Malayalam

Poykayil Kulir Poykayil Lyrics – Rajashilpi [1992]

Poykayil Kulir Poykayil Lyrics
Poykayil Kulir Poykayil Lyrics

Poykayil Kulir Poykayil Lyrics

Poykayil Kulir Poykayil Lyrics from the malayalam movie Rajashilpi.It is 1992 malayalam drama film directed by R. Sukumaran. Stars Mohanlal, Bhanupriya.

Song: Poykayil Kulir Poykayil
Movie: Rajashilpi
Director: R. Sukumaran
Singer: K. J. Yesudas
Lyricist: O. N. V. Kurup
Music director: Raveendran
Initial release: 1992
Writer (Screenplay): R. Sukumaran

Rate the Movie on IMDb: 6.3/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Poykayil Kulir Poykayil Lyrics in Malayalam
ആ...ആ...ആ...

പൊയ്കയിൽ കുളിർ പൊയ്കയിൽ
പൊൻ വെയിൽ നീരാടും നേരം

പൂക്കണ്ണുമായ് നിൽക്കുന്നുവോ 
തീരത്തെ മന്ദാരം...

കാറ്റിൽ തൈല ഗന്ധം 
നീറ്റിൽ പൊന്നു ചന്തം

പൊയ്കയിൽ കുളിർ പൊയ്കയിൽ
പൊൻ വെയിൽ നീരാടും നേരം

പൂന്തിരകൾ പൂശി നിന്നെ 
പുഷ്പധൂളീ സൗരഭം

പാൽത്തിരകൾ ചാർത്തി നിന്നെ 
മുത്തു കോർത്ത നൂപുരം

വെൺനുര മെയ്യിൽ 
ചന്ദനച്ചാർത്താ‍യ്

നീ ദേവനന്ദിനി 
ഈ തീര ഭൂമിയിൽ
തേരേറി വന്നുവോ 
തേടുന്നതാരെയൊ  

പൊയ്കയിൽ കുളിർ പൊയ്കയിൽ
പൊൻവെയിൽ നീരാടും നേരം

സ്നാന കേളീ ലോലയായ് നീ 
താണുയർഞ്ഞു നീന്തവേ

കാതരേ നിൻ മാറുലഞ്ഞൂ 
താമരപ്പൂമൊട്ടു പോൽ

കൽപ്പടവേറി നിൽപ്പതെന്തേ നീ

നീയേതു ശിൽപ്പിയെ 
തേടുന്ന ചാരുത
നീയേതലൌകിക 
സൗന്ദര്യ ദേവത

പൊയ്കയിൽ കുളിർ പൊയ്കയിൽ
പൊൻ വെയിൽ നീരാടും നേരം

പൂക്കണ്ണുമായ് നിൽക്കുന്നുവോ 
തീരത്തെ മന്ദാരം...

കാറ്റിൽ തൈല ഗന്ധം 
നീറ്റിൽ പൊന്നു ചന്തം

പൊയ്കയിൽ കുളിർ പൊയ്കയിൽ
പൊൻ വെയിൽ നീരാടും നേരം...
Poykayil Kulir Poykayil Lyrics in English
Aaa...Aaa...Aaa...

Poykayil kulir poykayil
Ponveyil neeraadum neram

Pookkannumaay nilkkunnuvo
Theerathe mandaaram...

Kaattil thaila gandham
Neettil ponnu chandam

Poykayil kulir poykayil
Ponveyil neeraadum neram

Poonthirakal pooshi ninne
Pushppadhoolee saurabham

Paalthirakal chaarthi ninne
Muthu kortha noopuram

Ven nura meyyil
Chandanachaarthaay

Nee deva nandini 
Ee theera bhoomiyil
Thereri vannuvo 
Thedunnathaareyo

Poykayil kulir poykayil
Ponveyil neeraadum neram

Snaana kelee lolayaay nee
Thaanuyarnnu neenthave

Kaathare nin maarulanju
Thaamarappoo mottu pol

Kalppadaveri nilppathenthe nee

Neeyethu shilppiye 
Thedunna chaarutha
Neeyethaloukika 
Saundarya devatha

Poykayil kulir poykayil
Ponveyil neeraadum neram

Pookkannumaay nilkkunnuvo
Theerathe mandaaram...

Kaattil thaila gandham
Neettil ponnu chandam

Poykayil kulir poykayil
Ponveyil neeraadum neram...

Watch Song Poykayil Kulir Poykayil On Youtube

Watch Full Movie Rajashilpi On Youtube

Watch Full Movie Rajashilpi on Hotstar

Watch the Full Movie On Hotstar

Hear Song Poykayil Kulir Poykayil on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at [email protected]

Add Comment

Click here to post a comment