Malayalam

Nee Manimukilaadakal Lyrics – Vellithira [2003]

Nee Manimukilaadakal Lyrics
Nee Manimukilaadakal Lyrics

Nee Manimukilaadakal Lyrics

Nee Manimukilaadakal Lyrics from the malayalam movie Vellithira.It is 2003 malayalam comedy drama film directed by Bhadran. Stars Prithviraj, Navya Nair.

Song: Nee Manimukilaadakal
Movie: Vellithira
Director: Bhadran
Singers: P. Jayachandran, K. S. Chithra
Lyricist: Kaithapram Damodaran Namboothiri
Music director: Alphons Joseph
Initial release: 2003
Writer (Screenplay): Bhadran

Join our Telegram Channel: https://t.me/thefunstations

Rate the Movie on IMDb: 4.0/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Nee Manimukilaadakal Lyrics in Malayalam
നീ...മണിമുകിലാടകൾ 
ആടിയുലഞ്ഞൊരു മിന്നൽ
മിഴികളിലായിരം പരിഭവമൊഴുകിയ

മേടത്തിങ്കൾ ചന്തം 
വേളിപ്പൂവിൻ നാണം

ഈ ഞാൻ....
വെറുമൊരു നാടൻ പെണ്ണ്
ഈ ഞാൻ...
നിന്നിലണിഞ്ഞവൾ മാത്രം 

നീ...മണിമുകിലാടകൾ 
ആടിയുലഞ്ഞൊരു മിന്നൽ
മിഴികളിലായിരം പരിഭവമൊഴുകിയ

മേടത്തിങ്കൾ ചന്തം 
വേളിപ്പൂവിൻ നാണം

മിന്നലഴകേ ഒന്നു നില്ല്
എന്തു ദാഹം കണ്ടു നിൽക്കാൻ

കന്നിമഴവില്ലേ ഒന്നരികിൽ നില്ല് നീ
നൂറു നിറമോടെ എന്നരികിൽ നില്ലു നീ

ഞാനില്ലയെങ്കിൽ നിൻ 
ഹൃദയ വർണ്ണങ്ങളുണ്ടോ
നീയില്ലയെങ്കിൽ ഈ 
പ്രണയ മധുരങ്ങളുണ്ടോ

അത്ര മേൽ ഒന്നാണു നമ്മൾ...

നീ...മണിമുകിലാടകൾ 
ആടിയുലഞ്ഞൊരു മിന്നൽ
മിഴികളിലായിരം പരിഭവമൊഴുകിയ

മേടത്തിങ്കൾ ചന്തം 
വേളിപ്പൂവിൻ നാണം

മുടിയിലഴകിൻ നീല രാവ്
മുടിയിലലിയും സ്നേഹ യമുനാ

മെയ്യിലണയുമ്പോൾ 
മാറിലിള മാനുകൾ
സ്വർണ്ണമിഴി കണ്ടാൽ 
നല്ല പരൽ മീനുകൾ

നീയെന്റെ ദേവി 
ഞാൻ തൊഴുതു പോകുന്ന രൂപം

നീയെന്നുമെന്നും 
എൻ തരള സംഗീത മന്ത്രം

അത്ര മേൽ ഒന്നാണു നമ്മൾ... 

നീ...മണിമുകിലാടകൾ 
ആടിയുലഞ്ഞൊരു മിന്നൽ
മിഴികളിലായിരം പരിഭവമൊഴുകിയ

മേടത്തിങ്കൾ ചന്തം 

വേളിപ്പൂവിൻ നാണം...
Nee Manimukilaadakal Lyrics in English
Nee...manimukiladakal 
Aadiyulanjoru minnal
Mizhikalilaayiram paribhavamozhukiya

Meda thinkal chantham 
Velippoovin naanam

Ee njaan...
Verumoru nadan pennu
Ee njaan...
Ninnilaninjaval maathram

Nee...manimukiladakal 
Aadiyulanjoru minnal
Mizhikalilaayiram paribhavamozhukiya

Meda thinkal chantham 
Velippoovin naanam

Minnalazhake onnu nillu
Enthu daaham kandu nilkkaan

Kanni mazhaville onnarikil nillu nee
Nooru niramode ennarikil nillu nee

Njaanillayenkil nin
Hridaya varnnangalundo
Neeyillayenkil ee 
Pranaya madhurangalundo

Athramel onnanu nammal...

Nee...manimukiladakal 
Aadiyulanjoru minnal
Mizhikalilaayiram paribhavamozhukiya

Meda thinkal chantham 
Velippoovin naanam

Mudiyilazhakin neela raavu
Mudiyilaliyum sneha yamuna

Meyyilanayumbol 
Maarilila maanukal
Swarna mizhi kandaal 
Nalla paral meenukal

Nee ente devi 
Njan thozhuthu pokunna roopam

Neeyennumennum 
En tharala sangeetha manthram

Athramel onnanu nammal...

Nee...manimukiladakal 
Aadiyulanjoru minnal
Mizhikalilaayiram paribhavamozhukiya

Meda thinkal chantham 

Velippoovin naanam...

Watch Song Nee Manimukilaadakal On Youtube

Watch Full Movie Vellithira On Youtube

Hear Song Nee Manimukilaadakal on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at [email protected]