Nokki Nokki Lyrics from the Malayalam movie Jomonte Suviseshangal . Jomonte Suviseshangal is a family drama film directed by Sathyan Anthikad.
Song: Nokki Nokki
Movie: Jomonte Suviseshangal
Director: Sathyan Anthikad
Singers: Abhay Jodhpurkar, Merin Gregory
Lyricist: Rafeeq Ahamed
Music director: Vidyasagar
Initial release: 2017
Writer (Screenplay): Iqbal Kuttippuram
Rate the Movie on IMDb: 6.8/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
നോക്കി നോക്കി നോക്കി നിന്നൂ കാത്തു കാത്തു കാത്തു നിന്നൂ മന്ദാരപ്പൂവിരിയണതെങ്ങനാണെന്ന് മന്ദാരപ്പൂവിരിയണതെപ്പോഴാണെന്ന് നോക്കി നോക്കി നോക്കി നിന്നൂ കാത്തു കാത്തു കാത്തു നിന്നൂ മന്ദാരപ്പൂവിരിയണതെങ്ങനാണെന്ന് മന്ദാരപ്പൂവിരിയണതെപ്പോഴാണെന്ന് തെക്കന്നം കാറ്റിനും അറിയില്ല ഉത്രാട തുമ്പിക്കും അറിയില്ലാ ചങ്ങാലി പ്രാവിനും അറിയില്ല ആർക്കും അറിയില്ല നോക്കി നോക്കി നോക്കി നിന്നൂ കാത്തു കാത്തു കാത്തു നിന്നൂ മന്ദാരപ്പൂവിരിയണതെങ്ങനാണെന്ന് മന്ദാരപ്പൂവിരിയണതെപ്പോഴാണെന്ന് രാവുറങ്ങണ നേരത്തോ പകൽ തേരിറങ്ങണ നേരത്തോ കാട്ടിരിക്ക് കമ്മലിട്ട് നാട്ടുപാതയോരത്ത് പോക്കുവേയിൽ തേനൊഴുക്കണ നേരത്തോ പോക്കുവേയിൽ തേനൊഴുക്കണ നേരത്തോ പൂത്തതെപ്പോഴോ... ഇതൾ നീർത്തതെപ്പോഴോ പൂത്തതെപ്പോഴോ... ഇതൾ ഈർത്തതെപ്പോഴോ ആലിലയും പാഴ്മുനയും മിണ്ടാത്ത നേരത്ത് ചിങ്കാരപൂമുട്ടെൻ നെഞ്ച് വിരിഞ്ഞു പൂത്തുനിറഞ്ഞു... നോക്കി നോക്കി നോക്കി നിന്നൂ കാത്തു കാത്തു കാത്തു നിന്നൂ പൂമലയുടെ താഴത്തോ മഴ പൂവു ചിന്നണ പാടത്തോ ആടിപ്പാടികുണുങ്ങണ കുറുമാലിപുഴക്കര നാട്ടുമൈന കൂടൊരുക്കണ കൊമ്പത്തോ നാട്ടുമൈന കൂടൊരുക്കണ കൊമ്പത്തോ പൂത്തതെങ്ങാണോ... ഇതൾ നീർത്തതെങ്ങണോ പൂത്തതെങ്ങാണോ... ഇതൾ നീർത്തതെങ്ങണോ പാഴ്മയിലും പൂങ്കുയിലും ചെല്ലാത്ത ദൂരത്ത് മിന്നാര പൂമുട്ടൻനേർക്ക് വിരിഞ്ഞു പൂത്തു മറിഞ്ഞു... നോക്കി നോക്കി നോക്കി നിന്നൂ കാത്തു കാത്തു കാത്തു നിന്നൂ മന്ദാരപ്പൂവിരിയണതെങ്ങനാണെന്ന് മന്ദാരപ്പൂവിരിയണതെപ്പോഴാണെന്ന് തെക്കന്നം കാറ്റിനും അറിയില്ല ഉത്രാട തുമ്പിക്കും അറിയില്ല ചങ്ങാലി പ്രാവിനും അറിയില്ല ആർക്കും അറിയില്ല
Nokki nokki nokki ninnu Kaathu kaathu kaathu ninnu Manthaarapooviriyanathengananennu Manthaarapooviriyanathepozhanennu Nokki nokki nokki ninnu Kaathu kaathu kaathu ninnu Manthaarapooviriyanathengananennu Manthaarapooviriyanathepozhanennu Thekkennam kaatinum ariyilla Uthraada thumbikkum ariyilla Changaali pravinum ariyilla Aarkku ariyilla Nokki nokki nokki ninnu Kaathu kaathu kaathu ninnu Manthaarapooviriyanathengananennu Manthaarapooviriyanathepozhanennu Raavurangana neratho Pakal therirangana neratho Kaattirikku kammalittu naattupaathayorathu Pokkuveyil thenozhukkana nerathoo Pokkuveyil thenozhukkana nerathoo Poothatheppozho... Ithal neerthatheppozho Poothatheppozho... Ithal neerthatheppozho Aalilayum paazhmulayum mindatha nerathu Chingaara poomutten nenjil virinju poothuniranju... Nokki nokki nokki ninnu Kaathu kaathu kaathu ninnu Poomalayude thaazhathum Mazha poovu chinnana paadatho Aadi paadi kunungana kurumaalipuzhakare Naattu maina koodorukkana kombatho Naattu maina koodorukkana kombatho Poothathengaano... Ithal neerthathengaano Poothathengaano... Ithal eerthathengaano Aanmayilum poonkuyilum Chellatha doorathu Punnaara thoo motten nerkku virinju Poothu marinju... Nokki nokki nokki ninnu Kaathu kaathu kaathu ninnu Manthaarapooviriyanathengananennu Manthaarapooviriyanathepozhanennu Thekkennam kaatinum ariyilla Uthraada thumbikkum ariyilla Changaali pravinum ariyilla Aarkkum ariyilla
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)