Mazhaye Thoomazhaye Lyrics from the Malayalam movie Pattam Pole. Pattam Pole is a romantic movie directed by Alagappan N.
Song: Mazhaye Thoomazhaye
Movie: Pattam Pole
Director: Alagappan N
Singer: Haricharan, Mridula Warrier
Lyricist: Santhosh Varma
Music director: M Jayachandran
Initial release: 2013
Writer (Screenplay): Girish Kumar
Rate the Movie on IMDb: 4.7/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മഴയേ...തൂമഴയെ... വാനം തൂവുന്ന പൂങ്കുളിരേ വാനം തൂവുന്ന പൂങ്കുളിരേ കണ്ടുവോ എന്റെ കാതലിയെ നിറയെ... കണ്‍ നിറയെ... പെയ്തിറങ്ങുന്നോരോർമ്മയിലെ പെയ്തിറങ്ങുന്നോരോർമ്മയിലെ പീലി നീർത്തിയ കാതലിയെ നീയറിഞ്ഞോ... നീയറിഞ്ഞോ... നീയെന്റെതാണെന്ന് നീയറിഞ്ഞോ നീയറിഞ്ഞോ നീയറിഞ്ഞോ നീയെന്റെതാണെന്ന് നീയറിഞ്ഞോ മഴക്കാലം... എനിക്കായി... മയിൽച്ചേലുളള പെണ്ണേ നിന്നെത്തന്നെ മിഴി നോക്കിൽ മനമാകെ കതിരാടുന്ന സ്നേഹം ഞാനറിഞ്ഞേ പറയാനും വയ്യ പിരിയാനും വയ്യ പലനാളും ഉറങ്ങാൻ കഴിഞ്ഞീലാ മഴയേ... തൂമഴയെ... വാനം തൂവുന്ന പൂങ്കുളിരേ വാനം തൂവുന്ന പൂങ്കുളിരേ കണ്ടുവോ എന്റെ കാതലിയെ നീ വിരിഞ്ഞോ...നീ വിരിഞ്ഞോ... ഞാനോർക്കാതെതെന്നുള്ളിൽ നീ വിരിഞ്ഞോ മലർ മാസം... അറിയാതെ... മലരായിരം എന്നിൽ പൂത്തിരുന്നേ മലർതോറും കണിയായി ഞാൻ കണ്ടത് നിന്നെ ആയിരുന്നേ കഥയാണോ അല്ല കനവാണോ അല്ല ഒരുനാളും മറക്കാൻ കഴിഞ്ഞീലാ മഴയേ... തൂമഴയെ... നിന്റെ മുത്തിളം തുള്ളികളിൽ കണ്ടു ഞാനെന്റെ കാതലനെ കാത്തിരുന്നതാണിന്നുവരെ
Mazhaye...thoomazhaye... Vaanam thoovunna poomkuliree Vaanam thoovunna poomkuliree Kanduvo ente kaathaliye Niraye... kanniraye... Peithirangunnorormayile Peithirangunnorormayile Peeli neerthiya kaathaliye Neeyarinjo... neeyarinjo.. Nee entethanennu neeyarinjo Neeyarinjo neeyarinjo Nee entethanennu neeyarinjo Mazhakkalam...enikkayi... Mayilchelulla penne ninnethanne Mizhi nokkil manamake Kathiradunna sneham njan arinje Parayanum vayya piriyanum vayya Palanaalum urangan kazhinjeela Mazhaye...thoomazhaye... Vaanam thoovunna poomkulire Vaanam thoovunna poomkulire Kanduvo ente kaathaliye Nee virinjo... nee virinjo... Njan orkkathennullil nee virinjo Malarmaasam... ariyaathe.... Malaraayiram ennil poothirunne Malarthorum kaniyaayi njan Kandathu ninne aayirunne Kathayano alla kanaavano alla Orunaalum marakkan kazhinjeela Mazhaye... thoomazhaye... Ninte mutthilam thullikalil Kandu njanente kaathalane Kaathirunnathaninnuvare
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)