakkili

Puthulokam chaare kanmoo
Nin c viriyumpol

Anuraagam ponnaay chinni 
Ninnazhakil thazhukumpol

Thaali peeli pooram doore
Muthukkuda neerthiyente raaga Seemayil

Alli malarkkaavin munnil
Thankathidampezhunnallum mohasandhyayil

Mazhavil kothumpileri vanna vennilaakkili

Mizhineerkkiinaaviloornnathenthe 
Snehalolayaay...

Mazhavil kothumpileri vanna vennilaakkili

Thiruvalloor kunnin mele 
Thira melam koodaaraay

Mani naagakovilinullil 
Nira deepam kaanaaraay

Ankathaalam thulli thulli
Kannichekor ezhunnallum varnakkeliyil

Kolam maari thaalam maari
Olam thallum theerathippol vannathenthinaay

Mazhavil kothumpileri vanna vennilaakkili

Kadalee vanangal thaandivannathethinaanu nee

Mizhineerkkiinaaviloornnathenthe 
Snehalolayaay...

Mazhavil kothumpileri vanna vennilaakkili...

Watch Song Mazhavil kothumbileri Vanna On Youtube

Watch Full Movie Adhwaytham On Youtube

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@grepitout.com

Add Comment

Click here to post a comment