Malayalam

Sumuhoorthamaay Lyrics – Kamaladalam [1992]

Sumuhoorthamaay Lyrics
Sumuhoorthamaay Lyrics

Sumuhoorthamaay Lyrics

Sumuhoorthamaay Lyrics from the malayalam movie Kamaladalam.It is 1992 malayalam musical drama film directed by Sibi Malayil. Stars Mohanlal, Monisha.

Song: Sumuhoorthamaay
Movie: Kamaladalam
Director: Sibi Malayil
Singer: K. J. Yesudas
Lyricist: Kaithapram Damodaran Namboothiri
Music director: Raveendran
Initial release: 1992
Writer (Screenplay): A. K. Lohithadas

Join our Telegram Channel: https://t.me/thefunstations

Rate the Movie on IMDb: 7.8/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Sumuhoorthamaay Lyrics in Malayalam
സുമുഹൂര്‍ത്തമായ്
സ്വസ്തി...സ്വസ്തി...സ്വസ്തി
സൂര്യചന്ദ്രന്മാര്‍ക്കിരിപ്പിടമാകുമെന്‍
രാമ സാമ്രാജ്യമേ ദേവകളേ മാമുനിമാരേ
സ്‌നേഹ താരങ്ങളേ സ്വപ്നങ്ങളേ പൂക്കളേ
വിടയാകുമീ വേളയില്‍ 
സ്വസ്തി...സ്വസ്തി...സ്വസ്തി

ത്രയംബകം വില്ലൊടിയും 
മംഗള ദുന്ദുഭീ നാദവുമായ്
മിഥിലാപുരിയിലെ മണ്‍‌കിടാവിനു
രാജകലയുടെ വാമാംഗമേകിയ 
കോസല രാജകുമാരാ...

സുമുഹൂര്‍ത്തമായ് 
സ്വസ്തി...സ്വസ്തി...സ്വസ്തി

ആത്മ നിവേദനമറിയാതെ എന്തിനെന്‍
മുദ്രാംഗുലീയം വലിച്ചെറിഞ്ഞു
ആത്മ നിവേദനമറിയാതെ എന്തിനെന്‍
മുദ്രാംഗുലീയം വലിച്ചെറിഞ്ഞു

രാഗചൂഡാമണി ചെങ്കോല്‍ത്തുരുമ്പില-
ങ്ങെന്തിനു വെറുതെ പതിച്ചുവച്ചു
കോസല രാജകുമാരാ...

എന്നെ ഞാനായ് ജ്വലിപ്പിച്ചുണര്‍ത്തിയൊ-
രഗ്നിയെപ്പോലും അവിശ്വസിച്ചെങ്കിലും
കോസല രാജകുമാരാ രാജകുമാരാ...

എന്നുമാ സങ്കല്‌പ പാദപത്മങ്ങളില്‍
തല ചായ്ച്ചു വച്ചേ ഉറങ്ങിയുള്ളൂ
സീത ഉറങ്ങിയുള്ളൂ...

പിടയ്ക്കുന്നു പ്രാണന്‍
വിതുമ്പുന്നു ശോകാന്ത രാമായണം ദിഗന്തങ്ങളില്‍ 
മയങ്ങുന്നിതാശാപാശങ്ങള്‍
അധര്‍മ്മം നടുങ്ങുന്നു മാര്‍ത്താണ്ഡ പൗരുഷം
രാമശിലയായ് കറുത്തുവോ
കല്‍‌പ്പാന്തവാരിയില്‍

അമ്മേ...സര്‍വ്വംസഹയാം അമ്മേ...
രത്ന ഗര്‍ഭയാം അമ്മേ...
ത്രേതാ യുഗത്തിന്റെ കണ്ണുനീര്‍ മുത്തിനെ
നെഞ്ചോടു ചേര്‍ത്തു പുണര്‍ന്നെടുക്കൂ

സുമുഹൂര്‍ത്തമായ് 
സ്വസ്തി...സ്വസ്തി...സ്വസ്തി
Sumuhoorthamaay Lyrics in English
Sumuhoorthamaay
Swasthi...Swasthi...Swasthi
Soorya chandranmaarkkirippidamaakumen
Raama saamraajyame devakale maamunimaare
Sneha thaarangale swapnangale pookkale
Vidayaakumee velayil
Swasthi...Swasthi...Swasthi

Thrayambakam villodiyum 
Mangala dundubhee naadhavumaayi
Midhilaapuriyile mankidaavinu
Raajakalayude vaamaamgamekiya 
Kosala rajakumaraa

Sumuhoorthamaay
Swasthi...Swasthi...Swasthi
Soorya chandranmaarkkirippidamaaku

Aathma nivedanamariyatahe enthinen
Mudraamguleeyam valicherinju
Aathma nivedanamariyatahe enthinen
Mudraamguleeyam valicherinju

Raagachoodaamani chenkol thurumpila-
ngenthinu veruthe pathichu vechu
Kosala raajakumaaraa...

Enne njaanaay jwalippichunarthiyora-
gniyeppolum aviswasichenkilum
Kosala rajakumaaraa raajakumaaraa...

ennumaa sankalpa paadapathamngalil
Thala chaaychu veche urangiyulloo
Seetha urangiyulloo...

Pidaykkunnu praanan
Vithumpunnu shokaantha raamaayanam diganthangalil 
mayangunnithaashaa paashangal
Adharmmam nadungunnu maarthaanda pourusham
Raamashilayaay karuthuvo
Kalpaanthavaariyil

Amme...sarvvamsahayaam amme...
Rathna garbhayaam amme...
Threthaa yuganthinte kannuneer muthine
Nenchodu cherthu punarnnedukkoo

Sumuhoorthamaay
Swasthi...Swasthi...Swasthi

Watch Song Sumuhoorthamaay On Youtube

Watch Full Movie Kamaladalam On Youtube

Watch Full Movie Kamaladalam on Hotstar

Watch the Full Movie On Hotstar

Hear Song Sumuhoorthamaay on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at [email protected]