Malayalam

Mullappoom Pallilo Lyrics – Arakkallan Mukkalkkallan [1974]

Mullappoom Pallilo Lyrics
Mullappoom Pallilo Lyrics

Mullappoom Pallilo Lyrics

Mullappoom Pallilo Lyrics from the malayalam movie Arakkallan Mukkalkkallan.It is 1974 malayalam film directed by P. Bhaskaran. Stars Prem Nazir, Jayabharathi.

Song: Mullappoom Pallilo
Movie: Arakkallan Mukkalkkallan
Director: P. Bhaskaran
Singers: S. Janaki K. J. Yesudas
Lyricist: P. Bhaskaran
Music director: V. Dakshinamoorthy
Initial release: 1974
Writer (Screenplay): N. Govindan Kutty

Rate the Movie on IMDb: 6.7/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Mullappoom Pallilo Lyrics in Malayalam
മുല്ലപ്പൂം പല്ലിലോ മുക്കുറ്റി കവിളിലോ
അല്ലി മലർ മിഴിയിലോ 
ഞാൻ മയങ്ങീ

ഏനറിയില്ലാ ഏനറിയില്ലാ
ഏലമണിക്കാട്ടിലെ മലങ്കുറവാ
ഏലമണിക്കാട്ടിലെ മലങ്കുറവാ 

മുല്ലപ്പൂം പല്ലിലോ മുക്കുറ്റി കവിളിലോ
അല്ലി മലർ മിഴിയിലോ 
ഞാൻ മയങ്ങീ

ഏനറിയില്ലാ ഏനറിയില്ലാ
ഏലമണിക്കാട്ടിലെ മലങ്കുറവാ
ഏലമണിക്കാട്ടിലെ മലങ്കുറവാ 

പല്ലാക്ക് മൂക്കു കണ്ടു ഞാൻ കൊതിച്ചു

നിന്റെ പഞ്ചാര വാക്കു കേട്ട് കോരിത്തരിച്ചു 

പല്ലാക്ക് മൂക്കു കണ്ടു ഞാൻ കൊതിച്ചു

നിന്റെ പഞ്ചാര വാക്കു കേട്ട് കോരിത്തരിച്ചു 

കല്യാണ മിന്നു കെട്ടി 
കൈ പിടിക്കണ നാൾ വരെ 
കല്യാണ മിന്നു കെട്ടി 
കൈ പിടിക്കണ നാൾ വരെ 

കൊല്ലാതെ കൊല്ലണ് പൂമാരൻ
നമ്മെ...കൊല്ലാതെ കൊല്ലണ് പൂമാരൻ 

മുല്ലപ്പൂം പല്ലിലോ മുക്കുറ്റി കവിളിലോ
അല്ലി മലർ മിഴിയിലോ 
ഞാൻ മയങ്ങീ

ഏനറിയില്ലാ ഏനറിയില്ലാ
ഏലമണിക്കാട്ടിലെ മലങ്കുറവാ
ഏലമണിക്കാട്ടിലെ മലങ്കുറവാ 

പച്ച കുത്തിയ വിരിമാറെൻ മെത്തയാക്കും

നിന്റെ പിച്ചകപ്പൂ മേനി ഞാൻ സ്വന്തമാക്കും 

പച്ച കുത്തിയ വിരിമാറെൻ മെത്തയാക്കും

നിന്റെ പിച്ചകപ്പൂ മേനി ഞാൻ സ്വന്തമാക്കും 

ചിന്ദൂര പൊട്ടു തൊട്ടു 
ചിങ്കാരപ്പാട്ടു കേട്ട് 
ചിന്ദൂര പൊട്ടു തൊട്ടു 
ചിങ്കാരപ്പാട്ടു കേട്ട് 

കല്യാണപ്പന്തലിൽ കണ്ടോട്ടേ
നമ്മെ...എല്ലാരും എല്ലാരും കണ്ടോട്ടേ 

മുല്ലപ്പൂം പല്ലിലോ മുക്കുറ്റി കവിളിലോ
അല്ലി മലർ മിഴിയിലോ 
ഞാൻ മയങ്ങീ

ഏനറിയില്ലാ ഏനറിയില്ലാ
ഏലമണിക്കാട്ടിലെ മലങ്കുറവാ
ഏലമണിക്കാട്ടിലെ മലങ്കുറവാ...
Mullappoom Pallilo Lyrics in English
Mullappoom pallilo mukkootti kavililo
Allimalar mizhiyilo 
Njaan mayangee

Eenariyilla eenariyilla 
Elamani kattile malankuravaa 
Elamani kattile malankuravaa 

Mullappoom pallilo mukkootti kavililo
Allimalar mizhiyilo 
Njaan mayangee

Eenariyilla eenariyilla 
Elamani kattile malankuravaa 
Elamani kattile malankuravaa 

Pallaakku mookku kandu njaan kothichu

Ninte panchaara vaakku kettu kori tharichu 

Pallaakku mookku kandu njaan kothichu

Ninte panchaara vaakku kettu kori tharichu 

Kallyaana minnu ketti 
Kai pidikkana naal vare
Kallyaana minnu ketti 
Kai pidikkana naal vare

Kollaathe kollanu poomaaran
Namme...kollaathe kollanu poomaaran

Mullappoom pallilo mukkootti kavililo
Allimalar mizhiyilo 
Njaan mayangee

Eenariyilla eenariyilla 
Elamani kattile malankuravaa 
Elamani kattile malankuravaa 

Pacha kuthiya virimaaren methayaakkum

Ninte pichakapoo meni njaan swanthamaakkum 

Pacha kuthiya virimaaren methayaakkum

Ninte pichakapoo meni njaan swanthamaakkum

Chinthoora pottu thottu 
Chinkaara paattu kettu 
Chinthoora pottu thottu 
Chinkaara paattu kettu 

Kallyaana panthalil kandotte 
Namme...ellaarum ellaarum kandotte 

Mullappoom pallilo mukkootti kavililo
Allimalar mizhiyilo 
Njaan mayangee

Eenariyilla eenariyilla 
Elamani kattile malankuravaa 
Elamani kattile malankuravaa...

Watch Song Mullappoom Pallilo On Youtube

Watch Full Movie Arakkallan Mukkalkkallan On Youtube

Watch Full Movie Arakkallan Mukkalkkallan on Hotstar

Watch the Full Movie On Hotstar

Hear Song Mullappoom Pallilo on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment