Neeyen Vennila Lyrics from the Malayalam movie Cousins. Cousins is a romantic movie directed by Vysakh.
Song: Neeyen Vennila
Movie: Cousins
Director: Vysakh
Singer: Haricharan, Chinmayi
Lyricist: Murukan Kattakkada, Rafeeq Ahamed
Music director: M Jayachandran
Initial release: 2014
Writer (Screenplay): Sethu
Rate the Movie on IMDb: 3.2/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
നീയെൻ വെണ്ണിലാ കാതിൻ തേന്മഴ എന്നിൽ പെയ്യും മഞ്ഞലാ നിലാ...പൂക്കൾ ചോരുമാ രാവിൻ മേടയിൽ താനേ പാടും വീണ നീ അനുരാഗം മൂളും ബാസുരി എന്നും... നീയെൻ വെണ്ണിലാ കാതിൻ തേന്മഴ എന്നിൽ പെയ്യും മഞ്ഞലാ... എന്നിൽ വിരലാൽ ഈ തന്ത്രികളിൽ നീ വന്നു പുൽകീടുമോ ആയിരം ജന്മമായ് ഞാനിരുന്നില്ലയോ ഏകാകിയായ് നിന്നോർമ്മകളിൽ ആ... നീ വരും നേരമായ് നെഞ്ചിലേ കാന്തമായ് പാദസ്വനങ്ങള്‍ കേട്ടു ഞാൻ വേനൽ മാരിയിൽ ഓരോ ചില്ലകൾ നീളെ വീശി തൂവലാൽ അതിലാകെ മൂടി താഴ്‌വര ഹേഹേയ്... നീയെൻ വെണ്ണിലാ കാതിൻ തേന്മഴ എന്നിൽ പെയ്യും മഞ്ഞലാ ഈ പുഞ്ചിരിയിൽ ഈ കണ്മുനയിൽ അലിയുന്ന ഹിമബിന്ദു ഞാൻ നീളുമീ പാതയിൽ നിന്നെയും കാത്തു ഞാൻ കാതോർത്തു നിന്നു എൻ പ്രിയനേ ആ.. എൻ നിശാവാനമേ പൂനിലാത്തുണ്ടിനാൽ പാലാഴിയായ് എന്നോമലേ .. കാണാ ശാഖിതൻ താഴെവന്നു നീ രാഗം മൂളൂ ശാരികേ പ്രണയാര്‍ദ്രം പൂക്കൂ താരകേ നിലാ... പൂക്കൾ ചോരുമാ രാവിൻ മേടയിൽ താനേ പാടും വീണ നീ അനുരാഗം മൂളും ബാസുരി ആ...ബാസുരി...ബാസുരി...
Neeyen vennila kaathin thenmazha Ennil peyyum manjalaa Nila...Pookkal chorumaa Raavin medayil Thane paadum veena nee Anuraagam moolum bhaasuree Ennum... neeyen vennila Kaathin thenmazha Ennil peyyum manjalaa... Ennil viralal Ee thanthrikalil Nee vannu pulkeedumo Aayiram janmamaay Njaanirunnillayo Ekaakiyaai nin ormakalil Aaa... Nee varum neramaai Nenjile kaanthamaay Paadhaswanangal kettu njaan Venal mariyil Oro chillakal Neele veeshi thoovalaal Athilaake moodi thazhvara Heyheyy... Neeyen vennila kaathin thenmazha Ennil peyyum manjalaa Ee punjiriyil Ee kanmunayil Aliyunna himabindhu njaan Neelumee paathayil Ninneyum kaathu njaan Kaathorthu ninnu En priyane Aaa... En nishavaaname Poonila thundinaal Paalazhiyaay ennomale... Kaana shaakithan Thaazhe vannu nee Raagam moolu sharike Pranayardram pookku thaarake Nila... pookkal chorumaa Raavin medayil Thane paadum veena nee Anuraagam moolum bhaasuree Aaa...bhaasuree...bhaasuree...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)
View Comments
Thanks