Oru Naru Pushpamay Lyrics from the Malayalam movie Meghamalhar. It is 2001 romantic film directed by Kamal. Stars Biju Menon, Samyuktha varma.
Song: Oru Naru Pushpamay
Movie: Meghamalhar
Director: Kamal
Singer: K. J. Yesudas
Lyricist: O. N. V. Kurup
Music director: Ramesh Narayan
Initial release: 2001
Writer (Screenplay): Iqbal Kuttippuram, Kamal
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 7.3/10· IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആ...ആ...ആ...ആ... ഒരു നറു പുഷ്പമായ് എൻ നേർക്കു നീളുന്ന മിഴിമുനയാരുടേതാവാം ഒരു നറു പുഷ്പമായ് എൻ നേർക്കു നീളുന്ന മിഴിമുനയാരുടേതാവാം ഒരു മഞ്ജു ഹർഷമായ് എന്നിൽ തുളുമ്പുന്ന നിനവുകളാരെയോർത്താവാം അറിയില്ലെനിക്കറിയില്ല പറയുന്നു സന്ധ്യതൻ മൗനം...മൗനം ഒരു നറു പുഷ്പമായ് എൻ നേർക്കു നീളുന്ന മിഴിമുനയാരുടേതാവാം മഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം മധുരമായാർദ്രമായ് പാടി മഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം മധുരമായാർദ്രമായ് പാടി അറിയാത്ത കന്യതൻ നേർക്കെഴും ഗന്ധർവ പ്രണയത്തിൻ സംഗീതം പോലെ പുഴ പാടി തീരത്തെ മുള പാടി പൂവള്ളിക്കുടിലിലെ കുയിലുകൾ പാടി... ഒരു നറു പുഷ്പമായ് എൻ നേർക്കു നീളുന്ന മിഴിമുനയാരുടേതാവാം ഒരു നിർവൃതിയിലീ ഭൂമിതൻ മാറിൽ വീണുരുകും ത്രിസന്ധ്യയും മാഞ്ഞു ഒരു നിർവൃതിയിലീ ഭൂമിതൻ മാറിൽ വീണുരുകും ത്രിസന്ധ്യയും മാഞ്ഞു നെറുകയിൽ നാളങ്ങൾ ചാർത്തും ചിരാതുകൾ യമുനയിൽ നീന്തുകയായി പറയാതെ നീ പോയതറിയാതെ കേഴുന്നൂ ശരപഞ്ജരത്തിലെ പക്ഷി... ഒരു നറു പുഷ്പമായ് എൻ നേർക്കു നീളുന്ന മിഴിമുനയാരുടേതാവാം ഒരു മഞ്ജു ഹർഷമായ് എന്നിൽ തുളുമ്പുന്ന നിനവുകളാരെയോർത്താവാം അറിയില്ലെനിക്കറിയില്ല പറയുന്നു സന്ധ്യതൻ മൗനം...മൗനം...
Aaa...Aaa...Aaa...Aaa... Oru naru pushpamayi En nerkku neelunna Mizhimuna arudethavam Oru naru pushpamayi En nerkku neelunna Mizhimuna arudethavam Oru manju harshamayi Ennil thulumbunna Ninavukalare orthavaam Ariyilla enikkariyilla Parayunnu sadhyathan Mounam...mounam Oru naru pushpamayi En nerkku neelunna Mizhimuna arudethavam Mazhayude thanthrikal Meetti ninnakasham Madhuramay aardramayi padi Mazhayude thanthrikal Meetti ninnakasham Madhuramay aardramayi padi Ariyatha kanyathan Nerkezhum gandharvva Pranayathin sangeetham pole Puzhapadi theerathe Mulapadi poovalli kudilile Kuyilukal padi... Oru naru pushpamayi En nerkku neelunna Mizhimuna arudethavam Oru nirvrithiyilee Bhoomi than maril veenurukum Thrisandhyum manju Oru nirvrithiyilee Bhoomi than maril veenurukum Thrisandhyum manju Nerukayil nalangal Charthum chiratukal Yamunayil neenthukayayi Parayathe nee poyathariyathe kezhunnu Sharapancharathile pakshi... Oru naru pushpamayi En nerkku neelunna Mizhimuna arudethavam Oru manju harshamayi Ennil thulumbunna Ninavukalare orthavaam Ariyilla enikkariyilla Parayunnu sadhyathan Mounam...mounam...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)