Malayalam

Varna Vrindavanam Lyrics – Kaliyoonjal [1997]

Varna Vrindavanam Lyrics
Varna Vrindavanam Lyrics

Varna Vrindavanam Lyrics

Varna Vrindavanam Lyrics from the malayalam movie Kaliyoonjal.It is 1997 malayalam drama film directed by Anil. Stars Mammootty, shalini.

Song: Varna Vrindavanam
Movie: Kaliyoonjal
Director: Anil 
Singer: Lekha R. Nair
Lyricist: Kaithapram Damodaran Namboothiri
Music director: Ilaiyaraaja
Initial release: 1997
Writer (Screenplay): Sathrughnan

Rate the Movie on IMDb: 6.2/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Varna Vrindavanam Lyrics in Malayalam
വർണ്ണ വൃന്ദാവനം...എന്നുമുണ്ടാവുമോ...

വർണ്ണ വൃന്ദാവനം എന്നുമുണ്ടാവുമോ
ജന്മമുണരുമോ....
കണ്ണനുണ്ടാവുമോ രാധയുണ്ടാവുമോ
രാസ വനികയിൽ....

നവ വസന്തമിവിടെ വരുമോ
വന മുരളിയൊഴുകി വരുമോ

യദു വരുമോ...യമുനയിൽ വരുമോ...

വർണ്ണ വൃന്ദാവനം എന്നുമുണ്ടാവുമോ
ജന്മമുണരുമോ....
കണ്ണനുണ്ടാവുമോ രാധയുണ്ടാവുമോ
രാസ വനികയിൽ....

മീട്ടാത്ത ഗന്ധർവ്വ വീണ 
സ്നേഹ മന്ത്രങ്ങൾ മീട്ടുന്നൂ
രാഗാർദ്ര സിന്ദൂരമോടെ 
പ്രേമ സൂനങ്ങൾ പൂക്കുന്നൂ

സ്വപ്‌നങ്ങൾ പാടുന്നൂ
ആത്മ ഗീതങ്ങൾ
അലിവിൻ മധു മഴ പോലെ...

പൂവായ പൂവെല്ലാം 
പൂ കൊണ്ട് മൂടുന്നൂ
അഴകിൻ അല ശരം പോലേ...

കാണുന്ന മാത്രയെന്നെ 
മെയ്യോട് ചേർത്ത് പുല്കാൻ 
കാർവർണ്ണ നിന്ന് വരുമോ...

വർണ്ണ വൃന്ദാവനം എന്നുമുണ്ടാവുമോ
ജന്മമുണരുമോ....
കണ്ണനുണ്ടാവുമോ രാധയുണ്ടാവുമോ
രാസ വനികയിൽ....

ഞാനൊന്ന് തഴുകുന്ന നേരം
ദേവ ശിൽപ്പങ്ങൾ മിണ്ടുന്നൂ
പാദങ്ങളിളകുന്ന നേരം
ഗോപവൃന്ദങ്ങൾ ആടുന്നു 

കാതോട് കാതോരം
കണ്ണോട് കണ്ണോരം
പ്രണയം തളിരണിയുന്നൂ

പൂങ്കുയിൽ കൂകുന്നൂ
പൊന്മയിലാടുന്നൂ
എങ്ങും ലയമണിയുന്നു...

ഏകാന്ത രാവിലെന്നെ 
മെയ്യോട് ചേർക്കുവാനായ്
മണിവർണ്ണ നിന്നു വരുമോ...

വർണ്ണ വൃന്ദാവനം എന്നുമുണ്ടാവുമോ
ജന്മമുണരുമോ....
കണ്ണനുണ്ടാവുമോ രാധയുണ്ടാവുമോ
രാസ വനികയിൽ....

നവ വസന്തമിവിടെ വരുമോ
വന മുരളിയൊഴുകി വരുമോ

യദു വരുമോ...യമുനയിൽ വരുമോ...

വർണ്ണ വൃന്ദാവനം എന്നുമുണ്ടാവുമോ
ജന്മമുണരുമോ....
കണ്ണനുണ്ടാവുമോ രാധയുണ്ടാവുമോ
രാസ വനികയിൽ....
Varna Vrindavanam Lyrics in English
Varna vrindhavanam...ennumundaavumoo...

Varna vrindhavanam ennumundaavumoo
Janmamunarumoo....
Kannanundavumo radhayundavumo
Rasa vanikayil....

Nava vasanthamivide varumo
Vana muraliyozhuki varumo

Yadhu varumoo...yamunayil varumo...

Varna vrindhavanam ennumundaavumoo
Janmamunarumoo....
Kannanundavumo radhayundavumo
Rasa vanikayil....

Meettatha gandharva veena
Sneha manthrangal meettunnu
Raagardra sindooramode
Prema soonangal pookkunnu

swapnangal paadunnu
Aathma geethangal
Alivin madhu mazha pole...

Poovaya poovellam
Poo kondu moodunnu
Azhakin ala sharam pole...

Kaanunna maatrayenne
Meyyodu cherthu pulkan
Karvarnna ninnu varumo...

Varna vrindhavanam ennumundaavumoo
Janmamunarumoo....
Kannanundavumo radhayundavumo
Rasa vanikayil....

Njanonnu thazhukunna neram
Deva shilppangal mindunnu
Padhangalilakunna neram
Gopavrindhangal aadunnu

Kaathodu kaathoram
Kannodu kannoram
Pranayam thaliraniyunnu

Poonkuyil kookunnu
Pon mayilaadunnu
Engum layamaniyunnu...

Ekaantha raavilenne
Meyyodu cherkkuvanaay
Manivarna ninnu varumo...

Varna vrindhavanam ennumundaavumoo
Janmamunarumoo....
Kannanundavumo radhayundavumo
Rasa vanikayil....

Nava vasanthamivide varumo
Vana muraliyozhuki varumo

Yadhu varumoo...yamunayil varumo...

Varna vrindhavanam ennumundaavumoo
Janmamunarumoo....
Kannanundavumo radhayundavumo
Rasa vanikayil....

Watch Song Varna Vrindavanam On Youtube

Watch Full Movie Kaliyoonjal On Youtube

Watch Full Movie Kaliyoonjal on Hotstar

Watch the Full Movie On Hotstar

Hear Song Varna Vrindavanam on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment