Odapazham Poloru Penninu is a malayalam folk song sung by Kalabhavan Mani.
It is a beautiful song written by Kalabhavan Mani.
Song: Odapazham Poloru Penninu
Singer: Kalabhavan Mani
Lyricist: Kalabhavan Mani
ഓടപ്പഴം പോലൊരു പെണ്ണിന് വേണ്ടി ഞാൻ കൂടപ്പുഴ ആകെ അലഞ്ഞോനാണ്ടി ഓടപ്പഴം പോലൊരു പെണ്ണിന് വേണ്ടി ഞാൻ കൂടപ്പുഴ ആകെ അലഞ്ഞോനാണ്ടി ആത്മാർത്ഥമായി ഞാൻ സ്നേഹിച്ച കാരണം എന്നെപ്പിരിഞ്ഞു നീ പോയില്ലേടീ ഇന്നു നിന്റെ വീട്ടിലു കല്യാണാലങ്കാരം ഇന്നെന്റെ വീട്ടിലു കണ്ണീരാണ്ടി ഓടപ്പഴം പോലൊരു പെണ്ണിന് വേണ്ടി ഞാൻ കൂടപ്പുഴ ആകെ അലഞ്ഞോനാണ്ടി ഓട്ടുന്ന വണ്ടീലോ കിട്ടുന്നോരായാസം നിന്നെക്കുറിച്ചുള്ളതായിരുന്നു ഓട്ടുന്ന വണ്ടീലോ കിട്ടുന്നോരായാസം നിന്നെക്കുറിച്ചുള്ളതായിരുന്നു കാണും ചുമരുമ്മേൽ ചിത്രം വരച്ചാലോ പുതുമഴ പെയ്യുമ്പോൾ ചിത്രം മായും കുതരയ്ക്കോ കൊമ്പില്ലാ മുതരയ്ക്കോ മതിരില്ലാ പച്ചിലപ്പാമ്പിനോ പത്തിയില്ലാ ഓടപ്പഴം പോലൊരു പെണ്ണിന് വേണ്ടി ഞാൻ കൂടപ്പുഴ ആകെ അലഞ്ഞോനാണ്ടി ഉപ്പു മുളയ്ക്കില്ല പാലിനോ കയ്പ്പില്ലാ വീണയിൽ മീട്ടാത്ത രാഗമില്ലാ ഉപ്പു മുളയ്ക്കില്ല പാലിനോ കയ്പ്പില്ലാ വീണയിൽ മീട്ടാത്ത രാഗമില്ലാ പെണ്ണൊരുമ്പിട്ടാലോ പെരുമ്പാമ്പും വഴി മാറും കണ്ടാലറിയാത്തോൻ കൊണ്ടറിയും ഓടപ്പഴം പോലൊരു പെണ്ണിന് വേണ്ടി ഞാൻ കൂടപ്പുഴ ആകെ അലഞ്ഞോനാണ്ടി ഓടപ്പഴം പോലൊരു പെണ്ണിനേം കിട്ടീല്ല കൂടപ്പുഴ പിന്നെ ഞാൻ കണ്ടിട്ടില്ല ഓടപ്പഴം പോലൊരു പെണ്ണിന് വേണ്ടി ഞാൻ കൂടപ്പുഴ ആകെ അലഞ്ഞോനാണ്ടി...
Odappazham poloru penninu vendi njan Koodappuzha aake alanjonaandi Odappazham poloru penninu vendi njan Koodappuzha aake alanjonaandi Aathmarthamaayi njan snehicha kaaranam Enneppirinju nee poyilledi Innu nite veettilu kalyanalangaram Innente veettilu kanneerandi Odappazham poloru penninu vendi njan Koodappuzha aake alanjonaandi Ottunna vandeelo kittunnorayaasam Ninnekkurichullathaayirunnu Oottunna vandeelo kittunnorayaasam Ninnekkurichullathaayirunnu Kaanum chumarinmell chithram varachalo Puthumazha peyyumbol chithram maayum Kuthirakko kombilla Muthirakko madhurilla Pachillappambino patthiyilla Odappazham poloru penninu vendi njan Koodappuzha aake alanjonaandi Uppu mulakkilla paalino kaippilla Veenayil meettatha raaghamilla Uppu mulakkilla paalino kaippilla Veenayil meettatha raaghamilla Pennorunbhittalo Perumbabum vazhimaarum Kandaalariyaathoon kondariyum Odappazham poloru penninu vendi njan Koodappuzha aake alanjonaandi Odappazham poloru penninem kitteella Koodappuzha pinne njaan kandittilla Odappazham poloru penninu vendi njan Koodappuzha aake alanjonaandi...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@grepitout.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)